? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” നിർത്തി ….. ഞാൻ ഇനി ശ്രീ . ഹനുമാൻജിയുടെ ദാസനാണ് … ഇനിയൊരു പെണ്ണും എന്റെ ജീവിതത്തിൽ ഇല്ല , ഞാൻ ബ്രഹ്മചര്യം അനുഷ്ഠിക്കാൻ തീരുമാനിച്ചു .. ”

 

അവൻ കൈ മുന്നിലേയ്ക്ക് നീട്ടി പ്രതിജ്ഞ ചെയ്തു …

 

 

” എടാ ….എടാ…… നീ എന്നോട് ഇത് പറയുന്നത് ഇപ്പൊ എട്ടാമത്തെ പ്രാവിശ്യമാ ….
ഒന്നു എണീറ്റ് പോടാ …. ”

 

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു … അത് കേട്ടതും അവൻ മുഖം താഴ്ത്തി തല ചൊറിഞ്ഞ് കൊണ്ടിരുന്നു ….

 

……………………..

 

[ ഓ സോറി , ഞങ്ങൾ ആരാണെന്ന് പറയാൻ മറന്നു . എന്റെ പേര് അജയ് ശങ്കർ , എല്ലാവരും അജു എന്ന് വിളിക്കും ….. തൊട്ടടുത്തിരുന്ന് മദ്യത്തിന്റെ ലഹരിയിൽ ഗാനമേള നടത്തുന്നത് എന്റെ ഉറ്റസുഹ്യത്ത് അനൂപ് , സുഹൃത്ത് എന്ന് പറഞ്ഞാൽ ഞങ്ങൾ ഒരേ നാട്ടുകാരും ഒപ്പം യു പി മുതൽ കോളേജ് വരെ ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ സഹോദരങ്ങളെ പോലെയിരുന്ന് പഠിച്ചവരും കൂടെയാണ് … എല്ലാ കുരുത്തക്കേടിനും പരസ്പരം പാരവയ്ക്കാതെ ഒരുമിച്ച് നിന്നവർ … എന്ത് പ്രശ്നം വന്നാലും നേരിടാൻ ഞാനും അവനും ഒറ്റക്കെട്ടാണ് ….

 

അവന്റെ എട്ടാമത്തെ ലൈനും തേച്ചിട്ട് പോയതിന്റെ ആലോഷമാണ് പുഴക്കരയിലുള്ള പാറ പുറത്ത് ഇപ്പോൾ നടക്കുന്നത് …. പുള്ളി ഇപ്പൊ സിറ്റിയിൽ ഒരു ഐ . റ്റി കമ്പിനിയിൽ വർക്ക് ചെയ്യുന്നു , ഒരു വിധം ഉടായിപ്പ് വിദ്യകൾ കൂടി കൈവശമുള്ള ഒരു സകലകലാവല്ലഭൻ കൂടിയാണ് ഇവൻ . പക്ഷെ പ്രേമത്തിൽ മാത്രം അവന് ക്ലച്ച് പിടിക്കാൻ പറ്റിയില്ല , അതിന് കാരണവും അവന്റെ നല്ല മനസ്സാണ് . കൊളളരുതാത്ത കാര്യങ്ങൾക്ക് കൂട്ട് നിൽക്കാനോ കൺമുന്നിൽ അത്തരം കാര്യങ്ങൾ വച്ച് പൊറിപ്പിക്കാനോ അവൻ അനുവധിക്കില്ല .

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.