✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

കൈവിട്ടു പോവും എന്റെ മനസ്സ് അതാ അവസ്ഥ . എല്ലാം പറയണമെന്നുണ്ട് പക്ഷെ പറഞ്ഞാൽ ചരിത്രം ആവർത്തിച്ചൽ പിന്നെ എനിക്ക് ഒരു നിമിഷം പോലും സ്വസ്ഥമായി മനസമാധാനത്തോടിരിക്കാൻ കഴിയില്ല …. എന്നെ ഇനിയും പരീക്ഷിക്കല്ലേ കണ്ണാ …. ‘

കണ്ണാടിക്ക് മുന്നിൽ നിറക്കണ്ണുകളോടെ നിന്ന് അവൾ സ്വയം പറഞ്ഞു ….

 

                    ……………………..

 

പൊള്ളാച്ചി – തമിഴ്നാട് …..

 

” അണ്ണാ ……. അണ്ണോയ് …. ? ”

 

” എന്നടാ അങ്കെ സത്തം പോട്രേ ….. നാൻ ഇങ്കെയിറുക്ക് , വിസയത്തെ സൊല്ല് … ”

എസ്റ്റേറ്റ് മുതലാളിയും , ആ പ്രദേശത്തെ ഏറ്റവും വലിയ ഫാം ഓർണറും നടത്തിപ്പുകാരനുമായ
അറുമുഖൻ എന്ന തമിഴൻ തന്റെ ഫാം മാനേജറോട് ചോദിച്ചു …

 

” അണ്ണാ …. അന്ത വൈകുണ്ഡപുരി കോവിലകത്തിരുന്ത് അന്ത പാങ്ങോടൻ പെരിയവർ കൂപ്പിട്രാറ് ….. ”

 

” എന്നടാ …. ? എതാവത് പ്രച്ചനയാ …. ? ”

അറുമുഖൻ ഉടനെ ചോദിച്ചു …

 

” അത് അണ്ണാ കടന്ത മുറ നമ്മ ഫാമീന്ന് താനാ അന്ത വിഷ്ണു കോവിലിൽ പോട്ടിക്കാകെ ( മത്സരത്തിന് ) കുതിരൈകളെ കൊടുത്തത് .
അന്ത മാതിരി ഇന്ത മുറയും നമ്മ കുതിരൈകളെ അങ്കെ എത്തിക്കണോ അതും നെക്സ്റ്റ് വീക്ക് . ഇത് സൊല്ലാൻ താൻ പെരിയവർ കൂപ്പിട്രത് …. ”

ആ മാനേജർ പയ്യൻ പറഞ്ഞു ….

 

” അവ്വളോ താനാ …. എവ്വളോം സൊന്ന കടന്ത മുറ മാതിതി ഒൻപതു താനേ ….? ”

 

” ഇല്ല അണ്ണാ … കടന്ത മുറ ഒരു കുതിരൈക്ക് അങ്കവച്ച് സൂക്കേട് വന്താച്ചില്ലേ അതിനാ
ഇന്ത മുറൈ പത്ത് കുതിരൈകൾ വേണോന്ന് താൻ സൊന്ന …. ”

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.