✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1099

 

 

                    ……………………..

 

അന്ന് രാത്രിയോടെ ……
രുദ്രന്റെ വീട്

 

റൂമിൽ പലതും ചിന്തിച്ചിരിക്കുകയായിരുന്നു ആദി , മുഖത്ത് ഇപ്പോഴും സങ്കടം തളം കെട്ടി കിടക്കുന്ന അവസ്ഥ തന്നെ …. അവളെ മറക്കണം ഓർക്കരുത് എന്ന് മനസ്സിനെ എത്ര പറഞ്ഞ് പഠിപ്പിച്ചാലും അതിന്റെ പതിന്മടങ്ങായി അവളെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ വന്നു നിറയുന്ന അവസ്ഥ . ഒരു തരം വീർപ്പ് മുട്ടലോടെ അവൻ ഉറക്കം വരാതെ റൂമിൽ തലങ്ങും വിലങ്ങും നടന്നു .

 

അപ്പോഴാണ് കയ്യിൽ ധരിച്ചിരുന്ന ആ രുദ്രാക്ഷ മാല റ്റേബിളിന് പുറത്ത് ഊരി വച്ചത് മറന്നിരുന്ന കാര്യം അവൻ കണ്ടത് . അത് കയ്യിലെടുത്ത് നോക്കിയതും ഉള്ളിൽ എന്തോ വല്ലാത്ത ആശ്വാസം വന്ന് നിറയുന്നത് പോലെ . മനസ്സിൽ പെട്ടെന്ന് എന്തോ തോന്നിയതും അവൻ വേഗം ഡ്രൈസ് മാറിയ ശേഷം റൂം ലോക്ക് ചെയ്ത് പുറത്തേക്കിറങ്ങി ….. മുന്നോട്ട് നടന്ന് താഴേക്കുള്ള സ്റ്റെപ്പിറങ്ങാൻ തുടങ്ങിയപ്പോഴേക്കും പെട്ടെന്ന് രുദ്രൻ റൂം തുറന്ന് പുറത്തേക്കിറങ്ങി വന്നു ….

 

” എങ്ങോട്ടാടാ ഈ രാത്രി ? ”

രുദ്രൻ പുറകിൽ നിന്ന് വിളിച്ച് ചോദിച്ചു … അത് കേട്ടതും അവനവിടെ നിന്നു ….

 

” എന്താടാ ? എങ്ങോട്ടാ ? ”

മറുപടിയൊന്നും പറയാതെ നിൽക്കുന്ന ആദിയെ കണ്ടതും രുദ്രൻ അവന്റെ അടുത്ത് എത്തി തോളിൽ കൈ വച്ചുകൊണ്ട് ചോദിച്ചു .

 

” എനിക്കിവിടെ എന്തൊക്കെയോ ചെയ്ത് തീർക്കാനുണ്ടന്നല്ലേ ആന്റണിച്ചായൻ പറഞ്ഞത് , അത് എന്തെന്ന് ഞാൻ തന്നെ കണ്ട് പിടിക്കുകയും വേണം …. ഇവിടെ ഈ വീടിനുള്ളിലിരുന്നാൽ ഒരു വഴിയും തുറക്കാൻ പോകുന്നില്ല അതിന് അന്വേഷിച്ചിറങ്ങുക തന്നെ വേണം . ”

ആദി ഉടനെ മറുപടി പറഞ്ഞു …

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.