? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

ഈ ഇടറോഡ്‌ ചെന്നവസാനിക്കുന്നത് ഹൈവേയിലാണ് …. കാറ് തിരക്കൊഴിഞ്ഞ ആ ഹൈവേയിലേയ്ക്ക് കയറിയതും ഞാൻ അൽപം കൂടി വേഗത കൂട്ടി … ഇടയ്ക്ക് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകളുമായി മുന്നോട്ട് നോക്കി എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്ന ദിയയെയാണ് കണ്ടത് ….

 

വയറിനുള്ളിൽ നിന്ന് വിശപ്പിന്റെ വിളി വരാൻ തുടങ്ങിയിട്ട് കുറച്ച് സമയമായി … പക്ഷെ സമയം രാത്രിയായി , എന്നാലും ഹൈവേയിൽ ചില തട്ടുകടകൾ രാത്രിയും സജീവമായിരിക്കും . രാത്രി യാത്ര ചെയ്യുന്ന ദൂരയാത്രക്കാർക്കും ചരക്ക് ലോറിയോട്ടിക്കുന്നവർക്കുമായി . ഡ്രൈവിങ്ങിനിടയിൽ ഞാൻ അങ്ങനെയുള്ള തട്ടുകട റോഡ് സൈഡിൽ ഉണ്ടോ എന്ന് നോക്കി …

 

കുറച്ച് ദൂരം കൂടെ മുന്നോട്ട് പോയതും റോഡ് സൈഡിൽ ഒരു തട്ടുകട കണ്ട് ഞാൻ കാറ് സൈഡൊതുക്കി നിർത്തി … കാർ നിർത്തിയതും അവൾ ചുറ്റും നോക്കി ഒപ്പം എന്റെ മുഖത്തേയ്ക്കും ….

 

” ഇറങ്ങ് എന്തെങ്കിലും കഴിച്ചിട്ട് പോകാം … ”

 

ഞാനതും പറഞ്ഞ് സീറ്റ് ബെൽറ്റ് ഊരി ..

 

 

” എനിക്ക് വിശപ്പില്ല …. ”

 

അവളുടനെ മറുപടി പറഞ്ഞു ….

 

 

” താൻ ആ പറഞ്ഞത് കള്ളം …. മനുഷ്യന് വിശപ്പ് വരുമ്പോ മുഖത്ത് ഒരു തരം ഭാവം വരും , ഇപ്പൊ എന്റെ മുഖത്തുളളതു പോലെ …. തന്റെ മുഖത്തും ആ ഭാവം തന്നെയാ … വെറുതെ ഫോർമാലിറ്റി ഇറക്കാതെ ഇറങ്ങി വാ ….. അധവാ അവര് കെല്ലാൻ വന്നാൽ ചാവാൻ നിന്ന് കൊടുക്കാനെങ്കിലും അൽപ്പം ആരോഗ്യം വേണം …. ”

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.