ഹൃദയം 3 Author :Spy [ Previous Part ] പിറ്റേന്ന്(പുലർച്ച) “””രാവിലെതന്നെ നിർത്താതെ ഉള്ള കേളിങ് ബെല്ലടി കെട്ടിട്ടാണ് രഞ്ജിനി വാതിൽ തുറക്കുന്നത്… “”തന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ട സന്തോഷത്തിൽ അവർ അവനെ കെട്ടിപ്പുണർന്നു…”എവിടെ ആയിരുന്നു മോനെ നീ….”എത്ര ആയി നിന്നെ ഒന്ന് കണ്ടിട്ട് ഇടയ്ക് ഒന്ന് നിനക്ക് ഇങ്ങോട്ടൊന്നു വിളിച്ചൂടെ…..”അവൻ അവരുടെ കാലുത്തോട്ടു അനുഗ്രഹം വാങ്ങിച്ചു…. ”അവരേം കൊണ്ട് ഹാളിലെ സോഫയിലേക് പോയി ഇരുന്നു…”മമ്മി വിശേഷങ്ങൾ ഓക്കേ പിന്നെ…. […]
Tag: ബന്ധങ്ങൾ
ഹൃദയം 2 [Spy] 122
ഹൃദയം 2 Author :Spy [ Previous Part ] “പാർട്ടി കഴിഞ്ഞു എല്ലാവരും ഹാളിൽ നിന്നും പോയി ഇപ്പോൾ അവിടെ ക്ലോസ് റിലേറ്റീവ്സ് മാത്രം ഉള്ളു.. “”സിദ്ധുവും ഗോപികയും കൂടെ വിശ്വനാഥൻറെ അടുത്തേക്ക് പോയി… “ഡാഡി ഞങ്ങള്ക് ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു മ്മ് അയാൾ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട്.”പറ മക്കളെ… അവർ കാര്യം പറയാൻ വേണ്ടി പരുങ്ങുന്നത് കണ്ടപ്പോളെ വിശ്വനാഥനു കാര്യം പിടികിട്ടി… മ്മ് എന്താ നിങ്ങൾക് ഈ […]
ഹൃദയം (promo) [Spy] 74
ഹൃദയം (promo) Author :Spy “അവൾ തുള്ളി ചാടി അമ്പലത്തിന്റെ പ്രേവേശന കാവടത്തിലൂടെ സ്റ്റെപ് കയറി ഭഗവാന്റെ പ്രതിഷ്ട്ട വെച്ചിരിക്കുന്നിടത്തേക് പോകുവായിരുന്നു… ”ഒരു ദാവണിയാണ് അവൾ അണിഞ്ഞിരിക്കുന്നത്, കാതിൽ 2ജിമ്ക്കിയുണ്ട് അവളുടെ കഴുത്തിൽ 2ചെറിയ മറുകുകൾ ഉള്ളതുകൊണ്ട് കഴുത്ത് കാലിയായി കിടക്കുന്നുണ്ടെങ്കിലും കാണാൻ ഒരു ചന്ദമുണ്ട്, കയ്യിൽ നിറയെ കുപ്പിവളകളും കാലിൽ പാതസരവും അണിഞ്ഞവൾ ശ്രീകോവിലിനടുത്തേക് പോകുവായിരുന്നു. അപ്പോളാണ് അവൾ ആ കാഴ്ച കണ്ടത്. ഭഗവാന് പൂജചെയ്യുന്ന പാൽ..”” പടികളുടെ സൈഡിലുള്ള ഓവിലൂടെ ഒലിച്ചിറങ്ങുകയായിരുന്നു… […]
അറിയാതെ പറയാതെ (അവസാന ഭാഗം ) [Suhail] 115
അറിയാതെ പറയാതെ (അവസാന ഭാഗം ) Author : Suhail [ Previous Part ] സത്യത്തിൽ ചേച്ചിക് എങ്ങനെയാ ആക്‌സിഡന്റ് പറ്റിയത്?..പപ്പയും മമ്മിഴും നിമ്മിച്ചേച്ചിയും ഓക്കേ എങ്ങനെയാ മരിച്ചത്…? പറ ചേച്ചി ഇനി എങ്കിലും ചേച്ചിടെ ഉള്ളിൽ കിടന്നു നീറുന്നതൊക്കെ ആരോടേക്കിലും തുറന്നു പറ….. 4വർഷങ്ങൾക് മുമ്പ് നാളെ ഫെയർവെൽ ആണ് എനിക് താല്പര്യം ഇല്ലങ്കിലും നിമ്മിക് പോകാൻ നിർബന്ധം. എന്നാൽ അങ്ങ് പോയി കളയാം എന്ന് വെച്ചു.. നാളെ നേരത്തെ […]
