Planet Of Reptilians
“റോഷൻ…!”
ആകുലതയോടെ വിളിച്ചു ട്രിനിറ്റി ഓടിവന്നു.. അവൻ ഒന്നും സംഭവിക്കാത്തതുപോലെ അവളെ നോക്കി.. അവന് മുറിവുകൾ ഒക്കെ വേദന ഇല്ലാത്തത് പോലെ ആയിരുന്നു..
“വരൂ.. ഉടനെ മെയ്വൂണിൽ എത്തണം.. ഈ വിഷം മാരകമാണ്..ഉടനെ അത് ശരീരത്തിൽ നിന്നും മാറ്റണം..”
അവൾ അവന്റെ കയ്യിൽ പിടിച്ചു..
“അവനെ ഞാൻ കൊണ്ടുപോകാം… “
ശബ്ദം കേട്ട് അവർ നോക്കി. റെഡ് എയ്ഞ്ചൽ ആണ്.. ക്വീൻ മാലെഫിസെന്റ്. അവൾ ചിറകുകൾ മടക്കി മുൻപോട്ട് വന്നു.. എല്ലാവരും അവളെ നോക്കി.. വല്ലാത്തൊരു ഭംഗി..
“അവനെ തിരിച്ചു തരാം, ട്രിനിറ്റി…”
മാലെഫിസെന്റ് ട്രിനിറ്റിയെ നോക്കി..
“യുവർ ഹൈനെസ്സ്…”
ട്രിനിറ്റി ഉടനെ സമ്മതിച്ചു.. അതിന് ശേഷം അവനെ നോക്കി.. അവൻ ട്രിനിറ്റിയുടെ കവിളിൽ ഒന്ന് തട്ടി..
അവളുടെ കൈകൾ പിടിച്ചു.. കണ്ണ് കൊണ്ട് യാത്ര പറഞ്ഞു അവൻ റെഡ് എയ്ഞ്ചലിനൊപ്പം നടന്നു..
അവൻ പാസ്റ്റിൽ നിന്നും വന്ന വിക്ടോറിയ, ഡിവൈൻ അവരുടെ അടുത്തെത്തി.. അവർ അഭിമാനത്തോടെ നിന്നിരുന്നു.
അവർ എന്തോ പറയാൻ വന്നത് കേൾക്കാതെ അവൻ അവരെ ഇരുവരെയും മുറുക്കെ കെട്ടിപിടിച്ചു… അവർ തിരിച്ചും..
അത് കണ്ടു നിന്ന വർത്തമാന കാലത്തിലെ വിക്ടോറിയ ഡിവൈൻ കണ്ണിൽ കണ്ണിൽ നോക്കി…അവരുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു..
“നിങ്ങൾ തിരിച്ചു പോകും അല്ലെ? ഞാൻ അവരെ സ്നേഹിച്ചോളാം നിങ്ങളെ സ്നേഹിക്കുന്ന പോലെ…”
അവൻ അവരോടു പറഞ്ഞപ്പോൾ അവർ പുഞ്ചിരിയോടെ അവനെ നോക്കി.. ചിരിയാണ് മുഖത്ത്..
“എനിക്കൊരു കാര്യം….”
വിക്ടോറിയ പറഞ്ഞു വന്നപ്പോൾ അവൻ കൈവിരൽ അവളുടെ ചുണ്ടിൽ വച്ചു..
ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?
വ്യാഴാഴ്ച ചന്ത ♥️
ഏട്ടാ…. ?
വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?
കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?
ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??
അപ്പൊ അടുത്ത പാർട്ടിൽ കാണാം ?
Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.
ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
❤️
Waiting ❤❤
????eagerly awaited for the next part
❤❤❤❤
❤️?❤️
ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്
എങ്ങനെ ആണ് bro PL സംസാരിക്കുന്നെ
❤️❤️❤️
❤❤❤❤❤
Yes sir?
Thanks Bro Ithu Nokkan Thanne Anu Vanne❤️❤️
❤❤❤❤ wighting
ഇരിക്കട്ടെ 501 കുതിരപവന്….
500th comment ❤️
ഇന്ന് വരില്ലേ ?
ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .
ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?
1 Day to go… ❤️❤️❤️
എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??
നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
Waiting for the next part ?