? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

ഒരു മഞ്ഞ ചുരിദാറാണ് വേഷം …. ഒരു ഇരുപത് ഇരുപത്തിരണ്ട് വയസ് തോന്നിക്കും . മുടിയൊക്കെ വിടർന്ന് അൽപം മുഖത്തു കൂടെയും കിടക്കുന്നുണ്ട് … അവളുടെ മുഖമൊക്കെ സ്വർണ്ണ നിറമാണ് …. മാൻപേട കണ്ണുകൾ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇന്ന് നേരിൽ കണ്ടു …. ഒറ്റ നോട്ടത്തിൽ ഒരു രാജകുമാരി എന്ന് പറയാം … പക്ഷെ അപ്പോഴേയ്ക്കും എന്റെ മനസ്സിൽ ഓടി വന്നത് മറ്റൊന്നായിരുന്നു ” ഫുൾ മേക്കപ്പായിരിക്കും വെള്ളം കണ്ട് കഴിഞ്ഞാൽ രാജകുമാരി ചിലപ്പൊ പറക്കും തളികയിലെ നാടോടി ബസന്തിയായി രൂപം മാറും…. ”

 

അതാലോചിച്ച് എന്റെ മനസ്സിൽ ചിരി പൊന്തി ….

 

” അതെ കൊച്ചേ തനിക്കെന്താ നാവില്ലേ …. അയ്യേ … ഞാനെന്ത് മണ്ടനാ തമിഴ്നാട്ടിൽ വന്നിട്ട് മലയാളം സംസാരിച്ചാൽ എല്ലാവർക്കും മലയാളം മനസ്സിലാകണമെന്നില്ലല്ലോ ….
അതെ … ഉങ്കൾക്ക് എന്നാ വേണം ….. എന്നാ പ്രച്ചനെ ? ”

 

എന്നെക്കൊണ്ട് പറ്റുന്ന രീതിയിലുള്ള തമിഴ് ഞാൻ പരീക്ഷിച്ച് നോക്കി .

 

 

” ചേട്ടാ എന്നെ സഹായിക്കണം … പ്ലീസ് ഹെൽപ്പ് … ”

 

അവൾ ഒറ്റവാക്കിൽ ഭയത്തോടെ പറഞ്ഞു … ആ മധുരമൂറുന്ന ശബ്ദം എന്റെ ചെവിയെ കുളിരണിയിച്ചു …

 

 

” ആഹാ മലയാളിയായിരുന്നോ … എന്നിട്ടാണോ കൊച്ചേ പൊട്ടന്റെ മുന്നിൽ ശങ്കൂതുന്ന പോലെ എന്നെ കൊണ്ട് അറിയാൻ പാടില്ലാത്ത ഭാഷ പറയിപ്പിച്ചത് …. അതൊക്കെ പോട്ടെ തനിക്ക് എന്ത് ഹെൽപാ വേണ്ടത് …. ?”

 

ഞാനവളോട് ചോദിച്ചു …

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.