? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” എടാ ….. ദൈവം നിനക്കായി സൃഷ്ടിച്ച് , ഭൂമിയുടെ ഏതോ കോണിൽ ഉള്ള ആ പെണ്ണ് …. സമയമാവുമ്പോൾ ഒന്നുകിൽ നീ അവളുടെ മുന്നിൽ അല്ലെങ്കിൽ അവൾ നിന്റെ മുന്നിൽ എത്തും അതല്ലേ നീ എന്നോട് നേരത്തെ പറഞ്ഞ ഫിലോസഫി . ”

 

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു …

 

 

” അങ്ങനെ ഒന്ന് എന്റെ ലൈഫിൽ ഉണ്ടാകില്ല … ഇനി അഥവാ ഉണ്ടെങ്കിൽ അത് അപ്പോൾ നോക്കാം … ഞാൻ പോകുവാ ഒന്ന് ഉറങ്ങണം , നാളെ രാവിലെ തന്നെ യാത്ര തിരിക്കാനുള്ളതാ ….. ”

 

ഞാൻ വീട്ടിലേയ്ക്ക് പോകാൻ എണീറ്റതും അനൂപ് എന്റെ കയ്യിൽ കയറി പിടിച്ചു ….

 

 

” എടാ ഉറ്റ സുഹൃത്തിനെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് പോകാൻ നിനക്ക് എങ്ങനെ തോന്നുന്നെടാ … എടാ എന്നെ ഒന്ന് വീട്ടിലെത്തിച്ചിട്ട് പോടാ … ഈ അവസ്ഥയിൽ ഞാൻ ഒറ്റയ്ക്ക് പോയാൽ വീടെത്തില്ല , പകരം ഏതേലും വാഴച്ചാലിൽ ശരണം പ്രാപിക്കും …. ”

 

അവൻ എന്നോട് സങ്കട ഭാവത്തിൽ പറഞ്ഞു ….

 

 

” എടാ നിന്നെ ഈ അവസ്ഥയിൽ ഞാൻ നിന്റെ വീട്ടിലെത്തിച്ചാൽ നിന്റെ അച്ഛനും അമ്മയും കൂടെ എന്നെ നിർത്തിപൊരിക്കും … ഇതെല്ലാം ഒപ്പിക്കുന്നത് നീയാണെങ്കിലും അവര് സങ്കടം പറയുന്നത് എന്നോടാ …. അതുകൊണ്ട് റിസ്ക്കെടുക്കാൻ ഞാനില്ല മോനേ …. ”

 

ഞാനവനോട് പറഞ്ഞു .

 

 

” എടാ അച്ഛനും അമ്മയും വീട്ടിലില്ല . ഒരു വിവാഹത്തിന് പോയി നാളെ വരത്തൊള്ളൂ …… ”

 

അവൻ ഒരു കള്ള ചിരിയോടെ എന്നോട് പറഞ്ഞു …

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.