?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

പ്ലാനിങ്ങിന്റെ അവസാന ഭാഗം എന്നോണം ആദിയെ ഞാൻ പോലീസ് സ്റ്റേഷനിലോട്ട് വിട്ടുകൊണ്ട് ആ മെയിൽ അവരെ കാണിക്കാനും,ഞാൻ എന്ന് വരുമെന്നുള്ള തീയതി അവനെ മറ്റൊരു ഫോണിൽ നിന്നും വിളിച്ചു പറഞ്ഞതായും അവിടെ അവതരിപ്പിക്കാൻ പറഞ്ഞു…………

 

പ്ലാനിങ്ങിൽ വലിയ പാളിച്ചകൾ ഒന്നും പറ്റാത്തതു കൊണ്ടുതന്നെ ഞങ്ങൾ വിചാരിച്ചപോലെ കാര്യങ്ങൾ നടന്നു,ദിവ്യയുടെയും നവിയുടെയും അടുത് പോലീസ് എത്തുന്നതിനു മുൻപ് തന്നെ അവരെ ഞാൻ തിരിപ്പൂരിലോട്ട് പൊക്കി……

അവസാനം നവനീതിന്റേയും ദിവ്യയുടെയും രജിസ്റ്റർ മാരിയേജ് കഴിപ്പിച്ചതിനു ശേഷം അവരോടൊപ്പം തിരിച്ചു നാട്ടിലോട്ട് പോകാനായി ഞാൻ തയ്യാറെടുത്തു………

പോകുന്നവയിക്ക് രണ്ടാളുടേം വീട്ടിൽ കയറി കാര്യം അവതരിപ്പിച്ചിട്ടു പോകാം എന്ന് പറഞ്ഞപ്പോൾ ആദ്യം അവരെതിർത്തെങ്കിലും പിന്നീട സമ്മതിച്ചു..

 

അങ്ങനെ പ്ലാനിംഗ് പോലെ രജിസ്റ്റർ മാരിയേജിന്റെ തലേ ദിവസം തന്നെ ഇന്റർവ്യൂ എന്ന പേരിൽ നവനീതും ദിവ്യയും വീട്ടിൽ നിന്നിറങ്ങി……

മുൻപേ ലീഗൽ പ്രൊസീജിയർ ഒക്കെ മാനിപുലേറ്റ് ചെയ്തുവെച്ചതുകൊണ്ടു തന്നെ രജിസ്ട്രാറുടെ അടുത്തുപോയി പെട്ടെന്ന് തന്നെ മാരിയേജ് രജിസ്റ്റർ ചെയ്യാൻ പറ്റി………സാക്ഷിയായി ഞാനും ചിന്മയിയും മുതലാളിയും ഒക്കെ ഒപ്പിട്ടു,…………

 

പിന്നീടങ്ങോട്ട് ഒരു യാത്ര പറച്ചിലായിരുന്നു……….

രണ്ടുവർഷമായി ഒരു കുടുംബം പോലെ കഴിഞ്ഞ അവരുടെയൊക്കെ അടുത്ത് നിന്നും യാത്ര പറയൽ ആയിരുന്നു എന്റെ മുൻപിലെ വലിയൊരു കടമ്പ………എന്നെ പിരിയാൻ അവർക്കും അവരെ പിരിയാൻ എനിക്കും ഒരു താല്പര്യവും ഇല്ലായിരുന്നെങ്കിൽ കൂടി,,,,,,,,,,സാഹചര്യത്തിന്റെ സമ്മർദ്ദവും,എം ഡിക്ക് കൊടുത്ത വാക്കും പാലിക്കാൻ ഞാൻ ബാധ്യസ്ഥനായിരുന്നു………..

 

ഇനി ഒരിക്കലും മടങ്ങി വരില്ല എന്ന തീരുമാനമായിരുന്നു എടുത്തിരുന്നതെങ്കിലും,,, അതികം വൈകാതെ മടങ്ങി എത്തുമെന്ന കള്ള സത്യം അവർക്കു മുൻപിൽ ചെയ്തുകൊണ്ട് ഞാൻ രണ്ടു വർഷത്തിന് ശേഷം ഞാൻ അവിടെ നിന്നും പടിയിറങ്ങി…….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.