✮കൽക്കി࿐ (ഭാഗം – 19 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1099

 

 

” അല്ല എനിക്ക് ഒരു പാദസ്വരമാ കിട്ടിയത് , ആ താഴ്വാരത്തിലെ ചായക്കടയ്ക്കടുത്ത് നിന്ന് . ഇതിപ്പൊ രണ്ടെണ്ണം ഉണ്ടല്ലോ …. ? ”

അവൻ സംശയത്തോടെ തിരിച്ച് ചോദിച്ചു .

 

” ഇതെന്റെയാ , അന്ന് ഇവിടെ ആദ്യമായി എത്തിയ ദിവസമാ ഇതിലൊന്ന് എന്റെ കാലിൽ നിന്ന് നഷ്ടപ്പെട്ടെന്നറിഞ്ഞത് . തിരികെ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല . ഇതെന്റെ അമ്മേടേതാ , അമ്മയെ ഓർക്കാൻ എന്റെ കയ്യിൽ ഇത് മാത്രമേ ഉള്ളൂ . അന്ന് ഇത് നഷ്ടപ്പെട്ടന്നറിഞ്ഞപ്പൊ ഒത്തിരി സങ്കടമായി …. ”

അത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖം വാടിയിരുന്നു …

 

” അതിനിപ്പൊ എന്താ തിരികെ കിട്ടീലേ … തന്റെ അമ്മ തന്നെയായിരിക്കും ഇതെന്റെ കണ്ണിൽ കാണിച്ചു തന്നത് . അതൊക്കെ പോട്ടെ , ഞാനൊരു കാര്യം പറയാനാ ഈ സമയത്ത് വന്നത് . താൻ സൂക്ഷിക്കണം , പേടിക്കാൻ വേണ്ടി പറഞ്ഞതല്ല . തന്നെ പിടിച്ചു കൊണ്ട് പോകാൻ ശ്രമിച്ചത് ലോക്കൽസ് അല്ല , അടവും മുറകളും അറിയാവുന്നവരാ . മർമ്മ വിദ്യ പ്രയോഗിച്ചാ തന്നെ ബോധം കെടുത്തിയത് .
ഇങ്ങനെ രാത്രി വന്ന് ഇതു പോലെ ഒരു വലിയ തറവാട്ടിൽ നിന്ന് തന്നെ തട്ടിക്കൊണ്ടുപോകാനും മാത്രം തന്നോട് ശത്രുത ആർക്കാ ? ”

 

” അറിയില്ല . എന്നോട് ആർക്ക് ശത്രുത തോന്നാനാ …. ”

അവൾ നിസ്സഹായതയോടെ പറഞ്ഞു …

 

” എന്നാ ശരി ഞാൻ പോട്ടെ , തന്റെ ഉറങ്ങാനുള്ള സമയം കളയുന്നില്ല …. ”

അവനതും പറഞ്ഞ് തിരികെ പോകാൻ തുടങ്ങിയതും …

 

” ചേട്ടാ ഒരു നിമിഷം …. ചേട്ടന് മറ്റെന്തെങ്കിലും പറയാനുണ്ടോ ? ചേട്ടന്റെ മുഖം കാണുമ്പോൾ എനിക്കങ്ങനെ തോന്നുന്നുണ്ട് … ”

അവൾ ചോദിച്ചതും അവൻ അൽപ്പനേരം മൗനമായി നിന്നു .

 

 

71 Comments

  1. അടുത്ത പാര്ടിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.
    എന്ന് വരും അടുത്ത പാർട്

  2. സോറി സഹോ, വീണ്ടും ഇവിടെ വന്ന് അഭിപ്രയം പറയുന്നതിന്.

    ഇയാൾ ആരാ, ഈ അഡ്മിൻ. എന്റെ കഥയുടെ കമന്റ് ബോക്സ് ഓൾറെഡി ബ്ലോക്ക് ആണ്. എന്നോട് ഇയാൾക്ക് എന്താണ് ഇത്ര കലിപ്പ്. ഇതിനുമുമ്പുള്ള ഭാഗത്തും ഇയാൾ ഇതേ പോലെ തന്നെ ബ്ലോക്ക് ചെയ്തിരുന്നു. ആ ഭാഗം മുഴുവൻ പോസ്റ്റ് ചെയ്യാതെയാണ് ഈ പ്രവർത്തി ചെയ്തത്. ഈ പ്രവർത്തിയെ പറയുന്നതിന് ഒരു പേരുണ്ട് അത് ഞാൻ, ഇവിടെ പറയുന്നില്ല.കൂടുതലൊന്നും പറയുന്നില്ല.

