Tag: short story

തിരിച്ചുപോക്ക് ✒️[അഹമ്മദ് ശഫീഖ് ചെറുകുന്ന്] 80

_തിരിച്ചുപോക്ക്_ ================  ✒️അഹമ്മദ് ശഫീഖ്‌ ചെറുകുന്ന്   അവസാനം എങ്ങനെയോ അള്ളിപ്പിടിച്ചു കൊണ്ട് , മെട്രോ സ്റ്റേഷനിൽ എത്തി… ഇരുപത് വർഷം കൊണ്ട് ദുബായ് ഇത്രമാത്രം മാറുമെന്ന് ചിന്തിച്ചു പോലുമില്ലായിരുന്നു…. ഈ എഴുപതാം വയസ്സിൽ , ദുബായിലേക്ക് പോകേണ്ടെന്ന് ഐഷുമോൾ ഒരുപാട് പറഞ്ഞതാ…എന്നാൽ എന്റെ ഫൈസി വിളിച്ചപ്പോൾ വരാതിരിക്കാൻ പറ്റിയില്ല… ദുബായ് കാണാനുള്ള കൊതി കൊണ്ടല്ല… അതൊക്കെ കണ്ടും അനുഭവിച്ചും മടുത്തിട്ടല്ലേ നാട്ടിലേക്ക് പോയത്… ഫൈസിയെ കാണാൻ വന്നതാണ്.. അവൻ നാട്ടിലേക്ക് വന്നിട്ട് അഞ്ച് വർഷമായി… എന്റെ […]

? അമ്മൂട്ടി ? [?ꫝ??? ꫝ???? ⚡️] 79

?  അമ്മൂട്ടി  ?     “ഏട്ടാ ഓണം ഇങ്ങെത്താറായി. ഇത്തവണേലും നമ്മക്ക് നാട്ടിലേക്ക് പോണ്ടേ…?”   എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുവാണവൾ, ദേവി., എന്റെ ഭാര്യ…!   “ഏട്ടാ…”   “എന്തോ…”   “ഞാൻ ചോദിച്ചത് കേട്ടില്ലേ…?”   “അഹ് കേട്ടു…!”   “എന്നിട്ടെന്താന്നും പറയാത്തേ…?”   ഏറെ നേരമായിട്ടും എന്നിൽ നിന്നും മറുപടി ഒന്നും കിട്ടണ്ടായപ്പോ അവൾ പിണങ്ങി തിരിഞ്ഞ് കിടന്നിരുന്നു.   “ദേവൂ…, ദേവൂട്ടി….”   ഞാനവളെ കുലുക്കി വിളിച്ചു. പക്ഷെ […]

കാവൽ മാലാഖ [Vichuvinte Penn] 137

?‍♂️?‍♂️ കാവൽമാലാഖ?‍♂️?‍♂️ Author : Vichuvinte Penn   “ആമിയമ്മേ… മോൾക്ക് വയറൊക്കെ വേദനിക്കുവാ… ആമിയമ്മക്കറിയോ എന്റെ വയറും താഴേക്കും മുകളിലേക്കുമൊക്കെ വല്ലാതെ നീറുവാ… ഇന്നലെയും അച്ഛൻ ഏതോ മാമനെയും കൂട്ടി വന്നു. ഞാൻ പോകില്ലാന്ന് പറഞ്ഞു കരഞ്ഞപ്പോൾ മോളെ അച്ഛൻ ഒത്തിരി തല്ലി… എന്നെയും കൂടി കൊണ്ടു പോകാൻ പാടില്ലായിരുന്നോ ആമിയമ്മക്ക്…? മോൾക്കിനിയും വയ്യ ആമിയമ്മേ… മോളുടെ പ്രായത്തിലുള്ള കുട്ടികളെല്ലാം എന്നും നല്ല ബാഗും യൂണിഫോമും ഒക്കെ ഇട്ട് സ്കൂളിൽ പോകുന്നത് ദേ ആ ജനാല […]

