? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

അത് കേട്ടതും ഞാൻ കാറ് മുന്നോട്ടെടുത്തു ….

 

പിന്നേയും ദൂരങ്ങൾ പിന്നിട്ടു … ഇടയ്ക്ക് തിരിഞ്ഞ് നോക്കിയപ്പോൾ അവൾ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങുന്നതാണ് കണ്ടത് ….

 

ഞാൻ ഒരു നിമിഷം ഒന്ന് ചിന്തിച്ചു , കഴിഞ്ഞ മണിക്കൂറുകളിൽ എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് നടന്നത് … ആരെന്നറിയാത്ത ഒരു പെൺകുട്ടി എന്നോടൊപ്പം ഈ കാറിലിരിക്കുന്നു … അവളെ വഴിയിൽ ഇറക്കിവിടാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല … അവളെ വഴിയിൽ ഇറക്കി വിട്ട് എന്തെങ്കിലും പറ്റിയാൽ പിന്നെ ആ കുറ്റബോധം എന്റെ ജീവത കാലം മുഴുവൻ എന്നെ വേട്ടയാടും …

 

എന്തായാലും വരുന്നത് വരട്ടെ എന്ന് ഞാൻ തീരുമാനിച്ചു … അവളുടെ പ്രശ്നം എന്താണെന്ന് അറിയില്ല പക്ഷെ എന്നെക്കൊണ്ട് സാധിക്കുമെങ്കിൽ അതിന് ഒരു പരിഹാരം കണ്ടെത്തണമെന്ന് ഞാൻ ഉറപ്പിച്ചു …

 

പിന്നെയും ദൂരങ്ങൾ പിന്നിട്ടു …. ഇടയ്ക്ക് നോക്കിയപ്പോഴെല്ലാം കക്ഷി നല്ല ഉറക്കമാണ് .

 

…… …… …… ……

 

അങ്ങനെ പുലർച്ചെ ഒരു അഞ്ച് മണിയോടെ കാറ് എന്റെ വീട്ടുമുറ്റത്ത് എത്തി …. ഞാൻ കാറ് ഓഫ് ചെയ്ത ശേഷം തിരിഞ്ഞ് നോക്കി , കക്ഷി ഇപ്പോഴും നല്ല ഉറക്കം തന്നെ ….

 

” അതെ … ദിയ ….. ദിയ … ”

 

ഞാൻ മെല്ലെ അവളെ വിളിച്ചു … പെട്ടെന്ന് അവൾ ഉറക്കം വിട്ടുണർന്ന് ചുറ്റം നോക്കി …..

 

 

” ഇതെവിടെയാ ….. ? ”

 

അവൾ അൽപം ഭയത്തോടെയും ആകാഷയോടെയും ചോദിച്ചു …

 

 

” പേടിക്കണ്ട , തമിഴ്നാട് താണ്ടി നമ്മൾ ഇപ്പോൾ കേരളത്തിൽ എത്തി …. ഇതെന്റെ വീടാ …. ഇറങ്ങ് ….. ”

 

ഞാനതും പറഞ്ഞ് പുറത്തിറങ്ങി …

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.