? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” അജൂ നീ ഇത് കയ്യിൽ വച്ചോ …. ”

 

രാഘവേട്ടൻ അതും പറഞ്ഞ് കുറച്ച് കാശ് എന്റെ കയ്യിൽ തന്നു , ഞാനതെടുത്ത് പോക്കറ്റിൽ വച്ചു …

 

” അജൂ ധൃതി ഒന്നു വേണ്ട പതിയെ പോയി വന്നാൽ മതി …. പെട്രോൾ ഫുൾ ടാങ്ക് അടിച്ചിട്ടിട്ടുണ്ട് ആവശ്യമായി വന്നാൽ
അടിച്ചോ … ”

 

രാഘവേട്ടൻ എന്റെ തോളിൽ തട്ടി പറഞ്ഞു …

 

 

” ശരി രാഘവേട്ടാ …. ”

 

 

” അവര് ഇറങ്ങാറായോ എന്ന് നോക്കട്ടെ …. ”

 

രാഘവേട്ടൻ അതും പറഞ്ഞ് തിരികെ അകത്തേയ്ക്ക് പോയി … ഞാൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്ത് ഒന്ന് റൈസ് ചെയ്ത ശേഷം ഓഫാക്കി … അൽപം കഴിഞ്ഞതും അവർ പുറുത്തേയ്ക്ക് വന്നു … മക്കൾ രണ്ടു പേരും പോകുന്നതിന്റെ സങ്കടം രാഘവേട്ടന്റേയും ഭാര്യയുടെയും മുഖത്ത് നാന്നായി ഉണ്ട് . അവർ യാത്രയൊക്കെ പറഞ്ഞ് കാറിൽ കയറി .

 

രാഘവേട്ടന്റെ മകൻ അശ്വിൻ മുൻപിലും മകൾ അശ്വതിയും ഭർത്താവും പുറകിലും കയറി … ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു …. ഓരോ കാര്യങ്ങൾ സംസാരിച്ച് യാത്ര തുടർന്നു . അശ്വതിയുടെ ഭർത്താവ് രാജീവ് ഞാനുമായി പെട്ടെന്ന് കമ്പിനിയായി ….. ഇടയ്ക്ക് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു അവർക്കുള്ള പാഴ്സലും വാങ്ങി . അവരോട് ഓരോ കാര്യങ്ങൾ പറഞ്ഞ് വണ്ടി ഓടിച്ചത് കാരണം ദൂരവും സമയവും പിന്നിട്ടത് അറിഞ്ഞില്ല . ഉച്ച കഴിഞ്ഞ് ഒരു മൂന്ന് മണിയോടെ അവർ താമസിക്കുന്ന ഫ്ലാറ്റിൽ ഞങ്ങൾ എത്തി ….

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.