നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2851

മെറിൻ പറഞ്ഞു നിർത്തിയപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

“അതൊക്കെ കഴിഞ്ഞു.. ഇനി നമ്മുടെ ചെക്കൻ തിരിച്ചു വരട്ടെ… അല്ലെ…”

അവൾ അത് പറഞ്ഞപ്പോൾ എല്ലാവരും പുഞ്ചിരിച്ചു..

***

Planet Meyvoon

“അമ്മേ…”

മാവിക്കോ വിളിച്ചപ്പോൾ ട്രിനിറ്റി തിരിഞ്ഞു നോക്കി.. അവളോടി വന്നു ട്രിനിറ്റിയെ കെട്ടിപിടിച്ചു.. സ്നേഹത്തോടെ ചുംബിച്ചു…

ട്രിനിറ്റി അവളെ അഭിമാനത്തോടെ ചേർത്ത് പിടിച്ചു..

“നീ രക്ഷിച്ചത് ഈ ലോകത്തിനെ ആണ്.. നിന്റെ പപ്പയെപ്പോലെ ശക്ത ആണ് നീ.. എന്റെ പൊന്നുമോൾ.. മെയ്‌വൂണിന്റെ അഭിമാനം…”

ട്രിനിറ്റി മുട്ടുകുത്തി ഇരുന്നു അവളുടെ കവിളിൽ ചുംബിച്ചു..
അവൾ അതൊന്നും കേട്ട് സന്തോഷിച്ചില്ല..

“എന്താ മോളെ?”

“പപ്പ.. പപ്പാ എവിടെ അമ്മേ.. എനിക്ക് കാണണം…”

റെപ്റ്റില്ല്യൻസിനെ കൊന്ന, റെപ്റ്റില്ല്യൻ കിങ്ങിനെ വരെ വിറപ്പിച്ച മാവിക്കോ അല്ലായിരുന്നു അത്. അവളുടെ പിതാവിനെ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു കൊച്ചു കുട്ടി…

“വരും മോളെ.. മോളെ കാണാതെ എങ്ങനെ ആണ് പപ്പക്ക് ഇരിക്കാൻ കഴിയുക? ഉടനെ വരും.. “

ട്രിനിറ്റി അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവൾ പ്രതീക്ഷയോടെ നോക്കി.. അപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞതും.. അവളുടെ മനസ്സിൽ എന്തോ ഒന്ന് ഉണ്ടെന്ന് ട്രിനിറ്റിക്ക് മനസിലായി..

***

Planet of the Angels

ഏതോ സ്വപ്നത്തിൽ ആയിരുന്നു റോഷൻ.. ആരോ അവനെ ചേർത്ത് പിടിച്ചു കിടക്കുന്നു.. ഇളം ചൂട്.. അവൻ പുഞ്ചിരിയോടെ അതിനെ ദേഹത്തേക്ക് വലിച്ചു…

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.