നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2851

അവൾ മെറിനെ വിഷ് ചെയ്ത ശേഷം ഒരു സെറ്റിയിൽ ഇരുന്നു.. അവളുടെ തലയിൽ കറുത്ത ഹെൽമെറ്റ് ഉണ്ടായിരുന്നു..

“നീ.. ഇതാരാണ് മെറിൻ..? അന്ന് നീ ഇവരുടെ കൂടെ അല്ലെ വന്നത്?”

ആകാംഷയോടെ ലിസ മെറിനെ നോക്കി..

“അതെ ലിസ.. ഇവർ വന്നത് മീനാക്ഷി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ടായിരുന്നു. അതിൽ നിന്നും അവളുടെ ശ്രദ്ധ പോകാതിരിക്കാനും, അവളെ മറ്റു ശക്തികൾ അപായപ്പെടുത്താതിരിക്കാനും ആണ്…”

മെറിൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ മീനു അടക്കം അതിശയത്തോടെ നിന്നു..

അവൾ മെല്ലെ ഹെൽമെറ്റ് ഊരിമാറ്റി..

“ഓ മൈ….!”

ലിസ പുറകോട്ട് മാറി… അർച്ചനയും മീനുവും ഞെട്ടി.. മെറിൻ നേരത്തെ കണ്ടത് കൊണ്ട് ആകണം.. പുഞ്ചിരിയോടെ ഇരുന്നു..

പെണ്ണിന്റെ മുഖം അല്ല.. പുലിയോട് സാദൃശ്യം ഉള്ള മുഖം.. നീണ്ട ചെവികൾ.. വെട്ടിത്തിളങ്ങുന്ന പച്ച കണ്ണുകൾ.. പുറത്തെക്ക് നിൽക്കുന്ന ദംഷ്ട്രകൾ…

അവൾ കയ്യിൽ കറുത്ത ഗ്ലൗസ് അഴിച്ചു.. പുലിനഖം പോലെയുള്ള നഖങ്ങൾ ഉള്ള കൈകൾ..

അവൾ പേടിയോടെ നിൽക്കുന്ന എല്ലാവരെയും നോക്കി.. മെല്ലെ ചിരിച്ചു..

ചിരിക്ക് ഒരു പ്രേതെക ഭംഗി ഉണ്ടായിരുന്നു..

“ഞാൻ എലാമോർ.. റെപ്റ്റില്ല്യൻസിന്റെ അടുത്ത ലക്‌ഷ്യം ഞങ്ങളുടെ ഗ്രഹം ആയിരുന്നു.. ഞങ്ങളുടെ കുട്ടികൾ.. ജൂൺ പറഞ്ഞത് അനുസരിച്ചാണ് ഞങ്ങൾ കുറച്ചുപേർ ഭൂമിയിൽ എത്തിയത്..

മീനാക്ഷിയുടെ പങ്ക് ഇതിൽ ഏറ്റവും പ്രാധാന്യം ആയിരുന്നു.. അവളുടെ ശക്തി അറിഞ്ഞു പുറംലോകത്തു നിന്നും വന്ന കറുത്ത ശക്തികളെ നേരിടാൻ ആണ് ഞങ്ങൾ വന്നത്.. അല്ലെങ്കിൽ മീനാക്ഷിയെ അവരുടെ പുറകെ കൊണ്ടുപോയേനെ അവർ.. അതോടെ റോഷന്റെ എന്നല്ല ഈ ലോകത്തിന്റെ തന്നെ നിയോഗം മാറിയേനെ.. “

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.