? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

അവൻ വിക്കി വിക്കി അതും പറഞ്ഞ് തിരികെ ഓടി …. കുറച്ചപ്പുറത്ത് കിടന്ന സ്കോർപിയോ തിരിച്ച് അവൻ വേഗം വന്ന ശേഷം അടി കൊണ്ട് നിലത്ത് കിടന്നവന്മാരെയൊക്കെ പെറുക്കി വണ്ടിക്കുള്ളിലാക്കി ….

 

” ചേട്ടാ പൊയ്ക്കോട്ടേ … ”

 

അവൻ ദയനീയമായി എന്നോട് ചോദിച്ചു …

 

” ഇനി ഈ പരിസരത്ത് കാണരുത് പോടാ ….. ”

 

ഞാൻ പറഞ്ഞതും അവൻ പെട്ടെന്ന് വണ്ടിയിൽ കയറി കത്തിച്ച് വിട്ടു … കയ്യിലിരുന്ന വടിവാള് റോഡ് സൈഡിലേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം ഞാൻ കാറിനുള്ളിലേയ്ക്ക് കയറി ….

 

ഞാൻ നോക്കുമ്പോൾ പുറത്ത് നടന്നതൊക്കെ കണ്ട് അന്തംവിട്ടിരിക്കുന്ന ആ സുന്ദരിയെയാണ് കണ്ടത് …

 

” അതെ സ്വപ്നം കണ്ടത് മതി … ”

 

ഞാനതും പറഞ്ഞ് കാറ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു . ഞാൻ പറഞ്ഞത് കേട്ട് ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ മുന്നിലേയ്ക്ക് നോക്കി ഇരുന്നു .

 

 

” താങ്ക്സ് ഏട്ടാ … എത്ര നന്ദി പറഞ്ഞാലും മതിയാവില്ല … ആരെന്ന് പോലുമറിയാത്ത എന്നെ സ്വന്തം ജീവൻ പോലും നോക്കാതെ ….. ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ … ”

 

അവൾ അതും പറഞ്ഞ് പൊട്ടി കരഞ്ഞു ….

 

 

” ശെ … താൻ കരയാതെ … അതിനിപ്പൊ ഒന്നും സംഭവിച്ചില്ലല്ലോ …. അതൊക്കെ പോട്ടെ അവർ എന്തിനാ തന്നെ കൊല്ലാൻ നോക്കുന്നത് …. ”

 

എന്റെ ആ ചോദ്യം കേട്ടതും വീണ്ടും അവളുടെ മുഖത്ത് ഭയം വന്ന് നിറഞ്ഞു … ഒന്നെനിക്ക് മനസ്സിലായി , ഞാൻ ചോദിച്ചതിന്റെ ഉത്തരം എന്നോട് പറയാനുള്ള മാനസിക അവസ്ഥയിലല്ല അവൾ എന്ന് .

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.