അറിയാതെ പറയാതെ 5 [Suhail] 75
അറിയാതെ പറയാതെ 5 Author : Suhail [ Previous Part ] സ്പീഡിൽ ഒരു കാറും ലോറിയും തമ്മിൽ കുട്ടി മുട്ടിയത്. വണ്ടി കൂട്ടിമുട്ടുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ ആണ് ആക്‌സിഡന്റ് കണ്ടു പകച്ചു നിൽക്കുന്ന അവളെ കണ്ടത്. പിന്നെ പ്രണാനും കൊണ്ട് ഒരു ഓട്ടം ആയിരുന്നു അവളുടെ അടുത്തേക് അവളുടെ അടുത്തെത്തി നിനക്ക് കുഴപ്പം ഒന്നുമില്ലലോ ലെച്ചു എന്ന് ചോദിച്ചപ്പോളേക്കും തന്നെ കണ്ണിമ വെട്ടാതെ ഒരു നിമിഷം നോക്കി നിന്നിട്ട് തലച്ചുറ്റി അവൾ […]
പറയാതെ അറിയാതെ 3 106
പറയാതെ അറിയാതെ 3 Author : Suhail [ Previous Part ] “അപ്പോളേക്കും മിഴിമോൾ എഴുനേൽറ്റ് പിന്നേം കരയാൻ തുടങ്ങി അമ്മയെ കാണണം കാണണം എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. അത് കണ്ടിട്ട് അജു എന്റെ തോളിൽ നിന്നു മോളെ വാങി അവളേം കൊണ്ട് അവൻ പുറത്തേക് നടന്നു. നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു പയ്യെ കണ്ണുകൾ അടച്ചു… “4വർഷങ്ങൾക് മുമ്പ്..” “അന്ന് കോളേജിൽ […]
അറിയാതെ പറയാതെ (ടീസർ )[Suhail] 68
അറിയാതെ പറയാതെ (teaser) Author : Suhail [ Previous Part ] “തങ്ങളുടെ കാറിന്റെ ഫ്രണ്ടിൽ ഒരു കാർ വട്ടം വെച്ചത് കണ്ടപ്പോളാണ് പപ്പാ ഇറങ്ങി നോക്കിയത്. അയാളും പപ്പയും എന്തൊക്കെയോ വാക്കുതർക്കങ്ങൾ കാറിൽ ഇരുന്നു തന്നെ തനിക് കേൾകാം ആയിരുന്നു.ആളാരാ എന്ന് നോക്കാൻ സീറ്റ് അഡ്ജസ്റ്റ് ചെയ്ത് മുമ്പിലേക് എത്തിനോക്കിയപ്പോൾ ആണ് താൻ ആളെ കണ്ടത്. തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. കണ്ണിൽ കത്തുന്ന ചുവപ്പും ചുണ്ടിൽ എരിയുന്ന സിഗരറ്റും മറുകയ്യിൽ മദ്യത്തിന്റെ കുപ്പിയും […]
അറിയാതെ പറയാതെ 4 [Suhail] 106
അറിയാതെ പറയാതെ 4 Author : Suhail [ Previous Part ] “”എന്റെ ഹൃദയമിടിക്കുന്നത് ഇന്ന് നിനക്ക് വേണ്ടി മാത്രം ആണ് പ്രണയമാണ് പ്രാണനാണ് എനിക് നീ ജീവന്റെ തുടിപ്പ് അവസാനിക്കും വരെയും എന്നേന്നും ദേവേട്ടന്റെ മാത്രം ലെച്ചു ❤ അവനെ കുറിച്ചുള്ള അവളുടെ വരികളിലൂടെ അവന്റെ കയ്കൾ ഓടിനടന്നു. “നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അടുത്ത പേജ് മറിച്ചു അവളുടെ വരികൾക്ക് ഇടയിലേക്ക് പോയി….. കഴിഞ്ഞ കാലം. (തിരനോട്ടം ) […]
അറിയാതെ പറയാതെ 3 [Suhail] 118
അറിയാതെ പറയാതെ 3 Author : Suhail [ Previous Part ] ദിവസങ്ങൾ കടന്നു പോയി മംഗലത്ത് ഉള്ളവർ എല്ലാം അവളുടെ പ്രിയപെട്ടവരാണ് അമ്മായി അച്ഛനും അമ്മായി അമ്മയും എന്നതിൽ ഉപരി അവളെ സ്വന്തം മകളായി ആയിരുന്നു ജയദേവനും സുജാതയും അവളെ കണ്ടിരുന്നത്.. സിദ്ധുവും യാമിയും അവൾക് നല്ല സഹോദരങ്ങളായി അച്ചുവിനെയും അജുവിനെയും പോലെ അപ്പോളും അവര്ക് ചേച്ചി വേണം ആയിരുന്നു. മിയമോൾക് അമ്മയില്ലാതെ പറ്റാതായി എത് നേരവും അമ്മേ അമ്മേ എന്നും പറഞ്ഞു […]
അറിയാതെ പറയാതെ 2 [Suhail] 114
അറിയാതെ പറയാതെ 2 Author : Suhail [ Previous Part ] “രാത്രി ഒരുപാട് ആലോജിച് കിടന്നതുകൊണ്ട് തന്നെ ലെച്ചു പതിവിന് വിപരിതം ആയി നല്ല പൊത്തു പോലെ കിടന്നുറങ്ങുവായിരുന്നു… അജുവിന്റെ വിളികേട്ടാണ് അവൾ എഴുനേൽത്.. **ചേച്ചി ചേച്ചി എന്താടാ പൊട്ടാ ഉറങ്ങാനും സമ്മതികുലേ… എന്റെ പൊന്നുചേച്ചി ഉറങ്ങാനൊക്കെ ഇനിയും സമയം ഇണ്ടല്ലോ മണി 7കഴിഞ്ഞു 11മണിക്ക മുഹൂർത്തം വേഗം എഴുനേല്ക് ??മുഹൂർത്തോ എന്ത് മുഹൂർത്തം നീ പോയെടാ ചെക്കാ ഞാൻ ഉറങ്ങട്ടെ അതും […]
അറിയാതെ പറയാതെ [Suhail] 112
അറിയാതെ പറയാതെ Author : Suhail എല്ലാവരും നാളെ തന്റെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ്… പക്ഷേ താൻ..ഈ കല്യാണത്തിന് ഒരുക്കമാണോ..?നാളെ മുതൽ ദേവജിത്തിന്റെ ഭാര്യ ആയി….മ്മ് അല്ലെകിൽ തന്നെ എന്ത് ഭാര്യ അയാൾക് ഒരു ഭാര്യയെ അല്ലാലോ വേണ്ടത് അയാളുടെ കുഞ്ഞിനൊരു അമ്മയല്ലേ.. അപ്പോഴാണ് കഴിഞ്ഞ ദിവസം പെണ്ണ് കാണാൻ ആയി അവർ വന്നപ്പോൾ മിയ മോളെ കണ്ടത് ഓർമയിൽ വന്നത് ആ ഓമനത്തം തുളുമ്പുന്ന മുഖം എന്തോ തന്നെ ആ കുഞ്ഞിലേക് വലിച്ചടിപ്പിക്കുന്നു ടീപോയിയുടെ മേലിൽ കൊണ്ടുവെച്ച […]
തിരിച്ചറിവ് [മനൂസ്] 2756
