✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

” താങ്ക്സ് അണ്ണേ ….. ഫ്രീയായി ഉത്സവം പാക്കാമേ. ”

മാണിക്യൻ സന്തോഷത്തോടെ മറുപടി പറഞ്ഞ ശേഷം ഓഫീസ് റൂമിൽ നിന്ന് പുറത്തേയ്ക്കിറങ്ങി . കുറച്ചപ്പുറത്തുള്ള ട്രയിനിങ് ഗ്രൗണ്ടിലേക്ക് നടക്കുന്നതിനിടയിലാണ് മാണിക്യൻ മുന്നിലുള്ള ലായത്തിൽ നിന്ന് പതിവിലുമധികം ഏതോ കുതിര ശബ്ദമുണ്ടാക്കുന്നത് കേട്ടത് , ഉടനെ അവൻ അങ്ങോട്ടേയ്ക്ക് തിരിഞ്ഞു …

 

” മുത്തൂ …. നീയാ , ഉനക്ക് ഇവ്വളോം വോയിസാ ? എന്നടാ ഇവ്വളോം ഹാപ്പി മൂഡിൽ . ഉന്നെ ഇങ്ക മാതിരി ഇതുക്ക് മുൻപ് പാത്തതേ ഇല്ലേയ് ? നീ ഇങ്കെ വന്നിട്ട് സിക്സ് മന്ത് ആയിടിച്ച് , വന്ത നാൾ മുതലേയ് നീ ഇങ്കെ താൻ . ഉന്നെ എങ്കെ നിന്ത് കിടയ്ച്ചെന്ന വിസയം അന്ത പൈത്യക്കാരൻ മുരുകൻ ഇന്ത നിമിഷം വരൈ ഒന്നുമേ സൊല്ലവില്ലേയ് , അനാ മുരുകന്റെ നൻപൻ സൊല്ലി എനിക്ക് തെരിയും ഉൻ ദേസത്തെപ്പറ്റി . ഒരുവാട്ടി കൂടെ ആരുമേ ഉൻ മേലെയേറി റൈഡ് പോയിട്ടില്ലേയ് , ഉന്മയ് സൊല്ല് അണ്ണൻ പേസണ മാതിരി നീ കാട്ട് കുതിരൈയ്യാ ….. ? ഹ …. ഹ .

 

അപ്പ … ഉനക്ക് ഇതുവരൈ ഒരു വാട്ടി കൂടെ ട്രെയ്നിങ് കിടയ്ക്കലേ , ആനാ ഒരു ചാൻസ് ഇറുക്ക് ഉനക്ക് ഭാഗ്യം ഇരുന്താ സ്വന്ത ഊരുക്ക് തിരുമ്പി പോയിടാം . അന്തമണ്ണിൽ തിരുമ്പി പോകതാനെ ഉൻ ആസ . ആനാ ഒരു പ്രച്ചനേയ് ഉനക്ക് ചാൻസ് പത്താവത് താൻ . ഉൻ മേലെ ഏതാവത് ഒരുത്തൻ ഏറീട്ടാൻ പിന്നെ നീ ഫ്രീ , അവനെ തൂക്കി എറിഞ്ഞിട്ട് ഉനക്ക് എങ്കെ വേണോ ഓടിപ്പോയിടാം …

 

ആനാ ഒരു സന്തേഹം , മുരുകൻ സൊല്ലി താൻ ഉന്നുടെ പേർ എല്ലാവർക്കും തെരിയും , മുത്തുവെന്ന് . മുത്തൂ …. ഉൻമൈലേയ് ഉന്നുടെ പേർ എന്നാ ….. ? ”

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.