✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1099

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 19

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

അന്നേ ….. എല്ലം മനസ്സിലാക്കിയ ദിവസമേ ഞാൻ തീരുമാനിച്ച് ഉറപ്പിച്ചതല്ലേ ഇതൊക്കെ , മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചതല്ലേ പലതവണ എന്നിട്ടും ഇന്നലെ രാത്രി അങ്ങനെയൊക്കെ സംഭവിച്ച ശേഷം ആ മുഖം കണ്ടപ്പോൾ ആ നെഞ്ചിൽ ചായാനാ ആദ്യം തോന്നിയത് , മനസ്സിൽ ഒരു തരം ഭ്രാന്തമായ ഇഷ്ടമാ അപ്പോൾ തോന്നുന്നത് . പ്രണയവും ബഹുമാനവും ആരാധനയും അങ്ങനെ എന്തൊക്കെയോ … എനിക്ക് എന്നെത്തന്നെ പിടിച്ച് നിർത്താൻ കഴിയാതെ പോകുന്നത് പോലെ ….

 

ഞാൻ കാരണം എന്നോടുള്ള പ്രണയം കാരണം ആ ചേട്ടൻ കൂടി ആപത്തിൽ പെടാൻ പാടില്ല , അതിന് മുന്നിൽ എന്റെ ഉള്ളിലെ ഇഷ്ടത്തിനും സ്നേഹത്തിനും വലിയ വിലയില്ല , അല്ല വില കൊടുക്കാൻ പാടില്ല …. ”

 

നിറകണ്ണുകളോടെ അവൾ സ്വയം പറഞ്ഞു . മനസ്സിനെ ആശ്വസിപ്പിക്കാൻ എന്നോണം , മനസ്സിനെ നിയന്ത്രിക്കാൻ വേണ്ടി …

 

കവളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ തുടയ്ച്ച് മാറ്റിയ ശേഷം മുറുക്കെ പിടിച്ചിരുന്ന ആദിയുടെ വസ്ത്രവുമായി അവൾ ബെഡിൽ നിന്നെണീറ്റു . അപ്പോഴാണ് അവളുടെ കയ്യിൽ ഇരുന്ന അവന്റെ ആ പാൻസിന്റെ പോക്കറ്റിൽ നിന്ന് എന്തോ ഒന്ന് നിലത്തേയ്ക്ക് വീണത് …
ശബ്ദം കേട്ട അവൾ വേഗം തല കുനിച്ച് നിലത്തേയ്ക്ക് നോക്കി . തന്റെ കാലിനടുത്തായി വീണ് കിടക്കുന്ന ആ സാധനം കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു , ഒരേ സമയം സന്തോഷവും അൽഭുതവും സംശയവും നിറഞ്ഞത് പോലെ ..

 

 

71 Comments

  1. Adipoli machane

  2. Very good part.

  3. ഉണ്ണിക്കുട്ടൻ

    അങ്ങനെ ആദിക്കു മുന്നിലേക്ക് രഹസ്യങ്ങൾ ഓരോന്നായി തെളിഞ്ഞു വരുവാണല്ലോ… ഇപ്രാവശ്യത്തെ ഉൽസവത്തിലെ മത്സരങ്ങളിൽ ആദിയേയും പ്രതീക്ഷിക്കുന്നു..

    1. ഉണ്ണിക്കുട്ടോ ❣️❣️❣️
      ആദി എല്ലാം അറിയും ഒപ്പം വായനക്കാരും അതിനു ശേഷം ബാക്കി

  4. As Always Polich Bro!!!

  5. ഈ ഭാഗവും നന്നായിട്ടുണ്ട്…. അപ്പോൾ എനിയങ്ങോട്ട് ആക്ഷൻ ആണല്ലേ…. ❤❤❤❤❤❤

    1. നിധീഷ് bro ❤️
      ഇനിയങ്ങോട്ട് ആക്ഷൻ മാത്രമല്ല ആകെ മൊത്തം ഒരു രോമാഞ്ചിഫിക്കേഷൻ ?

