? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” എടാ എന്റെ മനസ്സിൽ നിന്ന് ആ ആഗ്രഹമൊക്കെ എന്നേ പോയി …. ഇനിയത് ശരിയാവില്ല … ഇനി എനിക്ക് എന്റെ അമ്മ മാത്രമല്ലേ ഉള്ളൂ , അമ്മയ്ക്ക് ഞാനും … അവരെ തനിച്ചാക്കി ഞാൻ എങ്ങോട്ടും പോണില്ല …. എനിക്ക് ജീവിക്കാൻ ഈ കൃഷിയും പിന്നെ നമ്മുടെ നാടും തന്നെ ധാരാളം .. ”

 

ഞാൻ ഒരു പുഞ്ചിരിയോടെ അവനോട് പറഞ്ഞു .

 

 

” ഹമ് …… നിന്റെ ഇഷ്ടം . ഞാൻ പറഞ്ഞൂന്നേ ഉള്ളൂ …. ആട്ടെ നീ ഇങ്ങനെ ഒറ്റത്തടിയായി നടക്കാതെ ഒരുത്തിയെ വളയ്ച്ചെടുക്ക് . വിരഹത്തിന്റെ ദുഃഖവും സുഖവും ഞാൻ മാത്രം അനുഭവിക്കാതെ നിനക്കും കൂടെ അത് അനുഭവിക്കണ്ടേ അജൂ … ഇല്ലേൽ നിന്റെ അമ്മ പറയുന്നത് പോലെ ഒരുത്തിയെ കണ്ട് പിടിച്ച് വിവാഹം കഴിക്ക് …. നിന്നെ ഇങ്ങനെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നത് പോലെ എന്റെ വീട്ടുകാര് എന്നെ നിർബന്ധിക്കാത്തതിലാ എനിക്ക് സങ്കടം .”

 

അവൻ കുപ്പിയിലേയ്ക്ക് നോക്കിയ ശേഷം താടിക്ക് കൈയ്യും കൊടുത്തിരുന്നിട്ട് എന്നോട് പറഞ്ഞു ….

 

 

” പെണ്ണും കുടുബവുമൊന്നും എന്റെ മനസ്സിൽ ഇല്ല . അതൊട്ടിനി ഉണ്ടാകത്തുമില്ല … ”

 

ഞാൻ ശബ്ദം കടിപ്പിച്ച് അവനോട് പറഞ്ഞു ….

 

 

” അപ്പൊ നിന്റെ പെണ്ണോ ? ”

 

അവൻ എന്റെ മുഖത്തേയ്ക്ക് നോക്കി ഒരു ചിരിയോടെ ചോദിച്ചു .

 

 

” ഏത് പെണ്ണ് …. ? ”

 

കാര്യം പിടികിട്ടാത്തതുകൊണ്ട് ഞാൻ തിരിച്ച് ചോദിച്ചു .

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.