✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

മനസ്സിൽ പലതും ചിന്തിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിനിടയിൽ പെട്ടെന്ന് അവന്റെ കൈകാലുകൾ ബ്രേക്കിലമർന്നു …. മുന്നോട്ട് പോകുന്ന റോഡ് രണ്ടായി തിരിയുന്നു , മുന്നിലായി രണ്ട് വഴികൾ ഒന്ന് യഥാർത്ഥ വൈകുണ്ഡ പുരിയിലേക്കും മറ്റൊന്ന് കാലഭൈരവൻ ക്ഷേത്രത്തിലേയ്ക്കും . രണ്ടാമതൊന്ന് ചിന്തിക്കാതെ അവൻ കാലഭൈരവൻ ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് ബൈക്ക് തിരിച്ച് വേഗത കൂട്ടി ….

 

കുറച്ച് സമയത്തെ യാത്രയ്ക്കൊടുവിലവൻ കാലഭൈരവൻ ക്ഷേത്രത്തിനടുത്തായി എത്തി … ബൈക്ക് ഒരിടത്ത് വച്ച ശേഷം അവൻ വേഗം പടികൾ ഓടിക്കയറി മുകളിലെത്തി . ആൽമരത്തിന് സമീപത്തുകൂടി കൽമണ്ഡപവും കഴിഞ്ഞ് അവൻ നേരെ ചെന്നത് ആ ക്ഷേത്രത്തിലെ പ്രധാന ശിവലിംഗ പ്രതിഷ്ഠയ്ക്ക് മുന്നിലേക്കായിരുന്നു . രാത്രി ഇത്രയും സമയമായിട്ടും നട തുറന്ന് കിടക്കുകയാണ് . അവൻ സംശയത്തോടെ ചുറ്റിലും നോക്കി , അനാഥർ വഴിയാത്രക്കാർ അങ്ങനെ പലർ ക്ഷേത്രത്തിന്റെ പല ഭാഗത്തായി കിടന്നുറങ്ങുന്നുണ്ട് , അപ്പോഴാണവൻ കണ്ടത് തൊട്ട് പുറകിലായി ഒരു വൃദ്ധയായ സ്ത്രീ തന്നെ നോക്കി കൽമണ്ഡപത്തിലിരിക്കുകയാണ് …

 

” നട അടയ്ക്കാറില്ല കുഞ്ഞേ എപ്പോഴും തുറന്ന് തന്നെ കിടക്കും , പണ്ട് മുതലേ അങ്ങനെയാ . എന്ത് ആവശ്യമുണ്ടെങ്കിലും പ്രയാസമുണ്ടെങ്കിലും മനസ്സുരുകി വിളിച്ചാൽ മതി ആ കാലഭൈരവൻ മറുപടി തരും ….. വളർത്താനായാലും വധിക്കാനായാലും അവനുണ്ടാകും കൂടെ , ഈ സംഹാര രുദ്രൻ …. ”

ആ മുത്തശ്ശി ഒരു പുഞ്ചിരിയോടെ പറഞ്ഞ ശേഷം തന്റെ കയ്യിലിരുന്ന കീറിയ പുതപ്പും മൂടിക്കൊണ്ട് അവർ പതിയെ അവിടെ കിടന്ന് കണ്ണുകളടച്ചു ഒന്ന് മയങ്ങാൻ വേണ്ടി …

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.