? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” അപ്പൊ നിന്റെ അനുജത്തിയോ …..? ”

 

നിലത്തിരുന്ന അവനെ വലിച്ചെണീപ്പിച്ച ശേഷം ഞാൻ ചോദിച്ചു . അവൻ എണീറ്റ് ബാക്കിയിരിക്കുന്ന മദ്യകുപ്പിയും കയ്യിലെടുത്ത ശേഷം ഞങ്ങൾ പുഴക്കരയിലൂടെ മുന്നോട്ട് നടന്നു …

 

 

” അവള് വീട്ടിലുണ്ട് …. ”

 

എന്റെ തോളിലൂടെ കയ്യും ഇട്ട് നടക്കുന്ന അനൂപ് പറഞ്ഞു …

 

 

” എടാ അവളെ ഒറ്റയ്ക്ക് വീട്ടിലാക്കിയിട്ടാണോ നീ ഈ പേകൂത്തിന് എന്നെയും വിളിച്ചോണ്ട് ഈ രാത്രി ഇങ്ങോട്ട് വന്നത് …. ”

 

ഞാൻ അവനോട് അൽപ്പം ദേഷ്യത്തോടെ ചോദിച്ചു .

 

 

” അതിനെന്താ … എടാ അവള് പെണ്ണാണെങ്കിലും ആണിന്റെ ചങ്കൂറ്റമാ … നിന്നോട് പ്രത്യേകം പറയണ്ടല്ലോ …. ഇന്നലെ തന്നെ കോളേജിലെ ഏതോ ഒരുത്തന്റെ കരണം പുകയ്ച്ചിട്ടാ വീട്ടിലെത്തിയത് …. അവളോട് കളിച്ചാലേ വിവരമറിയും … ”

 

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു …

 

 

” അതങ്ങനെയല്ലേ വരൂ …. ഞാനല്ലേ അവളുടെ ഗുരു ….. ”

 

ഞാൻ അഭിമാനത്തോടെ പറഞ്ഞു . കാരണം പഠിക്കുന്ന സമയത്തേ കളരി അഭ്യാസമുറകൾ പഠിച്ച ഞാനാണ് പിന്നീട് അനൂപിന്റെ അനുജത്തി അനുപമയ്ക്ക് ചില മുറകളും അഭ്യാസ വിദ്യകളും പറഞ്ഞ് കൊടുത്തത് ഒരു സെൽഫ് പ്രൊട്ടക്ഷന് വേണ്ടി . അനുപമ അനൂപിന്റെ മാത്രമല്ല എന്റെ കൂടി കുഞ്ഞനുജത്തിയാണ് , ഇപ്പോൾ ഡിഗ്രി സെക്കന്റിയറാണ് കക്ഷി .

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.