✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1099

 

 

അവൻ പറഞ്ഞ് നിർത്തി …
അതൊക്കെ കേട്ട് നിന്നെങ്കിലും അപ്പോൾ ദക്ഷയുടെ മനസ്സിൽ മറ്റ് പല ചിന്തകളും കലങ്ങിമറിയുകയായിരുന്നു ….

 

‘ എന്ത് അറിയരുത് എന്നാഗ്രഹിച്ചോ അതിന്റെ ആദ്യ പടി ചേട്ടൻ അറിഞ്ഞിരിക്കുന്നു . സ്വന്ത ജന്മദേശവും വംശവും മറ്റൊരാൾ വഴി മുന്നിൽ വെളിപ്പെട്ടിരിക്കുന്നു , ഇനി ബാക്കി കൂടി മനസ്സിലാക്കിയാൽ . പാടില്ല ഒരു തവണ കൂടി ബലിയാടാവാൻ ഞാൻ സമ്മതിക്കില്ല . തടഞ്ഞേ പറ്റൂ ഏത് വിധേനയും അതിപ്പൊ എന്നെ വെറുത്തിട്ടാണെങ്കിൽ അങ്ങനെ . കാലം എന്നെയും ചേട്ടനെയും ഒരേ മണ്ണിൽ മടക്കി വരുത്തി പക്ഷെ ഇനി ചേട്ടൻ ഇവിടെ നിൽക്കാൻ പാടില്ല , ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും നമ്മൾ അറിയാതെ തന്നെ കൂടുതൽ അടുത്ത് പോവും തമ്മിൽ വിട്ട് പിരിയാൻ കഴിയാത്ത വിധം , അത് പാടില്ല .

 

എന്നോടുള്ള സ്നേഹം തന്നെ ചേട്ടന്റെ ഉള്ളിൽ വെറുപ്പ് സൃഷ്ടിക്കാൻ ഞാൻ ഉപയോഗിക്കും , ഞാൻ തള്ളിപ്പറഞ്ഞാൽ പിന്നെ എന്റെ മുന്നിലേയ്ക്ക് വരില്ലല്ലോ ? വരണ്ട . എവിടെയെങ്കിലും പോയി സ്വസ്ഥമായി ജീവിക്ക് , ആദ്യം സങ്കടപ്പെട്ടാലും കുറച്ച് കാലം കഴിയുമ്പോ എന്നോട് തോന്നിയ ഇഷ്ടം വെറുമൊരു ഓർമ്മയാവും പിന്നെ അത് മറക്കും , മറക്കണം . എങ്ങനെയും ചേട്ടനെ എന്നിൽ നിന്ന് അകറ്റണം അതും എത്രയും വേഗം കഴിയുമെങ്കിൽ ഇപ്പൊത്തന്നെ …. ‘

അവൾ മനസ്സിൽ സ്വയം ചിന്തിച്ച് ഉറപ്പിച്ചു , മനസ്സിലെ വേദന കടിച്ചമർത്തിക്കൊണ്ട് .

 

” അതെ ? ”

എന്തോ ചിന്തിച്ചു നിൽക്കുന്ന ദക്ഷയെ കണ്ടതും ആദിയുടെനെ അവളെ നോക്കി വിളിച്ചു .

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.