?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

“അഭി ….നിൽക്ക് …. എനിക്കൊന്ന് സംസാരിക്കണം …. ”

അവൾ പറഞ്ഞു …..

പറഞ്ഞോളൂ എന്താണെങ്കിലും ഞാൻ കേട്ടോളാം എന്ന ഭാവത്തിൽ ഞനവളെ നോക്കി …..

” അഭിയെന്തിനാ അവളോട് അധികം അടുപ്പത്തിന് പൊകുന്നത് …. ?”?”ചൊദ്യ ഭാവത്തിൽ അവളെന്നെ നോക്കി…..

ആരെക്കുറിച്ചാണെന്ന് എനിക്ക് മനസിലായെങ്കിലും ഞാൻ മനസിലാവാത്ത പോലെ നിന്നു……

“അവളോട് ………ആ ശ്രീകുട്ടിയോയോട്………

” അവളെന്റെ ആരാണെന്ന് ആര്യയ്ക്ക് അറിയില്ലേ ….? ” അധികാര ഭാവത്തിൽ അവളെന്നോട് സംസാരിക്കുന്നത് എന്നിൽ ചെറിയ ഈർഷ്യ ഉണ്ടാക്കിയിരുന്നു………ഗൗരവത്തോടെ ഞാൻ മറുചോദ്യം ചോദിച്ചു …..

“അഭിയുടെ കസിൻ ഒക്കെ തന്നെയാ ….. എന്നാലും എനിക്കിഷ്ടല്ല അവളോട് ഇങ്ങനെ …..” അവൾ മുഴുമിപ്പിക്കാതെ പറഞ്ഞു ….

നെറ്റി ചുളിച്ചു കൊണ്ട് ഞാൻ അവളെ നോക്കി ….. ” മനസ്സിലായില്ല …. ”

” അഭി …. അഭി അവളോട് മിണ്ടണ്ട …. എനിക്കിഷ്ടല്ല …… “വല്ലാത്ത ഇഷ്ടക്കേടോടെ ആര്യ പറഞ്ഞതും ഞനൊന്ന് ഞെട്ടി ….

“നിനക്കിഷ്ടമല്ലെങ്കിൽ എനിക്കെന്താ …….. നിന്റെ ഇഷ്ടം ഞാൻ എന്തിന് നോക്കണം ….? ”

നുരഞ്ഞു പൊങിയ ദേഷ്യം ഉള്ളിൽ അടക്കിക്കൊണ്ടാണ് ഞാൻ ചോദിച്ചത്…..

” നോക്കണം …. എന്റെ ഇഷ്ടവും നോക്കണം …. നീ എന്റെയ …. അങ്ങനെ ഉള്ള നീ അവളോട് മിണ്ടുന്നതുഎനിക്കിഷ്ടല്ല …. ”

ഒരു തരം ഭ്രാന്തമായ രീതിയിൽ അവളെന്നൊ ട് പറഞ്ഞതും ഞാനൊന്ന് അമ്പരന്നു ….

” ഇഷ്ടമൊക്ക പണ്ട് …. അറിവില്ലാത്ത പ്രായത്തിൽ ….. ഇപ്പോ ഒരു തരി പോലും നിന്നോടെനിക്കിഷ്ടമില്ല ….. തിരിച്ചിങ്ങോട്ട് ഇഷ്ടപ്പെടുന്നതും എനിക്കിഷ്ടമല്ല” ഗൗരവത്തോടെ നെഞ്ച് പൊദിയുന്ന വേദനയിലും ഞാൻ അവളോട് പറഞ്ഞു …..

“കള്ളം പറയണ്ട അഭീ…….. എനിക്കറിയാം …. അഭിക്കെന്നെ ഇഷ്ടമാണെന്ന് ….. എനിക്കുള്ളതിന്റെ ഇരട്ടി സ്നേഹം അഭിക്ക് എന്നോടുണ്ട്ശരിയല്ലേ …. ?”

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.