ഗായകൻ [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 55

ഗായകൻ ———————- ✒️ അഹമ്മദ് ശഫീഖ്‌ ചെറുകുന്ന് “~അനുരാഗ ഗാനം പോലെ അഴകിന്റെ അല പോലെ ആരു നീയാര് നീ~” “ഹേ… മനുഷ്യാ…. ഒന്ന് നിർത്തുന്നുണ്ടോ ഈ കാളരാഗം…ഞാൻ സഹിക്കാൻ തുടങ്ങിയിട്ട് 18 വർഷമായി… പക്ഷേ, അയൽവാസികൾ അങ്ങനെയൊന്നും സഹിച്ചൂന്ന് വരില്ല… ” അടുക്കളയിൽ നിന്ന് ഭാര്യ ദിവ്യയുടെ കലാപമുയർന്നു…. അയാൾക്കിത് ആദ്യമായിട്ടൊന്നുമല്ല ഈ താക്കീത്.. അതിനുമുണ്ട് വർഷങ്ങളുടെ പഴക്കം… അത് കൊണ്ട് തന്നെ , മറുമൊഴിയൊന്നുമേകാതെ പുഞ്ചിരിയോട് കൂടി അയാൾ തന്റെ പാട്ട് തുടർന്നു… മറുപടിയൊന്നും […]

The Stranger [**SNK**] 64

The Stranger Author :**SNK**   സൂര്യൻ വീട്ടിൽ പോയി, ചന്ദ്രേട്ടൻ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്, കൂട്ടിനു എണ്ണിയാൽ ഒടുങ്ങാത്ത സുഹൃത്തുക്കളുമായി. സൂര്യൻ എന്നും മുടങ്ങാതെ ഒറ്റക്ക് ജോലിക്കു വരുമ്പോൾ ചന്ദ്രേട്ടന് ആ പ്രശ്നങ്ങൾ ഒന്നും അത്ര ഇല്ല. മാസത്തിൽ ഒന്ന് രണ്ടു ദിവസം മാത്രം മുഴുവൻ ശ്രദ്ധയും കൊടുത്താൽ മതി ബാക്കി ഉള്ള ദിവസങ്ങളിൽ ആവിശ്യത്തിനനുസരിച്ചു എത്തിനോക്കിയാൽ മതി, പിന്നെ രണ്ടു ദിവസം അവധിയും; ഏറ്റവും പ്രധാനം ഒരിക്കലും തനിച്ചിരിക്കേണ്ടി വരില്ല. അതു കൊണ്ട് തന്നെ എനിക്കെന്നും […]

ഒരു കുഞ്ഞിക്കിളിയുടെ കഥ [Divz] 61

ഒരു കുഞ്ഞിക്കിളിയുടെ കഥ Author :Divz   അപരിചിതമായ ആ മുറിക്കുള്ളിൽ  ഇരുന്നുകൊണ്ടവൾ തനിക്ക്  മുന്നിലുള്ള അനന്ത  വിഹായസ്സിലേക്ക് നോക്കി…..തൊട്ടടുത്ത മുൻപ് വരെ തന്റെ കൂടെ ആയിരുന്ന ലോകം  എത്ര  പെട്ടെന്നാണ് തനിക്ക് അന്യമായിരിക്കുന്നത്.. എന്തുകൊണ്ടോ അവളുടെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞുതുളുമ്പി…… അടച്ചിട്ട ജനൽ ചില്ലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ടവൾ ആലോചിച്ചു ചില്ലിലിട്ട്  കുറെ കൊത്തി  നോക്കി…. ചിറകിട്ട്  അടിച്ചു നോക്കി..മുന്നിൽകാണുന്ന വിശാലമായ ലോകത്തേക്ക് അവൾ പറന്നു നോക്കി….തനിക്ക് മനസിലാകാത്ത ഏതോ ഒന്ന് തന്നെയും  തനിക്ക് മുന്നിലുള്ള ലോകത്തെയും തമ്മിൽ വേർതിരിക്കുന്നു ….. […]

മായാത്ത ഓർമകൾ [? FAAMIN ?] 47

? മായാത്ത ഓർമകൾ ? Author : ? FAAMIN ?   മനസ്സിന്റെ താളം തെറ്റി കിടക്കുമ്പോഴാണ് മുറിയിലെ തുറന്നിട്ട ജനലിലൂടെ ഒരു കുളിർതെന്നൽ എന്നെ തഴുകി തലോടിക്കൊണ്ടിരുന്നു . പുറത്ത് നല്ല ശക്തിയിൽ മഴ പെയ്യുന്നുണ്ട് . വീട്ടിൽ ഉള്ളവരുടെ ശബ്ദം ഒന്നും കേൾക്കാനില്ല . വീട്ടിലെങ്ങും നിശബ്ദത നിറഞ്ഞ് നിൽക്കുന്നു . ഞാൻ പതിയെ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റ് ആ കുളിർതെന്നൽ വീശിയടിക്കുന്ന ജനൽ വാതിലിന്റടുത്തേക്ക് നടന്നു നീങ്ങി . സമയം വൈകുന്നേരം […]

മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

മൂർഖന്റെ പക ============= ✒️അഹമ്മദ് ശഫീഖ് ചെറുകുന്ന് “ടാ… ഇവൻ ഇത് ഓവർ ആണല്ലോ… എനിക്ക് ഇത് സഹിക്കുന്നില്ലട്ടാ ” “അതെന്നെ ഞാനും ഈ നോക്ക്ന്ന്.. ഇതൊന്ന് നിർത്തേണ്ടേ.. ” “വേണ്ട ടാ… ഓൻ തിമിർക്കട്ടെ.. തിമിർത്ത് അങ്ങു പെയ്യട്ടെ.. അപ്പോ നോക്കാം ” “ചങ്ങായീ… ഇനി കോളേജ് രണ്ടാഴ്ച കൂടിയേ ഉളളൂ ” “ആഹാ.. സമാധാനം ആയല്ലോ..അപ്പോ നമ്മക്ക് അങ്ങോട്ട്‌ നീങ്ങാം.. അല്ലേ തമ്പ്രാ ” “ആയ്ക്കോട്ടെ ദാസാ ” ഞാനും ഷാഹിയും പറയുന്നത് നമ്മളെ […]

റാന്തൽ വെട്ടത്തിലെൻ പെണ്ണ് [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 135

റാന്തൽ വെട്ടത്തിലെൻ പെണ്ണ് ✒️ : അഹമ്മദ് ശഫീഖ് ചെറുകുന്ന് എന്തു സുന്ദരമാണീ രാവ്..മന്ദമാരുതൻ എന്നിലെ ആത്മാവിനെ തഴുകി തലോടി പോകുമ്പോൾ വല്ലാത്ത ഒരു സുഖം.. രാത്രി ഏകദേശം ഒരു മണി ആയിരിക്കുന്നു..ബാബു മാഷിന്റെ കൂടെ രാജസ്ഥാനിലെ രന്താപൂറിലേക്കാണ് യാത്ര.. ഏകദേശം രണ്ടായിരം കിലോമീറ്ററുണ്ട് കണ്ണൂരിൽ നിന്ന് രന്താപൂറിലേക്ക്..മിനിഞ്ഞാന്ന് സന്ധ്യയ്ക്ക്  പുറപ്പെട്ടതാ..ഏകദേശം എത്താനായി എന്നാണ് ഗൂഗിളിലെ പെണ്ണ് പറയുന്നത്… മാഷ് നല്ല ഉറക്കിലാണ്…അല്ലെങ്കിൽ തന്നെ ഡ്രൈവിംഗ് അറിയാത്ത മാഷ് എണീറ്റിട്ടു എന്ത് ചെയ്യാനാ.. എന്നാലും നീ ഉറങ്ങിപ്പോകാതിരിക്കാൻ ഞാനും […]

?എ ഫീൽ ഗുഡ് സ്റ്റോറി? [Fallen Angel] 176

?എ ഫീൽ ഗുഡ് സ്റ്റോറി? Author : Fallen Angel ഈ കഥ വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായം നല്ലതാണേലും മോശമാണേലും താഴെ കമന്റ്‌ ആയി ഇടുക…. നിങ്ങളുടെ സപ്പോർട്ട് ആണ് എഴുതാനുള്ള പ്രചോദനം   ഷോർട് സ്റ്റോറി….. കാർമേഘങ്ങളാൽ മൂടപ്പെട്ട ആകാശം…. സന്ധ്യാസമയം പോലെ ചുറ്റുപാടും ഇരുൾ മൂടിയ അവസ്ഥ രാവിലെയുള്ള ദിന ചര്യകൾ കഴിഞ്ഞ് ഉമ്മറത്തെ കസേരയിൽ വന്നിരിക്കുകയായിരുന്നു ആൽബിൻ…. അന്നത്തെ പത്രമെടുത്ത് വായിച്ച് കൊണ്ടിരുന്നപ്പോഴാണ് പുറകിൽ നിന്ന് ആരോ വിളിച്ചത് “ഏട്ടായി ഈ […]

ചേട്ടൻ [അപ്പൂട്ടൻ❤️❤️] 139

ചേട്ടൻ Author :അപ്പൂട്ടൻ❤️❤️   “ഭാ-ഗം വ-ക്കുമ്പോൾ ഏട്ടന്റെയെന്നു തോ-ന്നുന്നതെല്ലാം ഏട്ടൻ തന്നെ എ-ടുത്തോളൂ…. അച്ചു അങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക്‌ മനസ്സിൽ ഒരു ക-ല്ലെടുത്തുവച്ചപോലെ……. അയാൾ വീടിന്റെ ഉള്ളിലെ വസ്തുക്കളിലേക്ക് നോക്കി… ഇല്ല… ഇതൊന്നും ഞാൻ മേ-ടിച്ചതല്ല…..ഉമ്മറത്തുള്ള കസേരകൾ…… അകത്തുള്ള സോഫ, t v ഫ്രിഡ്ജ് ഒന്നും…. അയാൾ അവിടെ ഓരോ മുറിയിലും കയറിയിറങ്ങി……. അടുക്കളയിലും ചെ-ന്നെത്തി നോക്കി……. ഇല്ല…. ഇതൊന്നും ഞാൻ മേ-ടിച്ചതല്ല… ഓ-ർമവച്ച കാലം മുതൽ അധ്വാ-നിച്ചു തു-ടങ്ങിയ താൻ ഇതുവരെ തന്റേതെന്നു പറയാൻ […]

TENET – THE FIRST FALL OF A MAN [Teetotaller] 78

TENET – THE FIRST FALL OF A MAN Author : Teetotaller     ( സുഹൃത്തുക്കളേ ഇത് ഞാൻ ഇവിടെ എഴുതുന്ന രണ്ടാമത്തെ കഥയാണ് ….. ആദ്യമേ പറയട്ടെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല ….എന്തെലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നു അറിയിക്കുന്നു….എനിക്ക് ഉണ്ടായ ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു അനുവം ആണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്‌….. )   കയ്യിൽ ഉള്ള ബാഗ് ഞാൻ ഒന്നു കൂടി മുറുക്കി […]

കണ്ണാടി സോപ്പ് [പൂച്ച സന്ന്യാസി] 1075

കണ്ണാടി സോപ്പ് Author :പൂച്ച സന്ന്യാസി   ബാച്ചിലേഴ്സിനെ സംബധിച്ച് വീക്കെൻഡ് ആകുമ്പോൾ ഉള്ള അവരുടെ ഏക തലവേദന ശനിയാഴ്‌ച ദിവസത്തെ തുണിയലക്കലാണു. നേരം വെളുക്കുന്നത് 10 മണിക്കാണെങ്കിലും ആദ്യം ചെയ്യുക തലേദിവസം സർഫിലിട്ട് വെച്ചിരുന്ന തുണികഴുകുക എന്നതായിരിക്കും . പതിവുപോലെ ഡെന്നീസ് ബാത് റൂമിൽ കയറി. സർഫ് വെള്ളം തറയിലേക്ക് കമഴ്ത്തി. അതിന്റെ പതകൾ ബാത്ത്രൂമിനെ ഒരു ബാത്ത് റ്റബ് ആക്കി മാറ്റി. കെട്ടികിടക്കുന്ന പതയിൽ നിന്ന് ഒരു കുമ്പിൾ കൈയ്യിൽ എടുത്ത് സീഎഫ് എൽ […]

എന്റെ പെണ്ണ് ? [Mohammed Rashid Ottuvayal] 180

എന്റെ പെണ്ണ് ? Author : Mohammed Rashid Ottuvayal   എടി പെണ്ണെ… നീ ആ കുന്ത്രാണ്ടം ഒന്ന് എടുത്ത് വെച്ചിട്ട് കിടക്കാൻ നോക്ക്.. ഈ കഥകള് ഇങ്ങനെ വായിച്ചിട്ട് നിനക്കെന്ത് കിട്ടാനാ… ഒന്ന് പൊ ഇക്കാ.. നിങ്ങൾക് അത് പറഞ്ഞാ മനസ്സിലാവില്ല…. അതേയ് ഈ ഫേസ്ബുക്കും വാട്സാപ്പും ഒക്കെ മാറ്റി വെച്ചിട്ട് ഇങ്ങനെയുള്ള കഥകള് വായിച്ചു നോക്ക്.. അപ്പോ അറിയാ അതിന്റെ രസം… ഓ പിന്നെ… രസമല്ല സാമ്പാറ്… നീ ഇങ് വാടി പെണ്ണെ […]

ഒരു അഡാറ് പ്രണയ വിവാഹം [Mohammed Rashid Ottuvayal] 209

ഒരു അഡാറ് പ്രണയ വിവാഹം Author : Mohammed Rashid Ottuvayal   ഉമ്മാ…. ഉമ്മാ… ന്റെ നീല കളർ ജീൻസ് കണ്ടോ… ആഹ് അത് ഞാൻ വെള്ളത്തിലിട്ടു. ആ ചാക്ക് തിരുമ്പി കയ്യുമ്പോത്തിന് ഞാൻ ഒരു വാത്ത്ക്ക് ആവും…. അന്നോട് എത്ര ദൂസായി പറയ്ണ് ഒരു വാഷിങ് മിഷീന് വാങ്ങി തെരാന്… ഔ ന്റെ റബ്ബേ…. ഉമ്മ രാവിലെതന്നെ തോടങ്ങിയോ….. ന്റെ പൊഞ്ഞാര ഉമ്മ കുട്ടീ.. വാഷിങ് മിഷീന് ഒക്കെ വാങ്ങിയാല് ഇങ്ങക്ക് ആരോഗ്യം കൊറയും, […]

പ്രണയസമ്മാനം [ Arrow ] 1337

പ്രണയസമ്മാനം Author: Arrow   ഞാൻ പതിയെ നടന്ന് കോളേജിന്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന ഒറ്റമര തണലിൽ വന്നു നിന്നു. എന്റെ ഓർമ്മകളിൽ ഒരു മഴ പെയ്തിറങ്ങി. ‘ പെണ്ണേ, നിനക്ക് അറിയോ, ദേ ഇവിടെ ഈ മരച്ചുവട്ടിൽ വെച്ചാണ് എല്ലാം തുടങ്ങിയത്. നീ ഓർക്കുന്നുണ്ടോ, അപ്രതീക്ഷിതമായി പെയ്ത മഴയിൽ നനഞ്ഞു കുളിച് ഈ മരത്തണലിലേക്ക് നീ ഓടി കിതച്ചു വന്ന ആ ദിവസം?? അന്ന് ഞാനും ഈ മരത്തിന്റെ തണലിൽ നിൽപ്പുണ്ടായിരുന്നു. നിന്റെ ഇളം […]

