Planet Of The Angels
“ഞാൻ മരിക്കും എന്ന് എങ്ങനെ അറിഞ്ഞു..? സത്യത്തിൽ എന്താണ് ഇവിടെ നടന്നത്.. ?”
പിറ്റേ ദിവസം ഉണർന്നു റാണിയുടെ അടുത്ത് എത്തിയ റോഷൻ ആകാംഷയോടെ അവളോട് ചോദിച്ചു..
“അതിന് ഉത്തരം എനിക്ക് തരാൻ അറിയില്ല റോഷൻ.. നിന്നെ കണ്ടപ്പോൾ എനിക്ക് നിന്റെ ജീവൻ ഉടനെ പോകും എന്ന് മനസിലായി.. അർഹത ഉണ്ട്.. ഞങ്ങളുടെ വിടുതൽ നിന്റെ കൈകൊണ്ടു ആകുമെന്നും തോന്നി.. പിന്നെ ഗോഡ് വെപ്പൺ ഉള്ളവൻ ആണ് നീയെന്നും അറിഞ്ഞു… “
അവൾ പറഞ്ഞപ്പോൾ റോഷൻ ഒന്നും മിണ്ടിയില്ല..
“എന്റെ പല്ലുകൾ പതിഞ്ഞാൽ എന്റെ ആയുസിന്റെ ഒരു ഭാഗം അവർക്ക് കിട്ടും.. മറ്റൊരു എയ്ഞ്ചലിന്റെ കൈകൊണ്ട് മരണപ്പെട്ടാൽ സോൾ വേൾഡിൽ എത്തും.. ഇത് രണ്ടും ഒരുമിച്ചു വരണം.. കിങ് ആണ് നിന്നെ കൊന്നിരുന്നത് എങ്കിൽ നീ സോൾ വേൾഡിൽ എത്തില്ലായിരുന്നു.. നോ ലൈഫ് വേൾഡിൽ അകപ്പെട്ടു പോയേനെ…
എന്റെ കടിയും പിന്നെ അവൾ നിന്റെ മരണം നടത്തിയത് കൊണ്ടും നീ സോൾ വേൾഡിൽ എത്തി… അവിടെ നിന്നും ഇഷ്ടമുള്ള ഇടത്തേക്ക് പോകാമായിരുന്നു.. ഭൂതകാലത്തിലേക്ക് പോകാൻ മാത്രം സ്പേസ് സ്റ്റോൺ വേണം…”
“എയ്ഞ്ചലിന്റെ ആയുസ് എത്രയാണ്…?”
അവൻ ആകാംഷയോടെ ചോദിച്ചു..
“ഭൂമിയിലെ ഒരു ലക്ഷം വർഷം ഒക്കെയാണ് ഞങ്ങളുടെ ആയുസ്..”
അവൾ ചിരിയോടെ അവനെ നോക്കി.. അവൻ ഞെട്ടലോടെ അവളെ നോക്കി..
“അപ്പോൾ ഞാൻ എത്ര നാൾ ജീവിക്കും ഇനി..?”
ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?
വ്യാഴാഴ്ച ചന്ത ♥️
ഏട്ടാ…. ?
വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?
കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?
ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??
അപ്പൊ അടുത്ത പാർട്ടിൽ കാണാം ?
Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.
ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
❤️
Waiting ❤❤
????eagerly awaited for the next part
❤❤❤❤
❤️?❤️
ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്
എങ്ങനെ ആണ് bro PL സംസാരിക്കുന്നെ
❤️❤️❤️
❤❤❤❤❤
Yes sir?
Thanks Bro Ithu Nokkan Thanne Anu Vanne❤️❤️
❤❤❤❤ wighting
ഇരിക്കട്ടെ 501 കുതിരപവന്….
500th comment ❤️
ഇന്ന് വരില്ലേ ?
ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .
ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?
1 Day to go… ❤️❤️❤️
എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??
നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
Waiting for the next part ?