പുറത്തേക്ക് വന്നു.. സ്കാർലെറ് അവിടെ ഉണ്ടായിരുന്നു..
“ആരാണ്..?”
അവൻ അവളോട് ചോദിച്ചതും പുറകിൽ നിന്നും തൂവെള്ള കരങ്ങൾ അവനെ വലിഞ്ഞു മുറുക്കി.. അവൻ ചിരിച്ചു..
“ഡിസംബർ….”
അവൻ തിരിഞ്ഞു അവളെ കെട്ടിപിടിച്ചു.. കവിളിൽ ചുംബിച്ചു.. നിറകണ്ണുകളോടെ ഡിസംബർ.
“റോഷൻ. എങ്ങനെ നന്ദി പറയണം എന്ന്…”
അവൾ പറഞ്ഞു തീർക്കും മുൻപേ അവൻ അവളുടെ വായ പൊത്തി..
“സഹോദരനോട് നന്ദിയോ? നോ ബേബി നോ…”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു.. അവൻ തിരിച്ചും..
അല്പ നേരം കഴിഞ്ഞപ്പോൾ അവർ രണ്ടുപേരും അവന്റെ ഓരോ കൈകളിലും പിടിച്ചു ഒരു എയ്ഞ്ചൽ ചിറക് പൊക്കി നിൽക്കുന്ന ആകൃതിയിൽ ഉള്ള പാലസിലേക്ക് കയറി…
അവിടെ ഒരു ഹാളിൽ മുഴുവൻ ഏയ്ഞ്ചൽസ് ആയിരുന്നു… അവരൊക്കെ അവനെ കണ്ടു ചിറകുകൾ നിവർത്തി പിടിച്ചു കൈകൂപ്പി നിന്നു.. അവരിൽ പകുതി വൈറ്റും പകുതി ഡാർക്കും ആയിരുന്നു.
“ഏയ്.. എന്താ ഇത്..? സ്കാർലെറ്റ്.. അങ്ങനെ വേണ്ട എന്ന് പറ.. “
അവൻ പറഞ്ഞത് കേട്ടപ്പോൾ സ്കാർലെറ്റ് ചിരിച്ചു.. അവൾ അവനെ കൈപിടിച്ച് മുൻപിലേക്ക് കൊണ്ടുപോയി..
രണ്ടു ഏയ്ഞ്ചൽസ് ചിറക് വിരിച്ചു നിക്കുന്ന ആകൃതിയിൽ ഉള്ള വെട്ടിത്തിളങ്ങുന്ന സിംഹാസനം.. അതിൽ ആരും ഇല്ല..
പുറകിൽ ഒരാൾ അവനെ തൊട്ടു.. അവൻ തിരിഞ്ഞു നോക്കി.. റെഡ് എയ്ഞ്ചൽ.. ക്വീൻ മാലെഫിസെന്റ്..
അവൾ അവനെ ചിറക് വിരിച്ചു വണങ്ങിയപ്പോൾ അവൻ വേഗം അവളുടെ കൈ പിടിച്ചു അത് തടഞ്ഞു..
ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?
വ്യാഴാഴ്ച ചന്ത ♥️
ഏട്ടാ…. ?
വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?
കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?
ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??
അപ്പൊ അടുത്ത പാർട്ടിൽ കാണാം ?
Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.
ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
❤️
Waiting ❤❤
????eagerly awaited for the next part
❤❤❤❤
❤️?❤️
ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്
എങ്ങനെ ആണ് bro PL സംസാരിക്കുന്നെ
❤️❤️❤️
❤❤❤❤❤
Yes sir?
Thanks Bro Ithu Nokkan Thanne Anu Vanne❤️❤️
❤❤❤❤ wighting
ഇരിക്കട്ടെ 501 കുതിരപവന്….
500th comment ❤️
ഇന്ന് വരില്ലേ ?
ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .
ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?
1 Day to go… ❤️❤️❤️
എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??
നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
Waiting for the next part ?