✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1099

 

 

” മ് …. പറയാനുണ്ട് …. ഒരു വല്ലാത്ത സിറ്റുവേഷനിലാടോ ഞാൻ , ആരോട് സഹായം ചോദിക്കണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥ … ”

 

” അതെന്താ ? എന്തായാലും പറഞ്ഞോ ? ”

അവൾ ചോദിച്ചതും .

 

” ഇന്ന് ആന്റണിച്ചായനെ കണ്ടിരുന്നു … ”

 

” എന്തിന് ? ”

ഉള്ളിൽ തോന്നിയ ഞെട്ടലിൽ അവൾ ചോദിച്ചു …
മറുപടിയായി ആദി , ആന്റണിച്ചായൻ ( കൃഷ്ണൻ ) പറഞ്ഞ കാര്യങ്ങൾ മുഴുവനും തുറന്ന് പറഞ്ഞു , എല്ലാം കേട്ട് നിന്ന ദക്ഷയിൽ വലിയ ഭാവമാറ്റങ്ങളൊന്നും ഉണ്ടായില്ല കാരണം എല്ലാം അവൾ ഊഹിച്ചത് പോലെ തന്നെയായിരുന്നു …

 

” പെട്ടെന്ന് ഒരു ദിവസം ഇത്രയും നാൾ സ്വന്തം എന്ന് കരുതിയിരുന്ന മാതാപിതാക്കൾ സ്വന്തം മാതാപിതാക്കൾ അല്ല പകരം വേറെ അച്ഛനും അമ്മയും ഉണ്ടെന്നറിയുമ്പോൾ , അവരെയും കാണാൻ കഴിയില്ല എന്ന് അറിയുമ്പോൾ ….

 

എനിക്കറിയില്ലടോ എനിക്ക് ചുറ്റും എന്താ നടക്കുന്നതെന്ന് , എനിക്കെന്തോ ചെയ്തു തീർക്കാൻ ഉണ്ടെന്ന് പറയുമ്പോഴും അതെന്താന്ന് പോലുമറിയില്ല . ഒരു തരം വട്ട് പിടിച്ച അവസ്ഥയിലാ ഞാനിപ്പോൾ … അങ്ങനെ ഓരോന്ന് ചിന്തിച്ച് കിടന്നുറങ്ങിയപ്പോ ഒരു ദുസ്വപ്നം കണ്ടു . എന്തോ മനസ്സിൽ തോന്നിയത് വച്ച് ഞാൻ ചേകവർ മനയിൽ ചെന്നു , അവിടെ എത്തിയപ്പോഴാ തന്റെ കാര്യവും ഇന്നലത്തെ സംഭവങ്ങളും ഓർത്തത് . അവന്മാരുടെ ആൾക്കാർ തന്നെത്തേടി വന്നാലോ എന്ന് ഭയന്നു , ഒന്ന് കാണണമെന്ന് തോന്നി അതാ രാത്രിയാണോ പകലാണോ എന്ന് പോലും ചിന്തിക്കാതെ മതില് ചാടി …. ”

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.