സമയം കടന്നു പോയി.. ലിസ കണ്ണടച്ച് ഇരുന്നു..
ഒരാൾ തോളിൽ കൈ വച്ചപ്പോൾ ലിസ തല പൊക്കി നോക്കി..
“ഡോക്ടർ.. ?”
അവൾ മെല്ലെ എഴുന്നേറ്റ് നിന്ന് അയാളെ നോക്കി.. ഗൗരവം ആണ്.
“ആം സോറി മാം.. ഷി ഈസ് ഗോൺ.. രക്ഷിക്കാൻ ആയില്ല.. മുറിവ് അത്രക്ക് ആഴത്തിൽ ആയിരുന്നു.. സോറി…”
അയാൾ പറഞ്ഞത് കേട്ട് അവൾ തറഞ്ഞു നിന്നു.. അനാബെൽ ചാടി എഴുന്നേറ്റു..
“വിച്ച്.. വിച്ച് വൺ..?”
അവളുടെ സ്വരം പതറിയിരുന്നു.. കണ്ണുകൾ നിറഞ്ഞു..
“ദി വൺ വിത്ത് റെഡ് ഹെയർ..”
അയാൾ പറഞ്ഞപ്പോൾ അവൾ ദീർഘനിശ്വാസത്തോടെ അനാബെല്ലിനെ നോക്കി..
“മെറിൻ…?”
അവൾ സംശയത്തോടെ ചോദിച്ചു..
“ഷി ഈസ് എ ബീസ്റ്.. അത്രക്ക് മുറിവുകൾ ഉണ്ടായിട്ടും അവൾ ലിസയും ബെല്ലും ഓക്കേ ആണോ എന്നാണ് ചോദിച്ചത്….പക്ഷെ ഐസിയുവിൽ ആണ്.. റിക്കവർ ആകും എന്ന് പ്രതീക്ഷിക്കാം…”
ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ലിസ പുഞ്ചിരിച്ചു.. അവൾ സമാധാനത്തോടെ അവിടെ ഇരുന്നു.. ക്ലിയോപാട്ര അപകടനില തരണം ചെയ്തിരുന്നു..
“ഇനിയാണ് റിസ്ക്..”
ലിസ മെല്ലെ ഫോൺ എടുത്തു.
“എന്താണ്..?”
“അർച്ചന.. മീനു.. ഇതറിഞ്ഞാൽ രണ്ടുപേർ എന്തൊക്കെ ബഹളം ഉണ്ടാക്കുമോ ആവൊ.. എന്തായാലും വിളിച്ചു പറയാം.. “
ലിസ ഫോൺ എടുത്തു ചെവിയിൽ വച്ചു.. എന്ത് പറയും അവരോട് എന്ന് അവൾക്ക് അറിയില്ലായിരുന്നു. അവൾ ഫോൺ എടുത്തു എറിഞ്ഞു..
“മൈൻഡ് ഇപ്പോഴും വണ്ടർ വേർഡിൽ ആണ്.. ഇന്ന് പോയി ബാക്കി ഉണ്ടാകുമോ നമ്മൾ, ലിസ..?”
ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?
വ്യാഴാഴ്ച ചന്ത ♥️
ഏട്ടാ…. ?
വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?
കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?
ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??
അപ്പൊ അടുത്ത പാർട്ടിൽ കാണാം ?
Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.
ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
❤️
Waiting ❤❤
????eagerly awaited for the next part
❤❤❤❤
❤️?❤️
ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്
എങ്ങനെ ആണ് bro PL സംസാരിക്കുന്നെ
❤️❤️❤️
❤❤❤❤❤
Yes sir?
Thanks Bro Ithu Nokkan Thanne Anu Vanne❤️❤️
❤❤❤❤ wighting
ഇരിക്കട്ടെ 501 കുതിരപവന്….
500th comment ❤️
ഇന്ന് വരില്ലേ ?
ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .
ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?
1 Day to go… ❤️❤️❤️
എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??
നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
Waiting for the next part ?