? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” ടാ … നാളെ രാവിലെ ഒരു യാത്രയുണ്ട് … ഇത് വലിച്ച് കയറ്റിയാൽ ശരിയാവില്ല , ഡ്രൈവ് ചെയ്യാനുള്ളതാ ….. ഇതടിച്ചാൽ ചിലപ്പോൾ നാളെ തല പൊങ്ങില്ല …. ”

 

ഞാൻ അവനോട് പറഞ്ഞു …

 

 

” നാളെ നീ എവിടേയ്ക്കാ പോകുന്നേ ? ”

 

അവൻ കാര്യം തിരക്കി .

 

 

” എടാ നമ്മുടെ രാഘവേട്ടന്റെ ഇളയ മോന് കോയമ്പത്തൂര് ഒരു എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടി , രാഘവേട്ടന്റെ മോളും ഭർത്താവും താമസിക്കുന്നത് കോയമ്പത്തൂരല്ലേ …. അപ്പൊ പയ്യനെ അങ്ങോട്ട് കെട്ട് കെട്ടിക്കാനുള്ള പുറപ്പാടാ … രാഘവേട്ടന്റെ മോളും ഭർത്താവും ഇപ്പൊ ഇവിടെ ഉണ്ട് . അപ്പൊ പുള്ളി എന്നോട് ചോദിച്ചു അവരെ മൂന്ന് പേരെയും അവിടെ വരെ കൊണ്ടാക്കുമോ എന്ന് , പുള്ളീടെ കാറിൽ . പുള്ളിക്ക് ഈ ലോങ് ഡ്രൈവ് പറ്റില്ലെന്ന് … പിന്നെ രാഘവേട്ടൻ ആദ്യമായി ഒരു ഹെൽപ്പ് ചോദിച്ചതാ എങ്ങനെയാ പറ്റില്ല എന്ന് പറയുന്നത് …. ”

 

ഞാൻ അവനോട് പറഞ്ഞു.

 

 

” ആഹാ അത് ശരി …. അങ്ങനെ യാത്രയുണ്ടെങ്കിൽ നീ കുപ്പീല് തൊട്ട് പോകരുത് , ഈ കോട്ട ഞാൻ നാളെ കാലിയാക്കിക്കോളാം ….. ആ നിന്റെ ഇനിയുള്ള പരുപടി എന്താ , കൃഷിയുമൊക്കെയായി ഈ നാട്ടിൽ ഇങ്ങനെ മുന്നോട്ട് പോകാനാണോ പ്ലാൻ ….. രണ്ട് വർഷം വെറുതേ കളഞ്ഞില്ലേ …. എടാ അന്ന് നിന്റെ സമയം ശരിയല്ല എന്ന് കരുതിയാൽ മതി … അതുകൊണ്ടല്ലേ കയ്യിൽ കിട്ടിയിട്ട് നിനക്ക് അന്നത്തെ അവസ്ഥയിൽ അത് ഉപേക്ഷിക്കേണ്ടി വന്നത് . എടാ നീ ഒന്ന് കൂടെ ശ്രമിക്ക് നിനക്ക് പറ്റും . നിന്റെ ആഗ്രഹമല്ലായിരുന്നോ ആ ജോലി .”

 

അവൻ എന്നോട് പറഞ്ഞു …

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.