?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

നിറഞ്ഞകണ്ണുകളോടും,,,, കരച്ചിൽ പുറത്തു വരാതിരിക്കാൻ വേണ്ടി ഇറുക്കിപ്പിടിച്ചു ചുണ്ടുകളുടെയും അകമ്പടിയോടെ അവൾ അതെയെന്ന് തലയാട്ടി………..കരച്ചിൽ വരാൻ നേരം തുടിക്കുന്ന അവളുടെ കവിളുകളിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നതിനു മുൻപേ തന്നെ അവൾ കണ്ണൊന്നു തുടച്ചുകളഞ്ഞു………

 

ശേഷം എന്റെ ഒക്കത്തിരിക്കുന്ന കുട്ടൂസിനു വേണ്ടി കൈ നീട്ടിയെങ്കിലും അവൻ പോവുന്നില്ല എന്ന അർത്ഥത്തിൽ പുറകോട്ടാഞ്ഞു………….അത് അവൾക്കൊരു വിഷമമായി എന്നെനിക്കു തോന്നിയതുകൊണ്ട് തന്നെ ഞാൻ മനപ്പൂർവം കുഞ്ഞനെ അവളുടെ നേർക്ക് കൊടുത്തു………പതിയെ അവൻ അവളുടെ മേലേക്ക് ചാഞ്ഞു……..

 

കുഞ്ഞിനെ എടുത്ത ശേഷം അവൾ പതിയെ എന്റെ തൊട്ടടുത്തെക്ക് മാറി നിന്നു………അവളെന്നെ നോക്കുന്നില്ലെങ്കിലും അവളുടെ ഉള്ള് നീറിപ്പുകയുകയാണെന്നെനിക്ക് അറിയാമായിരുന്നു……..

 

“വീട്ടിൽ എല്ലാവര്ക്കും സുഖം………”ഞാൻ ചോദ്യ ഭാവേന അവളോട് ചോദിച്ചു…..

 

“സുഗായിരിക്കുന്നു………..”

 

“എല്ലാരോടും എന്റെ അന്വേഷണം പറയണം…………പതിയെ അവരോട് ഏട്ടത്തിയെ അനുനയിപ്പിക്കാൻ പറയണം……..നാളെ ഞാൻ ഇല്ലാതെ ആയിപ്പോയാലും ഏട്ടത്തി ഒറ്റക്കാവരുത്…………”ഒന്നും മനസ്സിൽ വെച്ചല്ലെങ്കിലും എന്റെ ഉള്ളിൽ ഉള്ള എല്ലാവരും ഒരുമിക്കണം എന്ന ആഗ്രഹം സഫലമാകാൻ ഞാൻ നന്നേ ആഗ്രഹിച്ചിരുന്നു………..

അതിനവൾ മറുപടിയൊന്നും പറഞ്ഞില്ലെ…..

അവളുടെ യും എന്റെയും സംസാര രീതിയായ കണ്ണ് കൊണ്ടുള്ള രീതിയിൽ അവൾ എന്നോട് സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…….. അതറിയാവുന്നത് കൊണ്ടുതന്നെ ഞാൻ മാക്സിമം അവളുടെ കണ്ണിൽ നോക്കാതെ വേറെ എവിടെയോ നോക്കിയായിരുന്നു സംസാരിച്ചത്……….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.