……………………..
✮കൽക്കി࿐
ഒരു രണ്ടാം വരവ്
ഭാഗം – 19
Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊ ◊◊◊◊◊◊◊
……………………..
അന്നേ ….. എല്ലം മനസ്സിലാക്കിയ ദിവസമേ ഞാൻ തീരുമാനിച്ച് ഉറപ്പിച്ചതല്ലേ ഇതൊക്കെ , മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചതല്ലേ പലതവണ എന്നിട്ടും ഇന്നലെ രാത്രി അങ്ങനെയൊക്കെ സംഭവിച്ച ശേഷം ആ മുഖം കണ്ടപ്പോൾ ആ നെഞ്ചിൽ ചായാനാ ആദ്യം തോന്നിയത് , മനസ്സിൽ ഒരു തരം ഭ്രാന്തമായ ഇഷ്ടമാ അപ്പോൾ തോന്നുന്നത് . പ്രണയവും ബഹുമാനവും ആരാധനയും അങ്ങനെ എന്തൊക്കെയോ … എനിക്ക് എന്നെത്തന്നെ പിടിച്ച് നിർത്താൻ കഴിയാതെ പോകുന്നത് പോലെ ….
ഞാൻ കാരണം എന്നോടുള്ള പ്രണയം കാരണം ആ ചേട്ടൻ കൂടി ആപത്തിൽ പെടാൻ പാടില്ല , അതിന് മുന്നിൽ എന്റെ ഉള്ളിലെ ഇഷ്ടത്തിനും സ്നേഹത്തിനും വലിയ വിലയില്ല , അല്ല വില കൊടുക്കാൻ പാടില്ല …. ”
നിറകണ്ണുകളോടെ അവൾ സ്വയം പറഞ്ഞു . മനസ്സിനെ ആശ്വസിപ്പിക്കാൻ എന്നോണം , മനസ്സിനെ നിയന്ത്രിക്കാൻ വേണ്ടി …
കവളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ തുടയ്ച്ച് മാറ്റിയ ശേഷം മുറുക്കെ പിടിച്ചിരുന്ന ആദിയുടെ വസ്ത്രവുമായി അവൾ ബെഡിൽ നിന്നെണീറ്റു . അപ്പോഴാണ് അവളുടെ കയ്യിൽ ഇരുന്ന അവന്റെ ആ പാൻസിന്റെ പോക്കറ്റിൽ നിന്ന് എന്തോ ഒന്ന് നിലത്തേയ്ക്ക് വീണത് …
ശബ്ദം കേട്ട അവൾ വേഗം തല കുനിച്ച് നിലത്തേയ്ക്ക് നോക്കി . തന്റെ കാലിനടുത്തായി വീണ് കിടക്കുന്ന ആ സാധനം കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു , ഒരേ സമയം സന്തോഷവും അൽഭുതവും സംശയവും നിറഞ്ഞത് പോലെ ..
അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
എന്ന് വരും അടുത്ത പാർട്
രണ്ട് ദിവസം കൂടി
സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.
ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.
താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️
ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്
Adipoliii story i like it
.
oru kamki enna story name ariyo anybody.
Hero Name NV something like. Love, revenge, thriller story vayikan any option undoo
അറിയില്ല bro
PL il und
എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ് ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️
ഏയ് കുഴപ്പമില്ല .
ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്
Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️
സഹോ, കഥ നന്നാകുന്നുണ്ട്. ???
ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?
അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല
50 പേജ് വച്ച് രണ്ട് പാർട്ടോ ?
അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ
Nyc one????
Waiting for next….???
ഒത്തിരി സന്തോഷം bro ❤️
സ്നേഹത്തോടെ
Sorry…
ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
അങ്ങിനെ ഒരു കഥ ഇല്ലെ…
ആ കഥയുടെ പേര് ഒന്ന് പറയാമോ