? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

ഞാൻ അമ്മ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ ശേഷം ഫോൺ വച്ചു … അപ്പോഴേയ്ക്കും ഞങ്ങളുടെ ഫുഡ് ടേബിളിൽ എത്തിയിരുന്നു … ഞാൻ കഴിച്ച് തുടങ്ങി , അവൾ ഫുഡ് കഴിക്കുന്ന ആവേശം കണ്ടപ്പൊ എനിക്ക് മനസ്സിലായി അവൾക്ക് എന്നെക്കാൾ നല്ല വിശപ്പുണ്ടായിരുന്നു എന്ന സത്യം ….

 

” ഒട്ടും വിശപ്പില്ലായിരുന്നു അല്ലേ …. ”

&nbsp

ഞാൻ ഒരു പുഞ്ചിരിയോടെ അവളോട് ചോദിച്ചു … അതിന് അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു …

 

 

കഴിച്ച് കഴിഞ്ഞ് കാശും കൊടുത്ത് തിരികെ വണ്ടിയിൽ കയറി യാത്ര തുടർന്നു …. അവൾ ഒന്നും സംസാരിക്കാതെ മുന്നിലേയ്ക്ക് തന്നെ നോക്കി ഇരുന്നു … ഞാനും ഒന്നും പറയാൻ പോയില്ല …

 

അൽപ ദൂരം കൂടി പിന്നിട്ടതും …

 

” ചേട്ടാ കാറ് നിർത്ത് … ”

 

അവൾ പെട്ടെന്ന് പറഞ്ഞു …

 

 

” എന്താ എന്താ കാര്യം ? ”

 

കാറിന്റെ വേഗത കുറയ്ച്ചു കൊണ്ട് ഞാൻ ചോദിച്ചു ….

 

” ബസ് സ്റ്റാന്റ് കഴിഞ്ഞു … ഞാൻ ഇവിടെ ഇറങ്ങാം …. ”

 

അവൾ എന്റെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു … പക്ഷെ അപ്പോഴും അവളുടെ മുഖത്ത് ഭയം വ്യക്തമായിരുന്നു …

 

 

” താൻ എന്നോട് ഒരു സഹായം ചോദിച്ചു …. ഞാൻ അത് ചെയ്ത് തന്നു …. പക്ഷെ തന്നെ ഇപ്പോൾ ഇവിടെ ഇറക്കി വിടാൻ എനിക്കാകില്ല … തനിക്ക് ഒരിടത്ത് പോകണം എന്ന് കൃത്യമായ ഉദ്ദേശം ഉണ്ടായിരുന്നുവെങ്കിൽ തന്നെ ഞാൻ വിട്ടേനെ …

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.