“എനിക്ക് അറിയാം.. നിങ്ങൾ ചെയ്ത എല്ലാം ഞാൻ പറഞ്ഞോളാം അമ്മയോട്….”
അവൻ പറഞ്ഞപ്പോൾ അവൾ അവനെ പുണർന്നു..
പെട്ടെന്ന് അവളുടെ കൈകളിൽ നിന്നും ഊർന്നു താഴേക്ക് വീഴാൻ പോയ അവനെ ഓടി വന്നു കോരി എടുത്തത് സ്കാർലെറ്റ് ആണ്.. അവൻ വാടിയ ചേമ്പിൻ തണ്ട് പോലെ അവളുടെ കയ്യിൽ കിടന്നു.. ബോധം മറഞ്ഞിരുന്നു..
റെഡ് എയ്ഞ്ചൽ കൈനീട്ടിയപ്പോൾ ഒരു ചുഴലിക്കാറ്റിന്റെ രൂപത്തിൽ തീ തൂൺ ഉണ്ടായി..
“ഞങ്ങൾക്ക് ഇവന്റെ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ട്.. ഉടനെ കാണാം.. എല്ലാവർക്കും നന്ദി.. മറക്കില്ല ആരെയും..”
അത് പറഞ്ഞ ഉടനെ റെഡ് എയ്ഞ്ചൽ ആദ്യം തീ തൂണിലേക്ക് കയറി കണ്ണിൽ നിന്നും മറഞ്ഞു..
പുറകെ സ്കെർകെറ്റ്.. പുറകെ ബാക്കി എയ്ഞ്ചൽസും എല്ലാവരെയും നോക്കി യാത്ര പറഞ്ഞു അതിലൂടെ കയറി കണ്ണിൽ നിന്നും മറഞ്ഞപ്പോൾ തീ തൂൺ ഇല്ലാതെയായി..
എല്ലാവരും ഒരുനിമിഷം അനങ്ങാതെ നിന്നു..
“അമ്മേ.. ഞങ്ങൾ.. ഞങ്ങളോട് ക്ഷമിക്കണം.. ഇവരോടും..”
പാസ്റ്റിൽ നിന്നും വന്ന വിക്ടോറിയ ഡിവൈൻ മേയ്വൂൺ ക്വീനിന്റെ മുൻപിൽ മുട്ടുകുത്തി..
ക്വീൻ ഉടനെ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു..
“എല്ലാം ഒരു നിയോഗം ആണ്.. നിങ്ങൾ രണ്ടുപേരും എന്തൊക്കെ ചെയ്തു എന്നെനിക്ക് അറിയില്ല.. പക്ഷെ എന്റെ മകൻ ഇവിടെ ജീവനോടെ വന്നു വിജയം കൈവരിച്ചതിൽ നിങ്ങൾക്കുള്ള പങ്ക് ചെറുതല്ല.. റെസ്പെക്ട്..
ഈ അമ്മയിൽ നിന്നും.. നിങ്ങളുടെ തന്നെ ഇവർക്ക് ആ സ്നേഹം ഞാൻ കൊടുത്തുകൊള്ളാം…”
ക്വീൻ പറഞ്ഞതും ഇരുവരും കരഞ്ഞു.. സന്തോഷത്തോടെ..
വർത്തമാന കാലത്തിലെ വിക്ടോറിയ ഡിവൈൻ അവരുടെ മുൻപിൽ വന്നു.. അധികം മാറ്റങ്ങൾ ഒന്നുമില്ല…
ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?
വ്യാഴാഴ്ച ചന്ത ♥️
ഏട്ടാ…. ?
വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?
കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?
ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??
അപ്പൊ അടുത്ത പാർട്ടിൽ കാണാം ?
Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.
ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
❤️
Waiting ❤❤
????eagerly awaited for the next part
❤❤❤❤
❤️?❤️
ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്
എങ്ങനെ ആണ് bro PL സംസാരിക്കുന്നെ
❤️❤️❤️
❤❤❤❤❤
Yes sir?
Thanks Bro Ithu Nokkan Thanne Anu Vanne❤️❤️
❤❤❤❤ wighting
ഇരിക്കട്ടെ 501 കുതിരപവന്….
500th comment ❤️
ഇന്ന് വരില്ലേ ?
ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .
ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?
1 Day to go… ❤️❤️❤️
എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??
നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
Waiting for the next part ?