പതിയെ തിരിച്ചു നടന്നു എന്റെ മുന്നിൽ എത്തിയ അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി തിരിച്ചു ഞാനും…
“പോട്ടെ………..”ഇടറിയ ശബ്ദ്ധത്തിൽ വിള്ളൽ വീണപോലെ അവൾ മൊഴിഞ്ഞതും………ഞാൻ ശരിയെന്ന രീതിയിൽ തല കുലുക്കി
അതും കണ്ടതും അവളുടെ മുഖത്തു വീണ്ടും ഒരു കരുവാളിപ്പ് വന്നു നിറഞ്ഞു………ചുണ്ടുരണ്ടും കൂട്ടി ഇറുക്കി അവളൊന്നു തേങ്ങിയോ…………..
“ബ….ബൈ”……. നിറഞ്ഞ കണ്ണുകളോടെ അവൾ ഇറുക്കിപിടിച്ച ചുണ്ടുകൾ ഒറ്റ നിമിഷം തുറന്നു കൊണ്ട് എന്നോട് ഒരു അവസാന വാക്കും കൂടി പറഞ്ഞു വീണ്ടും ഇറുക്കിപ്പിടിച്ചു……….
“ബൈ” തിരിച്ചു അവസാന മറുപടി കൂടെ ഞാൻ കൊടുത്തതോടെ അവൾ ഒരു നിമിഷം അതേപോലെ തലകുനിച്ചു നിന്നു,,പിന്നെ വീണ്ടും തല ഉയർത്തി നോക്കി ഏതോ ഒരർത്ഥത്തിൽ തലകുലുക്കികൊണ്ട് കൊണ്ട് പതിയെ തിരിഞ്ഞു നടന്നു……..പോകുന്നതിന്റെ ഇടക്ക് കൈ കൊണ്ടുപോയി കണ്ണ് തുടക്കുന്നതിലൂടെ അവൾ കരയുകയാണെന്ന് ഞാൻ മനസിലാക്കി…………
“ഡാ………..”തിരിഞ്ഞു നടക്കുന്ന ആര്യയെ തന്നെ നോക്കി നിൽക്കുന്ന എന്നെ പരിസരബോധത്തിലേക്ക് കൊണ്ടുവന്നത് ഏടത്തിയുടെ വിളിയാണ്
അത് കേട്ടതും ഞാൻ പെട്ടെന്നെന്തോ ഓര്മ വന്നപോലെ പോയി ഏടത്തിയുടെ വണ്ടിയുടെ ബാക്കിലേക്ക് കയറി………അപ്പോയെക്കും ആര്യ അവിടെ നിന്നും വിടവാങ്ങിയിരുന്നു
യാത്രയിലുടനീളം ഞാനും ഏടത്തിയും ഒന്നും മിണ്ടിയില്ല………ചിന്തകൾ എന്നിൽ ക്രമാതീതമായി ഉയർന്നുകൊണ്ടിരുന്നു………..
അല്ലെങ്കിലും എല്ലാ താളം തെറ്റിയ മനസ്സിനും പറയാനുണ്ടാവും ആത്മാർത്ഥമായി സ്നേഹിച്ചു തോറ്റുപോയ കഥ……..ഇവിടെ തോറ്റുപോയതാണോ അല്ലെങ്കിൽ സ്വയം തോറ്റതാണോ എന്ന ചോദ്യത്തിന് ഉത്തരം തരാതെ മനസ്സ് എന്നിൽ നിന്നും വഴുതിപോയിക്കൊണ്ടിരുന്നു ആയിരം ചിന്തകൾ മനസ്സിൽ വന്നു യു ടേൺ അടിച്ചു പോവുന്നുണ്ടെങ്കിലും പുറത്തു ഞാൻ ചെറിയൊരു പുഞ്ചിരി നിലനിർത്തിയിരുന്നു………..
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu