? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” അജുവേട്ടാ …. ഭക്ഷണം എടുക്കാം കഴിച്ചിട്ട് പോ … ”

 

അനു ഉടനെ വിളിച്ച് പറഞ്ഞു …

 

 

“വേണ്ട വിശപ്പില്ല മോളേ …. നിന്റെ ചേട്ടന് എടുത്ത്കൊട് ക്ഷീണം മാറട്ടെ …..എന്നാൽ ശരി ബൈ …. ”

 

ഞാൻ നേരെ വീട്ടിലേയ്ക്ക് തിരിച്ചു … സമയം പത്ത് കഴിഞ്ഞിരുന്നു …. നേരെ വീട്ടിൽ എത്തി കോളിങ് ബെൽ അടിച്ചതും അമ്മ വന്ന് വാതിൽ തുറന്നു …

 

 

” ആ എത്തിയോ ….
ടാ നിനക്ക് കഴിക്കാൻ ചോറെടുക്കട്ടെ … ”

 

വീടിനകത്ത് കയറിയതും എന്റെ അമ്മ ദേവകി എന്നോട് ചോദിച്ചു …

 

 

” വേണ്ട അമ്മാ വിശപ്പില്ല …. ഞാനൊന്ന് കിടക്കട്ടെ …. ”

 

ഞാനതും പറഞ്ഞ് നേരെ റൂമിൽ കയറി കട്ടിലിൽ കിടന്നു …. കിടന്നത് മാത്രമേ ഓർമ്മ ഉള്ളൂ … പെട്ടെന്ന് തന്നെ ഉറങ്ങിപോയി .

 

പിറ്റേന്ന് രാവിലെ അഞ്ച് മണിക്കുളള അലാറം കേട്ടാണ് ഉണർന്നത് … നേരെ പുഴയിൽ പോയി ഒരു കുളി പാസ്സാക്കി . റെഡിയായി അമ്മ വിളമ്പി തന്ന ഭക്ഷണവും കഴിച്ച് നേരെ രാഘവേട്ടന്റെ വീട് ലക്ഷ്യമാക്കി നടന്നു …. എന്റെ വീട് കഴിഞ്ഞ് നാലാമത്തെ വീടാണ് രാഘവേട്ടന്റേത് ….

 

” ആ ….. വാ അജൂ …. ടാ ഈ പെട്ടിയൊക്കെ ഒന്ന് വണ്ടീല് കേറ്റ് ഞാൻ ഇപ്പൊ വരാം …. നീ ഭക്ഷണം കഴിച്ചോ ”

 

വീടിന്റെ മുറ്റത്ത് നിന്ന രാഘവേട്ടൻ കാറിന്റെ കീ എന്റെ കയ്യിൽ തന്ന ശേഷം ചോദിച്ചു .

 

 

” ആ കഴിച്ചു രാഘവേട്ടാ ….. ”

 

ഞാൻ പറഞ്ഞതും പുള്ളി വീടിനകത്തേയ്ക്ക് കയറി …. സ്വിഫ്റ്റ് ഡിസയറാണ് കാറ് … ഞാൻ ഡിക്കി തുറന്ന് പെട്ടികൾ ഉള്ളിൽ വച്ചതും രാഘവേട്ടൻ തിരികെ വന്നു ….

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.