    താങ്കളുടെ കഥയുടെ കമന്റ് ബോക്സിൽ വന്നു അഭിപ്രായം പറയുന്നതിന് എന്നോട് ക്ഷമിക്കണം. ❤️❤️❤️

    1. ബ്രോ ഇവിടെ എല്ലാ കഥകളിലേയും കമന്റ് ബോക്സ് മോഡറേഷനിലാണ് . വായനക്കാർ കമന്റ് ഇട്ടാലും അത് പബ്ലിഷ് ആവണമെങ്കിൽ അഡ്മിൻ aprove കൊടുക്കണം. ഞാൻ author listil ഉള്ളത് കൊണ്ടും ഇവിടെ ലോഗിൻ ചെയ്യാൻ പറ്റുന്നതും കൊണ്ടാ എന്റെ കഥകൾക്ക് വരുന്ന കമന്റ്aprove ചെയ്യാൻ കഴിയുന്നത് .
      ഇത് എണ്ടോ ട്ടാ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ല … ഇങ്ങനെ പോയാൽ വായനക്കാരും എഴുത്ത്കാരും തിരിഞ്ഞ് നോക്കതെ പൂട്ടിപ്പോവാനാ ചാൻസ്

  3. Adipoliii story i like it
    .

    oru kamki enna story name ariyo anybody.
    Hero Name NV something like. Love, revenge, thriller story vayikan any option undoo

    1. PL il und

  4. എന്റെ കഥയുടെ ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. എന്റെ കഥയുടെ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ടാണ് ഇവിടെ വന്ന് കമെന്റ് ചെയ്യുന്നത്…
    സോറി….. ചെകുത്താനെ സ്നേഹിച്ച മാലാഖേ ❤️❤️❤️

    1. ഏയ് കുഴപ്പമില്ല .
      ഞാൻ admin mail അയച്ചതാണ് ഈ മോഡറേഷനും മറ്റും മാറ്റാൻ വേണ്ടി പക്ഷെ പുള്ളി കണ്ട ഭാവം നടിച്ചില്ല . പ്രയോജനമുണ്ടോ എന്നറിയില്ല എന്നാലും admin ഒരു മെയിൽ അയച്ച് നോക്ക്

      1. Ok സഹോ. പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എന്നാലും അയക്കുന്നുണ്ട്. ❤️❤️❤️

        സഹോ, കഥ നന്നാകുന്നുണ്ട്. ???

  5. ഞാൻ അപ്പുറവും ഇപ്പറു൦ വായിച്ചു തുടങ്ങി കൊണ്ട് 50 page 2 part ഇടണ൦. ചാണക്യൻ കാണിക്കുന്ന പോലെ കുത്ത് ഇട്ട് പേജ് കൂട്ടല്ല്. ?

    അങ്ങേരെ contact ചെയ്യാൻ പറ്റാതൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

    1. 50 പേജ് വച്ച് രണ്ട് പാർട്ടോ ?
      അങ്ങനെയെങ്കിൽ ചുരുങ്ങിയത് 2 മാസം പിടിക്കും പബ്ലിഷ് ചെയ്യാൻ

  6. Nyc one????

    Waiting for next….???

    1. ഒത്തിരി സന്തോഷം bro ❤️
      സ്നേഹത്തോടെ

  7. Sorry…
    ഈ കഥയെ സംബന്ധിച്ചുളള comment അല്ല..
    അച്ഛനും അമ്മയും മരിച്ചു പോയ ചേച്ചിയും അനിയനും.. അവരെ അവരുടെ ബന്ധുക്കൾ വളരെ അധികം ഉപദ്രവിക്കുന്ന്…
    അവരുടെ മറ്റു ബന്ധുക്കൾ അവിടെ വരുമ്പോൾ അതിൽ ഒരാൾക്ക് ഈ കുട്ടിയെ ഇഷ്ടം ആകുന്നു..
    അങ്ങിനെ ഒരു കഥ ഇല്ലെ…
    ആ കഥയുടെ പേര് ഒന്ന് പറയാമോ

Comments are closed.