? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” ഒരു ഗുരു … നീ പറഞ്ഞ് കൊടുത്ത അഭ്യാസമൊക്കെ അവൾ പരീക്ഷിക്കുന്നത് നാട്ടുകാരുടെ നെഞ്ചത്താ …. നീ കേട്ടിട്ടില്ലേ ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് , മിക്കവാറും അവളുടെ അരങ്ങേറ്റം നിന്റെ ഈ നെഞ്ചത്ത് തന്നെയായിരിക്കും …. ”

 

അവൻ ഒരു ചിരിയോടെ പറഞ്ഞു . അത് കേട്ടതും ഞാനറിയാതെ നെഞ്ചത്ത് കൈവച്ചു .

 

 

” ഒന്നു പോടാ മനുഷ്യനെ പേടിപ്പിക്കാതെ …. ”

 

ഞാൻ പറഞ്ഞു … ഞങ്ങളങ്ങനെ പാടവരമ്പിലൂടെ മുന്നോട്ട് നടന്നു . പാടവരമ്പ് കടന്ന് അൽപ്പം കൂടി നടന്നാൽ അനൂപിന്റെ വീടായി …. അത് കഴിഞ്ഞ് കഷ്ടിച്ച് ഇരുന്നൂറ് മീറ്റർ താണ്ടിയാൽ എന്റെ വീടും ….

 

 

” നാളെ പോയാൽ നീ എന്നാ മടങ്ങി
എത്തുന്നേ … ”

 

പാടവരമ്പിലൂടെ മുൻപേ നടക്കുന്ന അനൂപ് എന്നോട് ചോദിച്ചു …

 

 

” എടാ നാളെ രാവിലെ ഒരു ആറ് മണിക്ക് ഇവിടുന്ന് തിരിക്കും അതിനടുത്ത ദിവസം പുലർച്ചേ മടങ്ങി എത്തും … ഒരു വിഷമം തിരികെ വരുമ്പോൾ ഞാൻ ഒറ്റയ്ക്കേ ഉണ്ടാകു എന്നതാണ് … ബോറടിച്ച് ഒരു വഴിയാവും , ആ കുഴപ്പമില്ല ….. ”

 

ഞാൻ അവനോട് പറഞ്ഞു …..

 

 

” ലൈഫില് ഇതൊക്കെ ഒരു രസമല്ലേടാ …. നീ പോയിട്ട് വാ … എനിക്ക് നാളെ കമ്പിനിയിൽ ഒരു പ്രസന്റേഷൻ ഉണ്ട് ഇല്ലേൽ രാഘവേട്ടന്റെ കാറ് എടുക്കാതെ പുള്ളിടേന്ന് പൈസ മേടിച്ച് കോശിച്ചായന്റെ ഇന്നോവ ഇറക്കാമായിരുന്നു . അതാവുമ്പോൾ എനിക്കും വരാമായിരുന്നല്ലോ … ആ വിധിയില്ല അജൂ … ആ കാലമാടൻ CEO യും ഉണ്ട് നാളെ പ്രസന്റേഷന് , അങ്ങേര് നാളെ എന്നെ വലിച്ച് കീറും … ”

 

അവൻ അതും പറഞ്ഞ് മുന്നേ നടന്നു…

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.