“ഇനി മുതൽ നമ്മൾ 998 പേർക്ക് ഇവൻ സഹോദരൻ ആണ്.., ഇവിടെ ഇനിമുതൽ ഇവനും അവകാശം ഉണ്ടാകും.. അത് കൊണ്ട് തന്നെ ഇപ്പോൾ മുതൽ നമ്മൾ 999 പേര് അല്ല.. ആയിരം ആണ് നമ്മുടെ എണ്ണം..”
റെഡ് എയ്ഞ്ചൽ ഉച്ചത്തിൽ പറഞ്ഞത് കേട്ട് എല്ലാവരും ഉടനെ അത് അംഗീകരിച്ചു.. ചിറകുകൾ വിടർത്തി അവർ അംഗീകരിക്കുന്നു എന്ന് മൂന്ന് പ്രാവശ്യം ചിറകുകൾ അടിച്ചു കാണിച്ചു..
“അല്ല..?നിങ്ങൾ 999 പേർ ആണ്.. 998 മാത്രമല്ലേ പറഞ്ഞുള്ളു..?”
അവൻ സംശയത്തോടെ ക്വീനിനെ നോക്കി..
“ഉണ്ട്. അതിൽ ഒരാൾക്ക് മാത്രം നിന്നെ സഹോദരൻ ആയി കാണാൻ കഴിയില്ല.. ഒരാൾക്ക് നിന്നോട് കടുത്ത സ്നേഹമാണ്..”
അവൾ ചിരിയോടെ പറഞ്ഞതും റോഷൻ തിരിഞ്ഞു സ്കാർലെറ്റിനെ നോക്കി.
ആദ്യമായി അവൻ ഒരു എയ്ഞ്ചൽ നാണിക്കുന്നത് കണ്ടു… ബാക്കി എല്ലാവരും ചിരിക്കുകയായിരുന്നു..
“കൊല്ലും എന്ന് പറഞ്ഞു നടന്നവൾ ആണ് ഇപ്പോൾ പ്രേമം എന്ന് പറഞ്ഞു തളിർത്തു നിൽക്കുന്നത്..”
ഡിസംബർ അത് പറഞ്ഞപ്പോൾ അവരൊക്കെ ചിരിച്ചു… റോഷൻ ചമ്മലോടെ നിന്നു..
“നിനക്ക് ഞാൻ ആയിരത്തി ഒന്നാമത്തെ ആളെ കൂടെ കാണിച്ചു തരട്ടെ..?”
റെഡ് എയ്ഞ്ചൽ പെട്ടെന്ന് ചോദിച്ചപ്പോൾ അവൻ ആകാംഷയോടെ നോക്കി.
വെളുത്ത ഗൗൺ ധരിച്ചു ഒരാൾ മെല്ലെ നടന്നുവന്നു..
“പ്രിൻസസ് എന്യ….”
അവൾ പുഞ്ചിരിയോടെ അവളെ നോക്കി.. റെപ്റ്റില്ല്യൻ കിങ്ങിന്റെ മകൾ.. ആരും കാണാതെ എയ്ഞ്ചൽസിന് ഭക്ഷണം കൊടുത്തു കൊണ്ടിരുന്നവൾ.. റോഷനെ അവന്റെ ലക്ഷ്യത്തിൽ എത്താൻ സഹായിച്ചവൾ…
റോഷൻ അവളുടെ കരം കവർന്നു.. അവർ പരസ്പരം നോക്കി.. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു.. ഒന്നും സംസാരിക്കേണ്ടതായി വന്നില്ല..
ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?
വ്യാഴാഴ്ച ചന്ത ♥️
ഏട്ടാ…. ?
വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?
കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?
ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??
അപ്പൊ അടുത്ത പാർട്ടിൽ കാണാം ?
Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.
ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
❤️
Waiting ❤❤
????eagerly awaited for the next part
❤❤❤❤
❤️?❤️
ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്
എങ്ങനെ ആണ് bro PL സംസാരിക്കുന്നെ
❤️❤️❤️
❤❤❤❤❤
Yes sir?
Thanks Bro Ithu Nokkan Thanne Anu Vanne❤️❤️
❤❤❤❤ wighting
ഇരിക്കട്ടെ 501 കുതിരപവന്….
500th comment ❤️
ഇന്ന് വരില്ലേ ?
ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .
ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?
1 Day to go… ❤️❤️❤️
എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??
നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
Waiting for the next part ?