✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

” എന്നെ മറന്നില്ല ല്ലേ …. എനിക്ക് അകത്ത് കയറണം എന്താടാ ഒരു വഴി …. ”

അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചതും ആ നായ അവന്റെ പുറത്ത് കൈകൾ വച്ച് ഉയർന്ന് നിന്ന ശേഷം മുകളിലേക്ക് നോക്കി ….

 

” വേറെ വഴിയൊന്നും ഇല്ല ല്ലേ … ഹാ പോട്ടെ ആവശ്യം എന്റേതായിപ്പോയില്ലേ … ”

അവനതും പറഞ്ഞ് കുറച്ച് പുറകിലേക്ക് നീങ്ങിയ ശേഷം മുന്നിലേക്ക് ഓടി , വേഗത്തിൽ നിലത്ത് നിന്ന് ചാടി ഉയർന്ന് ആദ്യത്തെ നിലയിലെ സൺ സൈഡിൽ പിടിച്ച് വലിഞ്ഞ് തൂങ്ങി മുകളിലേയ്ക്ക് കയറി , ശേഷം അതിന് മുകളിലത്തെ നിലയിലേക്കും …. ടെറസ്സിൽ എത്തിയ അവൻ അരണ്ട വെളിച്ചത്തിൽ ചുറ്റിലും നോക്കി ഉള്ളിലേയ്ക്ക് കയറാനുള്ള വാതിൽ അത് അടഞ്ഞ് കിടക്കുകയാണ് , വേഗമവൻ അതിനടുത്തേയ്ക്ക് നീങ്ങി . അതിന് മുന്നിലെത്തിയ ശേഷം ഒന്ന് തള്ളി നോക്കി ഉടനെ തന്നെ അത് ഉള്ളിലേയ്ക്ക് തുറന്ന് മാറി ….

 

ഉള്ളിലേയ്ക്കുള്ള വാതിൽ തുറന്നതും അവൻ പതിയെ അകത്തേയ്ക്ക് കയറി … സമയം കുറേ വൈകിയതിനാൽ എല്ലാവരും ഉറങ്ങിക്കാണും എന്നവന് ഉറപ്പുണ്ടായിരുന്നു , എന്നാലും ശബ്ദമുണ്ടാക്കാതെ അവൻ മുന്നോട്ട് നീങ്ങി … പുറത്ത് നിന്ന് കാണുമ്പോഴുള്ള ഏകദേശ ധാരണ വച്ച് ആദി ഒടുവിൽ ഒരു റൂമിന് മുന്നിലെത്തി ….

 

റൂമിനുള്ളിലാകട്ടെ ദക്ഷ ഉറക്കം വരാതെ മുകളിലേക്ക് നോക്കി അങ്ങനെ കിടക്കുകയാണ് , കണ്ണ് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ചുറ്റിലും ഇരട്ട് മാത്രം . അവൾ പോലുമറിയാതെ അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . സങ്കടം എത്ര പിടിച്ച് നിർത്താൻ ശ്രമിച്ചിട്ടും പരാജയമായിരുന്നു ഫലം , മനസ്സിൽ പലതും പറഞ്ഞ് ഉറപ്പിച്ചിട്ടും ശരീരം അത് കേൾക്കാത്തത് പോലെ …

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.