? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” ടാ …. നീ അങ്ങനെ പറയാതെ …. സങ്കടം കൊണ്ടാടാ ….. അലോചിച്ചിട്ട് എനിക്ക് കരായാതിരിക്കാൻ പറ്റണില്ല , ഒന്നും രണ്ടുമല്ല എട്ടാമത്തവളാ എന്നെ തേച്ചിട്ട് പോയത് …. ഇനിയും തേപ്പ് വാങ്ങാൻ എന്റെ ജീവിതം ബാക്കി ….. ”

 

അവൻ പട്ടി മോങ്ങുന്ന പോലെ മോങ്ങിക്കൊണ്ട് എന്നോട് പറഞ്ഞു …

 

 

” ആ ഒന്നും കൂടിയായാൽ കണക്കായി , നിന്റെ നമ്പർ തികയും ….. എടാ എന്തിനാടാ ഇങ്ങനെ തേപ്പ് വാങ്ങിക്കാൻ ഓരോന്നിന്റെ പുറകേ പോകുന്നത് …. നിനക്കായിട്ട് ഒരുത്തി ജനിച്ചിട്ടുണ്ടെങ്കിൽ സമയമാവുമ്പോൾ അവൾ നിന്റെ അടുത്ത് വരും …. ഇല്ലേൽ കാലം കൊണ്ട് ചെന്നെത്തിക്കും … അല്ലാതെ ഇതൊരുമാതിരി കോഴിത്തരം കാണിക്കരുത് …. ”

 

ഞാനവനോട് കടുപ്പിച്ച് പറഞ്ഞു …

 

 

” എടാ നീ …. നീ എന്നെ കോഴി എന്ന് മാത്രം വിളിക്കരുത് …. ഞാൻ അങ്ങനെ ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ ? …. നീ പറഞ്ഞത് പോലെ ഓരോന്നിനെ കാണുമ്പോൾ ഞാൻ വിജാരിക്കും അത് എനിക്ക് വേണ്ടി ജനിച്ച പെണ്ണാണെന്ന് , പിന്നെ സമയം കളയാതെ പിറകേ പോകും …. പത്തെണ്ണത്തിന്റെ പുറകേ പോവുമ്പോൾ ഒരെണ്ണം ശരിയാവും ….. പിന്നീട് എന്നെക്കാൾ കൊള്ളുന്നവന്മാര് വരുമ്പോൾ … ‘ സോറി ബ്രോ ‘ എന്നും പറഞ്ഞ് ഒരൊറ്റ പോക്കാ … ”

 

അവൻ വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു …..

 

 

” ആ പോട്ടെ …. എന്തായാലും നീ ഈ മേഖലയിൽ ഇത്രയും അനുഭവജ്ഞാനം നേടിയില്ലേ … ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടെ …. ?”

 

ഞാൻ അവനോട് ചോദിച്ചു….

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.