? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” വേണ്ട … താൻ പറയണ്ട …. തന്റെ വീട് എവിടെയാണെന്ന് പറയാമോ ? ഞാൻ കൊണ്ട് ചെന്നാക്കാം … ”

 

ഞാൻ അവളോട് ചോദിച്ചു …

 

 

” വേണ്ട … വീട്ടിൽ കൊണ്ട് ചെന്നാക്കണ്ട …. ”

 

ഒരു ഭയത്തോടെ അവൾ മറുപടി പറഞ്ഞു …

 

 

” അതെന്താ ….. ? ”

 

കാര്യം മനസ്സിലാവാത്തതു കൊണ്ട് ഞാൻ തിരിച്ച് ചോദിച്ചു …

 

 

” എന്നെ കൊല്ലാൻ ആളയച്ചത് എന്റെ വീട്ടുകാര് തന്നെയാണ് … ”

 

അവൾ തലകുനിച്ചിരുന്ന് സങ്കടത്തോടെ പറഞ്ഞു ….

 

 

അവൾ പറഞ്ഞത് കേട്ടതും ഞാനൊന്ന് ഞെട്ടി , അറിയാതെ തന്നെ എന്റെ കാല് ബ്രേക്കിൽ അമർന്നു … കാറ് അൽപ ദൂരം ഉരഞ്ഞ് നീങ്ങിയ ശേഷം നിന്നു …

 

” താൻ എന്താ പറഞ്ഞെ ….. തന്നെ കൊല്ലാൻ തന്റെ വീട്ടുകാരാണ് അവന്മാരെ അയച്ചതെന്നോ ? ”

 

വിശ്വസിക്കാനാവാതെ ഞാൻ വീണ്ടും ചോദിച്ചു .
അതിന് അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി …

 

 

“പിന്നെ ഇനി എന്ത് ചെയ്യാനാ …. തന്നെ ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ
എത്തിക്കട്ടെ …. ”

 

ഞാൻ അവളോട് ചോദിച്ചു …

 

 

” വേണ്ട …. പോലീസുകാരൊക്കെ അവരുടെ അടുത്ത ആളാ …. അവരുടെ കയ്യിൽ കിട്ടിയാൽ എന്റെ ജീവനറ്റ ശരീരമായിരിക്കും നാളെ ലോകം കാണുന്നത് …. ”

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.