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ENGGANE KURACHU KURACHAYI THANNU KOTHIPPIKKALLE BROO , ADUTHA PART KURACHUDE THAMASICHALUM VALIYA PART THARAN NOKKANE KURACHU KURACHU VAYICHU MATHIYAKUNNILLA … APARACHITHAN POLE KURACHU PART ORUMICHU ETTALUM MATHI ??? ,,,VALARE NANNAYIRUNNU ALL THE BEST

    1. Arjun bro ❤️

      എന്റെ സമയ പരിമിതിയാണ് bro പ്രധാന പ്രശ്നം . കുറച്ച് പാർട്ടുകൾ ഒരുമിച്ച് പബ്ലിഷ് ചെയ്യാൻ നിന്നാൽ വായനക്കാർ പഴയ ഭാഗങ്ങളുമായി കണക്ട് ചെയ്യാൻ ബുദ്ധിമുട്ടും , ആ കണ്ടിന്യൂഷൻ നഷ്ടമാകും …. bro യുടെ താൽപര്യം മനസ്സിലാക്കുന്നു പക്ഷെ ഇങ്ങനെ പോകുന്നതല്ലേ നല്ലത് ???

      1. I second you,
        നിങ്ങളും അപരാജിതൻ എഴുതുന്ന ഹർഷാപിയും ഒക്കെ ഒരേ റേഞ്ച് ആണ്, പക്ഷെ പുള്ളി ഒരു കൊല്ലം ഒക്കെ കഴിഞ്ഞാണ് അടുത്ത പോർഷൻ ഇടുക.. അപ്പോളേക്കും ആ ഒരു ത്രിൽ അങ്ങോട്ട് പോകും…

        അതികം ചെറുതല്ലാത്ത ഭാഗങ്ങൾ ചെറിയ ഇടവേളകൾ അതാണ് കഥയുടെ ഒരു അന്തസ്സു

        1. ഒത്തിരി സന്തോഷം bro ..❤️❤️❤️
          എല്ലാത്തിനും സമയമാണ് മുഖ്യം ?

  8. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ബ്രോ
    (ഇനിയാണ് കാത്തിരിപ്പിന് ഒരു സുഖം വരുന്നത് )ആദിത്യന്റെ പാസ്റ്റും അത് പോലെ ഉത്സവവും എല്ലാം. അത് പോലെ കുതിരയുടെ കാര്യവും… (കുതിരയുടെ കാര്യം വായിച്ചപ്പോൾ ആദ്യം ഓർമ വന്നത് അപരാജിതനിലെ കുവലിയൻ കുതിരയെ കുറിച്ചാണ്…… എന്തായാലും നല്ല ഒരു പാർട്ടും കൂടി തന്നതിന് താങ്ക്സ് ബ്രോ ???

    1. എല്ലാം ഓരോന്നോരോന്നായി പുറത്ത് വരും bro അതിന്റേതായ സമയത്ത് , ഇനിയുള്ള ഭാഗങ്ങൾ അതിനു വേണ്ടിയാണ് ❤️
      സ്നേഹത്തോടെ

    2. Adipoli aayittund bro❤️,adutha Part ne vendi Kattan waiting

  9. Nalloru part♥️♥️♥️♥️

  10. Kidilan aayittund bro?

  11. Polichu broo ❤️❤️❤️❤️❤️❤️❤️

  12. NXT part vegam venam kaathirukkan vayya plz

    1. കഴിവതും വേഗത്തിലാക്കാൻ ശ്രമിക്കാം Vivek bro ❤️
      എന്നാലും ആലോചിച്ച് കണക്ട് ചെയ്ത് എഴുതണ്ടേ മിനിമം ടൈം എടുക്കും ?

  13. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ❤️❤️❤️

    1. ഒത്തിരി സന്തോഷം അലീന ❤️❤️❤️

  14. പോരട്ട് അങ്ങനെ പോരട്ട്

    1. വരും ഉടനെ വരും , അറിയാനുള്ളതെല്ലാം വരും
      ??

