? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

അപ്പോഴേയ്ക്കും തൊട്ട് മുൻപ് നിലത്ത് വീണവൻ എണീറ്റ് വന്നു …..

 

” സമയം കളയാനായിട്ട് … നിനക്കൊന്നും കിട്ടിയത് മതിയായില്ലേ …. ഇനിയും വേണോ എന്നാൽ സമയം കളയണ്ട വാ…. ”

 

ഞാൻ പറഞ്ഞു ….

 

അവൻ എന്റെ നേരെ ഓടി വന്നതും അവന്റെ കഴുത്തിൽ പിടിച്ച് റോഡിന് അരകെ ഉള്ള മൈൽ കുറ്റിയിൽ കൊണ്ട് ആഞ്ഞടിച്ചു . അവന്റെ തല പൊട്ടി രക്തം വരാൻ തുടങ്ങി , ഉടനെ തന്നെ അവൻ നിലത്തേയ്ക്ക് മറിഞ്ഞ് വീണു ….

 

പെട്ടെന്ന് നിലത്ത് വീണ് കിടന്ന അവരുടെ നേതാവ് എണീറ്റ് വന്ന് എന്റെ പുറകിൽ ചവിട്ടി , ഞാൻ റോഡിലേയ്ക്ക് മറിഞ്ഞ് വീണു … ഞാൻ വേഗം ചാടിയെണീറ്റ് ഡൈവ് ചെയ്ത് മുൻപിൽ നിന്ന അവന്റെ കഴുത്തിൽ കാലുകൾ ഉപയോഗിച്ച് ലോക്ക് ചെയ്ത ശേഷം കൈപ്പത്തി തറയിൽ കുത്തി കറങ്ങി അവനെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു , അവൻ റോഡിൽ തല ചെന്നടിച്ച വീണു , അവനും ബോധം നഷ്ടമായി .

 

ബാക്കിയായ ഒരുത്തൻ ഇതെല്ലാം കണ്ട് പേടിച്ച് നിൽക്കുകയാണ് ഒന്ന് ഓടാൻ പോലും കഴിയാതെ … ഞാൻ നിലത്ത് കിടന്ന ആ വടിവാള് കയ്യിലെടുത്ത ശേഷം കാറിലേയ്ക്ക് ചാരി നിന്നു …

 

” നിനക്ക് രണ്ട് മിനിട്ട് സമയം തരാം … ഇവന്മാരെ കാറിൽ കയറ്റി വേഗം സ്ഥലം വിട്ടോ … ഇല്ലെങ്കിൽ …. ”

 

ഞാൻ ആ വടിവാള് അവന് നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു .

 

” ശരി …. ശരി ചേട്ടാ …. ”

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.