ശിക്ഷ [അപ്പൂട്ടൻ] 50

ശിക്ഷ Shiksha | Author : Apputtan   “എന്നെ തൊടരുത്… എനിക്ക് നിങ്ങളെ പേടിയാ…”   ലച്ചു അയാളുടെ കൈ തട്ടി മാറ്റി ഓടി മുറിയിലേക്ക് കേറി വാതിൽ അടച്ച് കുറ്റിയിട്ടു… അവളുടെ പെട്ടെന്ന് ഉള്ള ആ പ്രവർത്തിയിൽ രാമനുണ്ണി ആകെ വല്ലാതായി… ആദ്യമായി ആണ് അയാൾ അവളിൽ ഇങ്ങനെ ഒരു ഭാവം കാണുന്നത്…   “ലച്ചു…. മോളെ… നിനക്ക് എന്ത് പറ്റി? മോൾ വാതിൽ തുറക്ക്…”   രാമനുണ്ണി വാതിലിൽ തട്ടികൊണ്ട് പറഞ്ഞു….   […]

ഓർമ്മകളിൽ എന്നും ഏപ്രിൽ [Abdul Fathah Malabari] 52

ഓർമ്മകളിൽ എന്നും ഏപ്രിൽ Oramakalil Ennum April | Author : Abdul Fathah Malabari   സമയം… April മാസത്തിൽ lockdown തുടങ്ങി ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടിയദിന്റെ പിറ്റേദിവസം രാവിലെ മൂന്ന് മണിക്ക് . അവളെ ഒന്ന് അവസാനമായി കാണാൻ കഴിഞ്ഞത് ഇല്ല .,.. നശിച്ച corona കാരണം ഒക്കെ തൊലഞ്ഞ് …,.. ചെ … അവള് എന്നെ ഒന്ന് നോക്കി വന്നതായിരുന്നു ..,. ഇൻസറ്റിറ്റ്യൂട്ട് ഇന്നലെ അടച്ചു പൂട്ടും എന്ന് അറിഞ്ഞിരുന്നെങ്കിൽ എന്ത് വില […]

അച്ഛൻ്റെ സ്നേഹം [അപ്പു] 55

അച്ഛൻ്റെ സ്നേഹം Author : അപ്പു   അമ്മേ അച്ഛനോട് പറഞ്ഞോ..എന്ത് പറഞ്ഞോ എന്നാ മോനേ നീ ചോദിക്കുന്നത്…. അമ്മ മറന്നോ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ… എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞതല്ലേ, അമ്മയും അച്ഛനും അവളുടെ വീട്ടിൽ പോയി സംസാരിക്കണം എന്നും ഞാൻ പറഞ്ഞതല്ലേ… അപ്പോഴേക്കും അമ്മ അത് മറന്നോ…മറന്നിട്ടില്ലാ മോനേ… നീ തന്നെ അച്ഛനോട് നേരിട്ട് പറ കാര്യം…ഞാൻ പറയില്ല… അമ്മ തന്നെ അച്ഛനോട് പറഞ്ഞാൽ മതി…. അമ്മ പറഞ്ഞിട്ട് മോൻ കാണില്ല […]

ഒരു കാറു കാണൽ കഥ [Teetotaller] 188

ഒരു കാറു കാണൽ കഥ Author : Teetotaller     (തുടക്കകാരൻ എന്ന നിലയിൽ എന്റെ ആദ്യ സംരംഭം ആണിത് ….എന്റെ കൂട്ടുകാരന്റെ ഒരു രസകരമായ ഒരു അനുഭവം അല്പം പൊടിപ്പും തൊങ്ങലും വെച്ചു ഞാൻ ഒരു കൊച്ചു കഥയാക്കി മാറ്റിയത് ആണ് )   ടാ കണ്ണാ..കണ്ണാ …എണീറ്റിലെ നീ….അത് എങ്ങനെയാ പുലർച്ച കോഴി കൂവുമ്പോ വന്നു കേറി കെടക്കും മൂട്ടിൽ വെയിൽ അടിച്ചാ പോലും എണീക്കില്യാ ചെക്കൻ ..ടാ കണ്ണാ എഴുനേകിണ്ടോ നീ […]

