നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2851

“ഇതെന്തു സ്ഥലം ആണ്.. കണ്ടാൽ തന്നെ എന്തോപോലെ..”

ഇരുളിൽ കുളിച്ചു നിക്കുന്ന ആ ബംഗ്ലാവ് കണ്ടപ്പോൾ ലിസ വീണ്ടും മെറിനോട് പറഞ്ഞു.. മെറിൻ മിണ്ടാതെ പുറകു വശത്തേക്കു നടന്നു..

പിസ്റ്റൾ കയ്യിൽ എടുത്തു അവർ പുറകു വശത്തെ തുറന്നു കിടന്ന വാതിൽ വഴി അകത്തേക്ക് കയറി.. ഫോൺ എടുത്തു ഫ്ലാഷ് തെളിച്ചു.. മൊത്തം ഇരുട്ടാണ്.

വലിയ വലിയ റൂമുകൾ.. എന്നാൽ ഒന്നിലും ഒരു അനക്കവും ഇല്ല ആളും ഇല്ല.. നാല് ഭാഗത്തുമുള്ള വരാന്ത അവർ നടന്നു നോക്കി..

“ആരും ഇല്ലല്ലോ.. നമുക്ക് പിഴച്ചു ലിസ..”

മെറിൻ നിരാശയോടെ പറഞ്ഞു.. ലിസയും ചുറ്റിനും നോക്കി. വല്ലാത്തൊരു ഭീകര അന്തരീക്ഷം.. ഇരുട്ടിൽ നിന്നും ആരോ തുറിച്ചു നോക്കും പോലെ തോന്നി അവർക്ക്..

“ഇതെന്താണ്..?”

ലിസ നിലത്തു പതിച്ച ടൈലുകളിൽ ഒരെണ്ണം കാണിച്ചു.. അതൊരു കോണിൽ ആണ്.. പക്ഷെ അതിൽ ഒരു നക്ഷത്ര ചിഹ്നം.. മെറിൻ നിലത്തേക്ക് ഇരുന്നു നോക്കി.. അവൾ അതൊന്നു അമർത്തിയപ്പോൾ അത് അടിയിലേക്ക് അല്പം അമർന്നു..

ഉടനെ എവിടെയോ ഒരു ഗാരേജ് ഷട്ടർ തുറക്കുന്ന ശബ്ദം കേട്ട് രണ്ടുപേരും ചാടി എഴുന്നേറ്റ് നോക്കി….

താഴെ പള്ളിയുടെ ഭാഗത്താണ്.. അവിടെ നിന്ന് നോക്കിയാൽ പള്ളി കാണാം..

“ഇതൊരു ബെൽ ആണോ അതോ ഷട്ടറിന്റെ സ്വിച്ച് ആണോ..? “

ലിസ സംശയത്തോടെ നോക്കി..

“ലെറ്റസ് ഗോ ഫൈൻഡ് ഔട്ട്..”

മെറിൻ പതുങ്ങി മെല്ലെ താഴേക്ക് ചെന്നു.. അമ്പത് അടിയോളം താഴേക്ക് പോയപ്പോൾ പഴയ പള്ളി കണ്ടു.. അവർ മെല്ലെ അവിടേക്ക് ചെന്നു..

പുറകിൽ അവിടെ ഉള്ള ഒരു ഗാരേജ് തുറന്നു കിടക്കുന്നു.. ഉള്ളിൽ വെളുത്ത നിറമുള്ള ഒരു കോണ്ടെസാ ഒരു ടയർ ഇല്ലാതെ കിടക്കുന്നുണ്ട്..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.