✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

” മ് … നീ വാ …. ”

അവനതും പറഞ്ഞ് മുന്നോട്ട് നടന്നു .
ഐ സി യു വിന്റെ മുന്നിലെത്തിയതും ഡോറ് തുറന്ന് ഡോക്ടർ പുറത്തേയ്ക്ക് വന്നു …

 

” ഡോക്ടർ …. ? ”

 

” ആ … ജഗാ …. ജിതേന്ദ്രന് ബോധം വീണിട്ടുണ്ട് . പിന്നെ അധികം സംസാരിപ്പിച്ച് സ്ട്രെയിൻ ചെയ്യിപ്പിക്കരുത് , ഓക്കെ … കയറി കണ്ടോളൂ … ”

ഡോക്ടർ പറഞ്ഞതും അവർ അകത്തേയ്ക്ക് കയറി നേരെ ജിതേന്ദ്രൻ കിടക്കുന്ന ബെഡിനടുത്തേയ്ക്ക് നീങ്ങി …

 

” ജിതാ ….. ? ”

അവനെ കണ്ടതും ജഗൻ വിളിച്ചു . മറുപടിയായി അവനൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു …

 

” എന്താടാ … എന്താ അവിടെ ഉണ്ടായേ …. ? ”

ജഗൻ കാര്യം തിരക്കി .

 

” അ ……. അ … ണ്ണാ . ആ … രാത്രി , ഞങ്ങൾ അ അവിടെ നിന്നപ്പോ ആ പെണ്ണ് അ വിടെ വന്ന് . രാജൻ കണ്ടെ …. ന്ന് പ പ്പറഞ്ഞ പെണ്ണ് . ഞ ഞങ്ങൾ അവ ളെ പിടിച്ചു , പക്ഷെ അ അപ്പൊ അവനും അ അവിടെ എ എത്തി . അ …. അന്ന് അണ്ണനെ ക്ഷേത്ര ത്തിലിട്ട് ത ല്ലി യ വൻ . ”

പതർച്ചയോടെ വിക്കി വിക്കി ജിതേന്ദ്രൻ പതിയെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു . അത് കേട്ടതും ജഗൻ ഒന്ന് ഞെട്ടി അവനെ നോക്കി …

 

” അ … തെ ണ്ണാ . അത് അ അവൻ തന്നെയാ … അവനാ ന്നെ തല്ലി ഇങ്ങനെ ആ ക്കീത് . നഴ്സ് പറ പറഞ്ഞു ബാക്കി ഉള്ള വര ല്ലാം മരിച്ചെന്ന്, ഞാനും തീരേണ്ടതാ ണ്ണാ . തലയി ടി ച്ച് ബോധം കെട്ടു വീണപ്പൊ ഞാൻ ചത്തെന്ന് അവൻ കരുതിക്കാണും …. ”

ജിതേന്ദ്രൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു .

 

” നിനക്കവന്റെ മുഖം ഓർമ്മയുണ്ടോ ? നീ കണ്ടോ ? ”

ജഗൻ ഉടനെ പരിഭ്രാന്തിയോടെ ചോദിച്ചു …

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.