✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

അങ്ങനെ ചേട്ടന്റെ ജീവൻ ബലികൊടുത്ത് എനിക്ക് ഈ ഭൂമിയിൽ ജീവിക്കണ്ട , എനിക്കതിന് കഴിയില്ല . അങ്ങനെ സംഭവിച്ചൽ എനിക്ക് … എനിക്ക് ഭ്രാന്ത് പിടിക്കും .

 

വേണ്ട ഞാൻ കാരണം ഒരിക്കൽ കൂടി ചേട്ടൻ വേദന അനുഭവിക്കരുത് . പഴയത് പലതും ചേട്ടൻ അറിയുന്നത് വരെ എന്റെ ഈ നാടകം ഇങ്ങനെ തുടരും …. ചേട്ടനതൊന്നും ഒരു കാലത്തും അറിയില്ല കാരണം അതിന് ഞാൻ തന്നെ വിജാരിക്കണം …. ആ ദുഷ്ടന്മാർ എന്തും നേടിക്കോട്ടെ എന്റെ ജീവൻ പോലും പക്ഷെ എനിക്ക് മുഖ്യം ചേട്ടന്റെ ജീവൻ തന്നെയാ അത് എനിക്ക് വേണ്ടി നഷ്ടപ്പെടുത്തിക്കൂടാ …. ”

 

തലയണയിൽ മുഖം പൂഴ്ത്തിക്കൊണ്ട് അവൾ സങ്കടത്തോടെ ഏങ്ങലടിച്ച് പറഞ്ഞു … അവളുടെ കണ്ണുകളിൽ നിന്ന് നിലയ്ക്കാതെ വരുന്ന ചുട് കണ്ണുനീർ ഓരോ നിമിഷവും ആ തലയണയെ നനയ്ച്ചു കൊണ്ടേയിരുന്നു …

 

                    ……………………..

 

ബൈക്കിൽ അവിടെ നിന്ന് തിരിച്ച ആദിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല … യാന്ത്രികമായിട്ടായിരുന്നു അവന്റെ മുന്നോട്ടുള്ള യാത്ര … മനസ്സ് നുറുങ്ങുന്ന വേദനയുണ്ടെങ്കിലും അവന്റെ കണ്ണുകൾ നിറഞ്ഞില്ല , തളർന്നില്ല …
രുദ്രന്റെ വീട്ടിലെത്തിയതും ബൈക്ക് ഒതുക്കി വച്ച ശേഷം അവൻ വീടിനുള്ളിൽ കയറി . തന്റെ റൂമിലെത്തിയ അവൻ ബെഡിൽ ചെന്നിരുന്ന ശേഷം നിലത്തേയ്ക്ക് മിഴി ചിമ്മാതെ അങ്ങനെ നോക്കി ഒരു തരം ഭ്രാന്തമായ അവസ്ഥയിൽ .

 

അവൾ ഇങ്ങനെ പ്രതികരിക്കുമെന്ന് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല … അന്ന് നദിയിൽ നിന്ന് കൈകളിൽ കോരിയെടുത്ത ആ നിമിഷം തന്നെ മനസ്സിൽ കയറി കൂടിയ മുഖമായിരുന്നു അവളുടേത് …

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.