“റോഷൻ.. ഒരു എയ്ഞ്ചൽ ഒരിക്കലും ഒരാൾക്കും ഞങ്ങളുടെ ശരീരം കൊടുക്കില്ല.. പക്ഷെ നിന്നെ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചിരുന്നു.. നിനക്ക് മാത്രം പറ്റുന്ന കാര്യം.. എയ്ഞ്ചൽസിനെ വിടുവിക്കാൻ.. അതിനാണ് ഞാൻ അന്ന് നിന്റെ പുറകെ വന്നത്.. നീ സമ്മതിക്കാതെ ഇരുന്നപ്പോൾ എനിക്ക് നിന്നെ കൊല്ലാൻ തോന്നി….”
അവൾ അത് പറഞ്ഞു അവന്റെ കണ്ണുകളിൽ നോക്കി..
“അതെ.. അന്ന് ഞാൻ നിന്നെ കൊന്നേനെ. മീനാക്ഷിയിലൂടെ അവർ നിന്റെ മരണം അല്ല തടഞ്ഞത്.. ഈ ലോകത്തിന്റെ എല്ലാം നാശം കൂടിയാണ്.. അതോടെ നിയോഗം പോലെ തന്നെ അവളും ശക്ത ആയി… അവൾ ചെയ്ത കാര്യങ്ങൾ.. അർച്ചന മുതൽ അതുപോലെ മറ്റുള്ളവർ ചെയ്ത ഒരു കൊച്ചു കാര്യം വരെ.. നിന്റെ നിയോഗത്തിലെ ഭാഗം ആണ്.. ഇന്ന് ശത്രുക്കൾ ഇല്ല….
ഐ ലവ് യു റോഷൻ….”
അവൾ വശ്യത്തോടെ അവനെ നോക്കി പറഞ്ഞു…
അല്പം മാറി നിന്ന് കൈ വിടർത്തി..
“കം.. യു ക്യാൻ ഹാവ് മി.. എന്നെ നിനക്ക് സമർപ്പിക്കുന്നു.. പൂർണ മനസോടെ… “
അവൾ അവനെ നോക്കി.. അവൻ ഒന്ന് പുഞ്ചിരിച്ചു..
“സ്കാർലെറ്റ്.. ഒരു എയ്ഞ്ചലിന്റെ ഏറ്റവും പ്രാധാന്യം അവളുടെ കന്യകാത്വത്തിന് ആണ്.. അല്ലെ..? ഇപ്പോൾ ഞാൻ നിന്നെ അറിഞ്ഞാൽ.. നിന്റെ ശക്തി പോകും.. നീ എന്റെ അടിമ ആകും.. അല്ലെ..? “
അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ ഞെട്ടി..
“നിനക്ക്.. നിനക്ക് എങ്ങനെ അറിയാം അത്…? “
“ആം ദി കിംഗ് ഓഫ് വേർഡ് ബിലോ, ഹണി… യു നോ റൈറ്റ്..?”
അവൻ ചിരിയോടെ അവളെ നോക്കി..
“യുവർ ഹൈനെസ്സ്… “
അവൾ ചിറക് വിരിച്ചു കാണിച്ചു പുഞ്ചിരിയോടെ.. അവൻ ചെന്ന് അവളുടെ മുടിയിൽ പിടിച്ചു.. ചുംബിച്ചു അവളുടെ വിടർന്ന അധരങ്ങളെ.. അവൾ അവനിലേക്ക് ഇഴുകി ചേർന്ന് നിന്നുകൊണ്ട് അവന്റെ ചുബനത്തിനെ അധരങ്ങൾ കൊണ്ടും നാവുകൊണ്ടും എതിരിട്ടു…
ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?
വ്യാഴാഴ്ച ചന്ത ♥️
ഏട്ടാ…. ?
വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?
കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?
ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??
അപ്പൊ അടുത്ത പാർട്ടിൽ കാണാം ?
Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.
ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
❤️
Waiting ❤❤
????eagerly awaited for the next part
❤❤❤❤
❤️?❤️
ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്
എങ്ങനെ ആണ് bro PL സംസാരിക്കുന്നെ
❤️❤️❤️
❤❤❤❤❤
Yes sir?
Thanks Bro Ithu Nokkan Thanne Anu Vanne❤️❤️
❤❤❤❤ wighting
ഇരിക്കട്ടെ 501 കുതിരപവന്….
500th comment ❤️
ഇന്ന് വരില്ലേ ?
ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .
ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?
1 Day to go… ❤️❤️❤️
എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??
നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
Waiting for the next part ?