? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

സ്നേഹിക്കുന്ന പെണ്ണ് ഒരു തെറ്റ് ചെയ്താലും അവൻ അത് ചോദിക്കും ചിലപ്പോൾ ദേഷ്യപ്പെടും . അവന്റെ ഈ സ്വഭാവം കാരണം അവനെ ഇഷ്ടപ്പെടുന്ന പെണ്ണുങ്ങൾ അധിക ദിവസം അവന്റെ ഒപ്പം ഉണ്ടാകില്ല , പക്ഷെ അവന്റെ ഈ സ്വഭാവമാണ് അവനെ എന്റെ ഉറ്റ സുഹൃത്താക്കി മാറ്റാൻ പ്രധാന കാരണം .

 

ഇതാണ് എനിക്ക് എന്റെ സുഹൃത്തായ അനൂപിനെ കുറിച്ച് പറയാനുള്ളത് . പിന്നെ ഇത് അജയ് ശങ്കർ ( അജു ) എന്ന എന്റെ കഥയാണ് , എന്നെ പറ്റി വഴിയെ മനസ്സിലാക്കാം . ] ”

………………….

 

” അല്ല നീ കഴിക്കുന്നില്ലേ …. വല്ല ആണ്ടിലും സംക്രാന്തിക്കുമല്ലെ നമുക്ക് ഇതു പോലെ ഒന്ന് കൂടാൻ അവസരം കിട്ടൂ…. ”

 

അനൂപ് എന്നെ നോക്കി ചോദിച്ചു ….

 

 

” ആ ശരിയാ ….. തേപ്പ് കിട്ടുന്ന ദിവസം മാത്രം കുടിക്കുന്ന നീയും അന്ന് നിനക്ക് കമ്പിനി തരാൻ വേണ്ടി കുടിക്കുന്ന കൂട്ടുകാരനായ ഞാനും …. ലോകത്തിലെ മറ്റൊരു അൽഭുതം …. ”

 

കയ്യിലിരുന്ന കല്ല് പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു …..

 

 

” ആ …. നീ തന്നെ ഇത് പറയണം . ആണ്ടിലൊരിക്കെ ഇങ്ങനെ കൂടുന്നതിന് തന്നെ നിന്റെ അമ്മ എന്നെ എയറിൽ നിർത്തുന്നുണ്ട് . ഇനി അതിന്റെ എണ്ണം കൂടിയാൽ നിന്റെ അമ്മ എന്നെ ഉടലോടെ സ്വർഗത്തിലെത്തിക്കും …. ഞാൻ ചോദിച്ചതിന് ഉത്തരം പറ നീ കഴിക്കുന്നില്ലേ … ബോട്ടിൽ പകുതിയായതല്ലാതെ നീ ഇതുവരെ തൊട്ടില്ലല്ലോ …. ”

 

അവൻ കുറച്ച് കൂടെ വലിച്ച് കുടിച്ച ശേഷം ചോദിച്ചു .

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.