✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1099

 

 

പറ സത്യത്തിൽ താനാരാ , ഈ …. ഈ ഞാനാരാ ? എന്തിനാ ഞാനീ നാട്ടിൽ വന്ന് പെട്ടത് . പലപ്പോഴും ഞാൻ ഞാനല്ലാതാകുന്നത് എന്തുകൊണ്ടാ .. .? മറക്കണമെന്ന് പല ആവർത്തി ഉറപ്പിച്ചിട്ടും എപ്പോഴും തന്റെ മുഖം മാത്രം എന്റെ മനസ്സിലേയ്ക്ക് കടന്ന് വരുന്നത് എന്തുകൊണ്ടാ …. ?

 

എല്ലാത്തിനുമുപരി ആരാ ….. ആരാ ഈ നരസിംഹൻ . പറ ദക്ഷേ തനിക്കെല്ലാം അറിയാം എന്നെപ്പറ്റി എല്ലാം … ”

ആദി ചോദിച്ചതും ദക്ഷ ഒരു നിമിഷം ഞെട്ടിത്തരിച്ചു പോയി , അതവളുടെ മുഖത്തും പ്രകടമായി …

 

” ഏത് ….. ഏത് നരസിംഹൻ ? എനിക്ക് എന്തറിയാമെന്നാ ചേട്ടനീ പറയുന്നേ … ദയവ് ചെയ്ത് ഒന്നി പോയിത്താ എന്നെ കൂടുതൽ സങ്കടപ്പെടുത്താതെ .. എനിക്കൊന്നും അറിയില്ല , ചേട്ടൻ ചോദിച്ചതൊന്നുമെനിക്കറിയല്ല … പ്ലീസ് ഒന്ന് പോ .. ”

അവൾ സങ്കടത്തോടെ പറഞ്ഞു , അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …

 

” തനിക്കൊന്നും അറിയില്ല അല്ലേ … ? കുറച്ച് മുൻപ് ഞാനത് ചോദിച്ചപ്പൊ താനൊന്ന് ഞെട്ടിയില്ലേ അതിൽ നിന്ന് തന്നെ വ്യക്തമാണ് തനിക്ക് എല്ലാം അറിയാമെന്ന് . പക്ഷേ താൻ പറയില്ല , കാരണം എനിക്കറിയില്ല പക്ഷെ ഒന്ന് വ്യക്തമാണ് ഞാനതറിഞ്ഞാൽ എനിക്ക് തന്നെ അത് ആപത്തായി വരുമെന്ന് ….. അതുകൊണ്ടല്ലേ താനെന്റെ മുന്നിൽ ഇന്നലെയും ഇന്നും ദേഷ്യം അഭിനയിക്കുന്നതും ഒറ്റയ്ക്കാവുമ്പോൾ സങ്കടം സഹിക്കാതെ അത് കരഞ്ഞ് തീർക്കുന്നതും …

 

എന്ത് വന്നാലും താനത് പറയില്ല … പകരം ഞാനങ് തീർന്നേയ്ക്കാം . ജീവിക്കാനുള്ള ആഗ്രഹമൊക്കെ മുൻപേ പോയതാ , ഇപ്പൊ അത് ഒട്ടുമില്ല .

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.