  15. അറക്കളം പീലി

    ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്ന്.ഒന്നും പറയനില്ല പൊളി

    1. പീലിച്ചായോ ❤️❤️❤️
      ഒപ്പിക്കുന്നതല്ല അബന്ധത്തിൽ മനസ്സിൽ വന്നു പോകുന്നതാ ?

  16. Super nice and good

  17. ഈ ഭാഗവും പൊളിച്ചു ബ്രോ. താങ്ക്സ്

    1. ഒത്തിരി സന്തോഷം Sagar bro ❤️❤️❤️
      സ്നേഹത്തോടെ …

  18. അടിപൊളി ബ്രോ…. ഒന്നും പറയാനില്ല….വേഗം ആദി അവന്റെ ലക്ഷ്യം കണ്ടത്തട്ടെ… ആ കുതിരയുടെ ഭാഗം വായിച്ചപ്പോൾ എനിക്ക് aparachitanile ആ കുതിരയെ കുറിച്ചാണ് ഓർമ വന്നത്….എന്തായാലും ദക്ഷയും ആദിയും ഈ പ്രാവിശ്യം പിരിയാൻ പാടില്ല കേട്ടോ…. ❤️❤️❤️??❤️❤️❤️❤️❤️????

    1. Achu bro ???
      ആദിയുടെ ലക്ഷ്യം അവനുടനെ അറിയും അതുപോലെ ഈ കഥ വായിക്കുന്ന വായനക്കാരും . പിന്നെ ആദിയും ദക്ഷയും പിരിയുമോ എന്ന് ചോദിച്ചാൽ അറിയില്ല എല്ലാം വിധി പോലെ
      Climax ൽ പാക്കലാം ?

  19. ചേട്ടോ പൊളിച്ചു അടിപൊളി ❤❤❤

  20. പൊളിച്ചു,,???
    നടുവേദന കാരണം റെസ്റ്റിൽ ആയിരുന്നു, പെട്ടന്ന് വായിച്ചു തീർന്നപോലെ☺️☺️

    സൂപ്പർ ആയിട്ടുണ്ട്‌,,, അടുത്ത ഭാഗത്തിന്നായി കാത്തിരിപ്പ്

    1. ഒത്തിരി സന്തോഷം bro . ❤️
      Take rest , ആരോഗ്യമാണ് പ്രധാനം പെട്ടെന്ന് സുഖമാവട്ടെ
      സ്നേഹത്തോടെ ….

  21. വിച്ചു ബ്രോ സെറ്റ്. ആദ്യം അവൾ അങ്ങനെ പറഞ്ചപ്പോ ചങ്കിൽ ഒരു വിഷമം ആർന്ന്.പിന്നെ ലാസ്റ്റ് സന്തോഷം എങ്ങനെ പ്രഗദിപ്പികണം എന്ന് അറിയില്ല. ആ കുതിര ആദിക് വേണ്ടി ആണ് എന്ന് മനസിലായി എന്നാണ് അവർ ഇനി കണ്ട് മുട്ടുന്നത്. എന്തായലും ഇനി അങ്ങോട്ട് അവൻ എല്ലാം അറിയുലോ,പിന്നെ ഉത്സവത്തിൽ ചേകവരുടെ ഭാഗത്ത് നിന്നും മത്സരിക്കാൻ ആദി യെ കൂടി കൂട്ടാമോ.അങ്ങനെ ആയിരുന്നു എങ്കിൽ പോളിച്ചേനെ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ LOTH…????

    1. Loth bro ❤️❤️❤️
      എല്ലാം അതിന്റേതായ സമയത്ത് തന്നെ നടക്കും bro , ആഗ്രഹിക്കുന്നത് പോലെയൊക്കെ അതിലുണ്ടാകും ….
      ഒത്തിരി സ്നേഹത്തോടെ ….
      ???

      1. അത് കേട്ട മതി ?. ഒത്തിരി സന്തോഷം

Comments are closed.