തിരിച്ചറിവ് Author : മനൂസ് View post on imgur.com ബൈക്കുമായി ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയതും മുൻവശത്തെ സിറ്റൗട്ടിൽ അച്ഛനോടൊപ്പം ഇരിക്കുന്ന മകനെ ആണ് കണ്ടത്… അച്ഛനുമായി എന്തോ കുശലം പറഞ്ഞു ചിരിക്കുകയാണവൻ.. കളർ പെൻസിൽ കൊണ്ട് കൈയിലുള്ള ബുക്കിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട്.. ഞാൻ വരുന്നത് കണ്ടതും അവന്റെ മിഴികളുടെ ശ്രദ്ധ അല്പനേരത്തേക്ക് എന്റെ നേർക്കായി.. ആ നാല് വയസ്സുകാരൻ എന്നെ നോക്കി പുഞ്ചിരിച്ചു.. കൈയിൽ […]
പ്രായശ്ചിത്തം [മനൂസ്] 3006
പ്രായശ്ചിത്തം Praschitham | Author : Manus വെയിലിന് കനം കൂടി വരുന്നുണ്ട്.. തൊണ്ട വറ്റി വരണ്ടിരിക്കുന്നു…ഉമിനീരിനാൽ കണ്ഠശുദ്ധി വരുത്തി ഞാൻ മുകളിൽ ജ്വലിക്കുന്ന പകലോനെ ഒന്ന് നോക്കി… കുറച്ചു വെള്ളം കുടിച്ചാൽ ശരീരത്തിലെ ചൂടൊന്നു ശാന്തമാക്കാം എന്നെനിക്ക് തോന്നി പക്ഷെ ഉള്ളിൽ നീറുന്ന വിങ്ങൽ അകറ്റാൻ അതൊന്നും മതിയാകാതെ വരും, അത്രത്തോളം ഉണ്ട് വിഷമം… എന്തിന് വിഷമിക്കണം… ഇത് നീ നിനക്ക് വേണ്ടി സ്വയം രചിച്ച വിധിയാണ്… അല്ലെങ്കിൽ നിന്റെ ചെയ്തികൾക്ക് […]
റെജിയുടെ സുവിശേഷങ്ങൾ 2 [മനൂസ്] [Climax] 3163
റെജിയുടെ സുവിശേഷങ്ങൾ 2 Rejiyude Suvisheshangal Part 2 | Author : ManuS | Previous Part പക്ഷെ ആ സുന്ദര നിമിഷങ്ങൾ ഉറങ്ങിക്കൊണ്ട് നഷ്ടപ്പെടുത്താൻ മൂവരും ആഗ്രഹിച്ചിരുന്നില്ല. നേരം പുലരുവോളം ആ വീട്ടിൽ അങ്ങനെ അവനോടൊപ്പം ഒരുപാട് മിണ്ടുവൻ അവർ കൊതിച്ചു… പക്ഷെ മൂവരും വാക്കുകൾ കിട്ടാതെ ഉഴറുകയായിരുന്നു.. ആരെങ്കിലും ഒരു തുടക്കമിട്ടിരുന്നെങ്കിൽ എന്നവർ ആശിച്ചിരുന്നു… മറുവശത്ത് റെജിയും മൗനവൃതത്തിൽ ആയിരുന്നു… താൻ സ്വപ്നം പോലും […]
റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333
റെജിയുടെ സുവിശേഷങ്ങൾ 1 Rejiyude Suvisheshangal Part 1 | Author : ManuS (ഇത് റെജിയുടെ കഥയാണ്.. അവന്റെ ആത്മസംഘർഷങ്ങളുടെ കഥ) “ഇവിടാരൂല്ലേ….” ചുമലിലേന്തി വന്ന സഞ്ചി നിലത്ത് വച്ചുകൊണ്ട് റെജി ചോദിച്ചു… “റിൻസി….” അവന്റെ തൊണ്ടയിൽ നിന്നും ഇടിമുഴക്കം പോലെ ശബ്ദം പുറപ്പെട്ടു… ഞൊടിയിടയിൽ ഷേർളിയും റിനിയും ഉമ്മറത്തേക്ക് വന്നു… “സാധനങ്ങൾ എല്ലാം ഉണ്ടോന്ന് നോക്ക്… വല്ലതും വിട്ട് പോയിട്ടുണ്ടെങ്കിൽ പറയു… രാത്രി പോകുമ്പോ […]