നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2852

അവർ പരസ്പരം പുണർന്നു.. വളരെ അപൂർവം ആയ ഒരു നിമിഷം ആയിരുന്നു അത്.

“ഇനി ഞങ്ങൾക്ക് തല ഉയർത്തി നടക്കാം.. നിങ്ങൾ കാരണം.. നിങ്ങൾ എന്നല്ല.. നമ്മൾ…”

വർത്തമാന കാലത്തിലെ വിക്ടോറിയ അവരോടു പറഞ്ഞപ്പോൾ അവർ സന്തോഷത്തോടെ തല കുലുക്കി…

“ഞങ്ങൾക്ക് തിരിച്ചു പോകണം.. ആരെങ്കിലും ഒന്ന് സഹായിക്കണം..”

അവർ എല്ലാവരോടും യാത്ര ചോദിച്ചു കൊണ്ട് പറഞ്ഞു..

ക്വീൻ ഓഫ് ഓൾ ക്വീൻ ഇഗ്ഗിയാത്തിയാന മുൻപോട്ട് വന്നു.. അവളുടെ പുറകെ ലൈമെത്രിയും മീനുവും ഉണ്ടായിരുന്നു..

“ഒരു കാര്യം ഉണ്ട്.. “

എല്ലാവരും അവളെ നോക്കി..

“റോഷൻ പോയി തിരുത്തിയ ഭൂതകാലം വേറെ ഒരു ടൈം ലൈൻ ആയി മാറിയിരിക്കുന്നു.. റെപ്റ്റില്ല്യൻ കിംഗ് അതിൽ ഇപ്പോഴും ജീവനോടെ ഉണ്ട്.. “

അവൾ പറഞ്ഞത് കേട്ടപ്പോൾ പാസ്റ്റിലെ വിക്ടോറിയ ചിരിച്ചു.. ഡിവൈനും..

“അറിയാം.. പക്ഷെ ഈ സ്യുട് മതി ഞങ്ങൾക്ക്.. ഞാൻ നേരെ പോകുന്നത് ഭൂമിയിലേക്ക് ആണ്..

ട്രിനിറ്റി അവിടെ ഉണ്ട്. ഈ സ്യുട് അവൾക്ക് കൊടുക്കും.. അവൾക്ക് അറിയാം എങ്ങനെ ഇതിൽ നിന്നും മേയ്‌വൂണിലെ ഒരു ആർമിക്ക് മുഴുവൻ സ്യുട് ഉണ്ടാക്കണം എന്ന്..
ഇതുണ്ടെങ്കിൽ മദർസ്റ്റോൺ ശക്തി വലിച്ചെടുക്കുന്നത് തടയും.. അന്ന് അക്രമണം ഉണ്ടായപ്പോൾ ആണ് ഇത് മനസിലായത്.. ഡിവൈനിന്റെ ബുദ്ധി..”

അവൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ എല്ലാവരും അതിശയിച്ചു.. അങ്ങനെ ഒരു കാര്യം ആർക്കും അറിവില്ലായിരുന്നു.

എല്ലാവരും ഡിവൈനെയും അവളെയും അഭിമാനത്തോടെ നോക്കി.

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.