✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1103

 

 

മാണിക്യൻ തന്റെ കുറച്ച് മാറി കൂട്ടിൽ നിൽക്കുന്ന ആ കറുത്ത കുതിരയെ നോക്കി നിന്നുകൊണ്ട് പറഞ്ഞു . കറുപ്പ് ഒരു ഒന്നൊന്നര അഴകാണെന്ന് മുത്തുവിനെന്ന് കാണുന്ന ആർക്കും തോന്നിപ്പോകും കാരണം അവന്റെ ശരീരത്തിന് അതിനേക്കാൾ യോജിച്ച നിറം വേറെയില്ല … പുറം കഴുത്തിലും വാലിലും അസാധാരണമായി വളർന്ന് കിടക്കുന്ന കൊഴുത്ത രോമവും ശരീര പുഷ്ടിയും അവന്റെ അഴക് ഒന്ന് കൂടി വർദ്ധിപ്പിച്ചിരുന്നു . ആരെയും ഭയപ്പെടുത്തുന്ന അവന്റെ നോട്ടവും ഒട്ടും ഇണങ്ങാത്ത പ്രകൃതവും കാരണം ആരും ഇതുവരെ അവന്റെ പുറത്ത് കയറിയിട്ടില്ല , അല്ല അവൻ ആരെയും കയറ്റിയിട്ടില്ല .

 

വൈകുണ്ഡ പുരിയിൽ നിന്ന് ആറ് മാസങ്ങൾക്ക് മുൻപാണ് അറുമുഖന്റെ ഒരു സുഹൃത്തായ മുരുകൻ മുത്തുവിനെ ഇവിടെ എത്തിച്ചത് അതിന്റെ പേരിൽ അവൻ കുറേ പണവും തട്ടി . മുത്തുവിനെ ഇവിടെ എത്തിച്ച ലോറി ഡ്രൈവറാണ് മുത്തു വിന്റെ സ്വദേശം വൈകുണ്ഡ പുരിയാണെന്നുള്ള കാര്യം മാണിക്യനോട് പറഞ്ഞത് . പക്ഷെ മുത്തുവിനെ പറ്റിയുള്ള മറ്റ് കാര്യങ്ങളെല്ലാം ദുരൂഹത നിറഞ്ഞതായിരുന്നു , ആർക്കും അറിയാത്ത കാര്യങ്ങൾ .

 

                    ……………………..

 

സിറ്റി ഹോസ്പിറ്റൽ …..

 

ഹോസ്പിറ്റലിന് മുന്നിലായി ഒരു കാർ വേഗത്തിൽ വന്ന് നിന്നു , അതിൽ നിന്ന് ജഗദേവ് പെട്ടെന്ന് പുറത്തേയ്ക്കിറങ്ങിയ ശേഷം വേഗം ഉള്ളിലേക്ക് കയറി …..

 

” ടാ ….. എന്തായി , അവൻ എന്തെങ്കിലും സംസാരിച്ചോ ….. ? ”

ജഗദേവ് അവിടെ നിന്ന ഒരുവനോട് ചോദിച്ചു ….

 

” ഇല്ല അണ്ണാ ഞാൻ കണ്ടില്ല , നഴ്സാ ജിതേന്ദ്രന് ബോധം വീണ കാര്യം എന്നോട് പറഞ്ഞത് . അണ്ണൻ വന്നിട്ട് അകത്തേയ്ക്ക് കയറാം എന്ന് കരുതി …. ”

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.