“മെറിൻ.. പുറത്തു ആരോടും പറയാൻ പറ്റാത്ത ഒരു കാര്യം ആണ്.. എനിക്ക് വിശ്വാസം നിങ്ങളിൽ ഉണ്ട്.. ലിസയും മെറിനും ഒന്ന് വരണം…”
അയാളുടെ സ്വരം കേട്ടപ്പോൾ എന്തോ സീരിയസ് ആയ കാര്യമാണ് എന്ന് മെറിന് തോന്നി.
“സർ.. കാര്യം പറയു…”
“മേയർ ക്ലിയോപാട്ര.. അവൾ മിസ്സിംഗ് ആണ്.. “
“വാട്ട്..?”
“അതെ.. മെറിനെ കാണാൻ പോയതാണെന്ന് വീട്ടിലെ ജോലിക്കാരി പറഞ്ഞു.. അവരുടെ കാർ ഇപ്പോൾ ഒരു കാട്ടിൽ കിടക്കുന്നുണ്ട്.. ഒരുപക്ഷെ ജീവനോടെ ഉണ്ടാകാൻ ചാൻസ് ഇല്ല.. ട്രിപ്പിൾ 6 ടീം അവളുടെ പുറകെ ഉണ്ടായിരുന്നോ എന്നൊരു സംശയം എനിക്ക് ഉണ്ട്.. സൊ ഇഫ് യു ക്യാൻ ടു എനിതിങ്.. പ്ലീസ്.., ഈ കാര്യത്തിൽ എനിക്ക് വേറെ ആരെയും വിശ്വാസം ഇല്ല…”
ഫോൺ കട്ട് ആയപ്പോൾ മെറിൻ ആലോചനയിൽ ഇരുന്നു.. അവൾ ഉടനെ ലിസയെ വിളിച്ചു..
***
Planet Of The Angels
കുറെ നേരം കൂടെ കഴിഞ്ഞാണ് റോഷൻ എഴുന്നേറ്റത്.. അത്ര നേരം അവളും കിടന്നിരുന്നു.. അവനെ എന്തോ കുടിപ്പിച്ചതൊക്കെ അവന് ഓർമവന്നു..
“എനിക്ക് ഒന്നും പറ്റിയില്ലേ?”
അവൻ വയർ തപ്പി നോക്കി.. പാടുകൾ ഇല്ല..
“പറ്റണമോ?”
അവൾ അവനെ നോക്കി കുസൃതിയോടെ ചിരിച്ചു.. അവൻ അവളുടെ കവിളുകൾ പിടിച്ചു വലിച്ചു…
“നിന്നെ കാണാൻ കുറെ നേരമായി ഒരാൾ കാത്തിരിക്കുന്നു.. വേഗം വേഷം മാറി വരൂ…”
അവൾ അവനെ എഴുന്നേൽപ്പിച്ചു, അവനെ ഉന്തിതള്ളി ഒരു റൂം പോലെയുള്ള ഭാഗത്തേക്ക് ആക്കി.. അവൻ അവിടെ കണ്ട ജലാശയത്തിൽ കുളിച്ചു.. അവിടെ ഉണ്ടായിരുന്ന വേഷം ധരിച്ചു..
ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?
വ്യാഴാഴ്ച ചന്ത ♥️
ഏട്ടാ…. ?
വളരെ മികച്ച ഒരു പാർട്ട് തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?
കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?
ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??
അപ്പൊ അടുത്ത പാർട്ടിൽ കാണാം ?
Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.
ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
❤️
Waiting ❤❤
????eagerly awaited for the next part
❤❤❤❤
❤️?❤️
ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്
എങ്ങനെ ആണ് bro PL സംസാരിക്കുന്നെ
❤️❤️❤️
❤❤❤❤❤
Yes sir?
Thanks Bro Ithu Nokkan Thanne Anu Vanne❤️❤️
❤❤❤❤ wighting
ഇരിക്കട്ടെ 501 കുതിരപവന്….
500th comment ❤️
ഇന്ന് വരില്ലേ ?
ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .
ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?
1 Day to go… ❤️❤️❤️
എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??
നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
Waiting for the next part ?