? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” അതെ ചേട്ടന്റെ പേരെന്താ …. ? ”

 

അവൾ ശബ്ദം താഴ്ത്തി ചോദിച്ചു …

 

 

” ആ കൊള്ളാം …. ഇപ്പോഴെങ്കിലും ചോദിക്കാൻ തോന്നിയല്ലോ …. എന്റെ പേര് അജയ് , അജയ് ശങ്കർ എല്ലാവരും അജു എന്ന് വിളിക്കും ….. താൻ വാ …..”

 

ഞാനതും പറഞ്ഞ് വീടിന്റെ മുൻപിലേക്ക് നടന്നു ശേഷം വിരൽ കോളിങ് ബല്ലിൽ അമർന്നു …

 

അൽപം കഴിഞ്ഞതും അമ്മ വന്ന് വാതിൽ തുറന്നു ….

 

 

” ആ നീ എത്തിയോ …. ”

 

 

” ആ …. എത്തി ”

 

അമ്മ ചോദിച്ചതും ഞാൻ മറുപടി പറഞ്ഞ ശേഷം വീടിനുള്ളിലേയ്ക്ക് കയറി … അപ്പോഴാണ് എന്റെ പുറകിൽ നിൽക്കുന്ന ദിയയെ അമ്മ കണ്ടത് …

 

” താൻ കയറി വാ … ”

 

ഞാൻ അവളെ അകത്തേയ്ക്ക് ക്ഷണിച്ചു … അവൾ അൽപം മടിയോടെ അകത്തേയ്ക്ക് കയറി .

 

” അജൂ ആരാ ഇത് …. ? ”

 

അവളെ കണ്ടതും ഒരു എത്തും പിടിയും കിട്ടാതെ അമ്മ എന്നോട് ചോദിച്ചു .

 

 

തുടരും…….

 

 

സ്നേഹത്തോടെ ….,

 

 

VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.