ജനാവി എന്നാ സ്വപ്നം [കാമുകൻ] 83

ജനാവി എന്നാ സ്വപ്നം Author : കാമുകൻ    ജനാവിഎന്ന്സ്വപനം                                   ഇതു  എന്റെ രണ്ടാമത്തെ കഥ അന്നു തെറ്റ് ഉണ്ടാകും ക്ഷമിക്കണം അപ്പോൾ പോകാം അല്ലേ                                        […]

‘തമിഴന്റെ മകൾ ‘ [Rabi] 98

തമിഴന്റെ മകൾ Author : Rabi   ‘തമിഴന്റെ മകൾ’ ഒരു ഓർമയാണ്. ചില ഇടവേളകളിൽ മാത്രം ഓർക്കുന്നൊരോർമ്മ. അവളെ ഓർക്കുമ്പോൾ, എനിക്കു ചുറ്റും സർവവും മഞ്ഞയും പച്ചയും ചുമപ്പിന്റെയും ചായങ്ങളുള്ള ദൃശ്യങ്ങളാണ്.   നാട്ടിലെ പത്തു നാൽപ്പത് വീടുകളിൽ പാല് കൊടുക്കുന്ന ഉമ്മ ആദ്യമായി പാല് കൊടുക്കാൻ എന്നെ നിയോഗിച്ചത് തമിഴന്റെ വീട്ടിലാണ്. എനിക്കതിൽ വളരേ സന്തോഷമുണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതോപാധിയായിരുന്ന ഈ കച്ചവടത്തിൽ എന്റെ പേരു വരുത്താൻ ഉമ്മ ആഗ്രഹിച്ചിരുന്നില്ല. “പാൽക്കാരിത്താത്തയുടെ മകൻ” എന്ന […]

നിഴൽക്കുത്ത്‌ [Shana] 150

നിഴൽക്കുത്ത്‌       “പാർത്ഥ ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാവില്ല…. പോവുകയാണ് ഞാൻ എന്നെന്നേക്കുമായി ഈ ലോകത്തുനിന്നും… ” ഒരു പുഞ്ചിരിയോടെ സ്വാതി പറഞ്ഞതും വീഡിയോ കോളിനിടയിൽ അവളുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്ന പാർത്ഥന്റെ കണ്ണുകളിൽ ഭീതിനിറഞ്ഞു.. “സ്വാതി നീ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്…” അവന്റെ സ്വരത്തിൽ ഭയം കലർന്നിരുന്നു ഫോണിന്റെ സ്ക്രീനിലേക്ക് അവൻ സൂക്ഷിച്ചു നോക്കി പതിവുപോലെ അടുക്കും ചിട്ടയുമുള്ള മുറിയുടെ കുറച്ചു ഭാഗം എന്നത്തേയും പോലെ ഇന്നും കാണുന്നുണ്ട്.. വെളുത്തു നീളമുള്ള മുഖത്ത് നേർത്ത […]

ഇലഞ്ഞി പൂക്കുമ്പോള്‍ [പ്രദീപ്] 86

സ്ഥിരമായി കഥകള്‍.കോം വായനക്കാരന്‍ ആണ്, ഒരു കഥ എഴുതാന്‍ ഉള്ള ആഗ്രഹം വളരെ നാലായി മനസ്സില്‍ ഉണ്ട്. എത്രത്തോളം സ്വീകാര്യത ഉണ്ടെന്ന് അറിയാന്‍ ഒരു ആഗ്രഹം. അതിനാല്‍ തുടക്കം ഒരു ചെറു കഥയില്‍ നിന്നാവട്ടെ എന്നു കരുതി.   ഈ സൈറ്റിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കഥയെഴുത്ത് കൂട്ടുകാര്‍ക്കും വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.   കഥ വായിച്ചതിന് ശേഷം നിങ്ങളുടെ മനസ്സില്‍ തോന്നുന്നത് തുറന്നു പറയുമെന്ന വിശ്വസം ഉണ്ട്, അതാണല്ലോ എഴുതുന്നവനുള്ള പ്രചോതനവും.     സ്നേഹപൂര്‍വം, […]